വയനാട്

10:03 PM Nov 06, 2019 | Deepika.com
ജോ​സ്

മാ​ന​ന്ത​വാ​ടി: ഒ​ഴ​ക്കോ​ടി വെ​ള്ള​റ ജോ​സ്(59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​ആ​റാ​ട്ടു​ത​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷൈ​ല(​കൗ​ണ്‍​സി​ല​ർ, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ). മ​ക്ക​ൾ: നീ​തു, നീ​നു. മ​രു​മ​ക​ൻ: റോ​യി ജോ​സ​ഫ്.


അ​ന്ന​മ്മ

കൂ​ളി​വ​യ​ൽ: ഉൗ​ർ​പ്പ​ള്ളി തൈ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ(85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജോ​യി, ചാ​ക്കോ, തെ​യ്യാ​മ്മ, ടോ​മി, ജോ​ർ​ജ്, ബാ​ബു, ജാ​ൻ​സി. മ​രു​മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ, റോ​സ​മ്മ, ബേ​ബി, അ​ൽ​ഫോ​ൻ​സ, ലി​സി, റീ​ന, ജോ​യി.


റോ​സ​മ്മ

പു​ൽ​പ്പ​ള്ളി: മ​ര​കാ​വ് ക​രി​ന്പ​ട​ക്കു​ഴി​യി​ൽ (കാ​ട്ടി​യി​ൽ) പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ റോ​സ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. തൊ​ടു​പു​ഴ മാ​വ​റ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ലീ​ല, മേ​രി, ജോ​സ്, പ​രേ​ത​രാ​യ വ​ർ​ഗീ​സ്, മാ​ത്യു, ജോ​ണി. മ​രു​മ​ക്ക​ൾ: ജാ​ൻ​സി, ത​ന്പി എം.​തോ​മ​സ്(​റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ), ബേ​ബി സെ​ബാ​സ്റ്റ്യ​ൻ വാ​ളാ​യി​ൽ, ഷീ​ന, ഷെ​റി​ൻ, പ​രേ​ത​യാ​യ ഫി​ലോ​മി​ന.


കു​ട്ട​പ്പ​ൻ

മാ​ന​ന്ത​വാ​ടി: മെ​ച്ച​ന പു​ളി​യ​നാ​ർ​പേ​ട്ട കു​ട്ട​പ്പ​ൻ(70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: ജി​ഷ, ജി​നേ​ഷ്. മ​രു​മ​ക്ക​ൾ: ബാ​ബു, ര​ജി​ത.