+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി. ​രാ​ജേ​ന്ദ്ര​ൻ പി​ള്ള റ​ബ​ർ​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ

കോ​​ട്ട​​യം: ടി. ​​രാ​​ജേ​​ന്ദ്ര​​ൻ പി​​ള്ള റ​​ബ​​ർ​​ബോ​​ർ​​ഡ് വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​യി വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കോ​​ട്ട​​യ​​ത്തു ചേ​​ർ​​ന്ന റ​​ബ​​ർ​​ബോ​​ർ​​ഡി​​ന്‍റെ 179ാമ​
ടി. ​രാ​ജേ​ന്ദ്ര​ൻ പി​ള്ള  റ​ബ​ർ​ബോ​ർ​ഡ്  വൈ​സ് ചെ​യ​ർ​മാ​ൻ
കോ​​ട്ട​​യം: ടി. ​​രാ​​ജേ​​ന്ദ്ര​​ൻ പി​​ള്ള റ​​ബ​​ർ​​ബോ​​ർ​​ഡ് വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​യി വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കോ​​ട്ട​​യ​​ത്തു ചേ​​ർ​​ന്ന റ​​ബ​​ർ​​ബോ​​ർ​​ഡി​​ന്‍റെ 179-ാമ​​ത് യോ​​ഗ​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​യി വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. 2018 ഒ​​ക്‌​ടോ​ബ​​ർ മു​​ത​​ൽ ബോ​​ർ​​ഡ് വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്നു.

കൊ​​ല്ലം പെ​​രു​​മ​​ണ്‍ ചി​​റ്റേ​​ത്ത് ചേ​​രി​​യി​​ൽ കു​​ന്ന​​ത്തു​​വി​​ള കു​​ടും​​ബാം​​ഗ​​മാ​​യ രാ​​ജേ​​ന്ദ്ര​​ൻ പി​​ള്ള, കേ​​ര​​ള പ്ര​​ദേ​​ശ് പ്ലാ​ന്‍റേ​​ഷ​​ൻ മ​​സ്ദൂ​​ർ ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ബി​​എം​​എ​​സ്) സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റും പ്ലാ​​ന്‍റേ​​ഷ​​ൻ മ​​ഹാ​​സം​​ഘ്(​​ബി​​എം​​എ​​സ്)​​ന്‍റെ നാ​​ഷ​​ണ​​ൽ ക​​മ്മി​​റ്റി​​യം​​ഗ​​വു​​മാ​​ണ്. ഇ​​ന്ത്യ​​ൻ എ​​യ​​ർ ഫോ​​ഴ്സി​​ലും സി​​ൻ​​ഡി​​ക്ക​​റ്റ് ബാ​​ങ്കി​​ലും സേ​​വ​​ന​​മ​​നു​​ഷ്ഠി​ച്ചി​​ട്ടു​​ണ്ട്.​ ഭാ​​ര്യ​: ഓ​​മ​​ന​​ക്കു​​ട്ടി​​യ​​മ്മ. മ​​ക്ക​ൾ: ര​​ജി അ​​നി​​ൽ​​കു​​മാ​​ർ, ര​​ജി​​ത രാ​​ജ​​ൻ.