തങ്കമ്മ ജോർജ്
മല്ലപ്പള്ളി
മടുക്കോലി മാമ്മൂട്ടിൽ പരേതനായ ഏബ്രഹാം ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ്(87) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ചാമത്തിൽ കുടുംബാംഗം.
ജി. ജോൺസൺ
കൊടുമൺ
ചരുവിളയിൽ (പുലിക്കുഴിയിൽ) ജി. ജോൺസൺ (54,വിമുക്ത ഭടൻ ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മിനി ജോൺസൺ. മക്കൾ: ജസ്റ്റിൻ ജോൺസൺ, ജെറിൻ ജോൺസൺ.
ആന്റണി
പന്പാവാലി
എഴുകുംമൺ പൂവത്താനിക്കുന്നേൽ ആന്റണി (ബാബു-56) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് ചാത്തൻതറ ഐപിസി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ എഴുകുംമൺ കോട്ടക്കുഴിയിൽ കുടുംബാംഗം. മക്കൾ: അരുൺ, ആൽബിൻ.
അമ്മിണി
നാരകത്താനി
ഉൗത്തുകുഴി മേലേമേപ്രത്ത് സന്തോഷ് ഭവനിൽ പരേതനായ തന്പി കൃഷ്ണന്റെ ഭാര്യ അമ്മിണി തന്പി (72) നിര്യാതയായി. സംസ്കാരം പിന്നീട്.
പത്തനംതിട്ട
10:54 PM Nov 06, 2019 | Deepika.com