തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഇത്തവണത്തെ ഒ.എൻ.വി. സ്മാരക പുരസ്കാരം ടി. പത്മനാഭന്. ഒരു ലക്ഷംരൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.