ജോസ്
എരുമപ്പെട്ടി
പതിയാരം മുരിങ്ങത്തേരി സെന്റ് സെബാസ്റ്റ്യാൻ കുടുംബ കൂട്ടായ്മയിൽ കൈതാരത്ത് പൊറിഞ്ചു മകൻ ജോസ്(68) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ പത്തിന് പതിയാരം സെന്റ് ജോസഫ് പള്ളിയിൽ. അമ്മ: ത്രേസ്യ. ഭാര്യ: ത്രേസ്യ (കുളങ്ങര കുടുംബാംഗം, പാത്രമംഗലം). സഹോദരങ്ങൾ: പരേതനായ തോമസ്, ദേവസി. ഫ്രാൻസിസ്.
ദേവസി
വടക്കാഞ്ചേരി
പുതുരുത്തിവാഴപ്പിള്ളി വീട്ടിൽ ലോനപ്പൻ ദേവസി (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പുതുരുത്തി സെന്റ് പയസ് പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: സേവ്യർ, ഡേവീസ്, ഷാജു, ഷാജി. മരുമക്കൾ: ഷീന, ജോർജ്.
വർഗീസ്
കരുവന്നൂർ
കല്ലേരി കാഞ്ഞിരക്കാടൻ ദേവസി മകൻ വർഗീസ് നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യ. മക്കൾ: പരേതയായ ദീപ്തി, ഡേവീസ്, ദീപ. മരുമകൻ: പ്രിൻസ്.
ജോസ്
മാപ്രാണം
എലുവത്തിങ്കൽ പൈലി മകൻ ജോസ് (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൽസി. മക്കൾ: പരേതനായ ബിജു, ബൈജു, ബിജി. മരുമക്കൾ: സുരേഖ, ബിൻസി, സാജു.
ആന്റു
വലപ്പാട്
ചാലിശേരി വെട്ടൻ ആന്റു (75) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വലപ്പാട് സെന്റ്സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: ഷൈജു, പരേതയായ ഷൈനി, മരുമകൾ: ലിജി.
വിൽസൻ
പോട്ട
മഞ്ഞളി തോമൻകുട്ടി മകൻ വിൽസൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് പോട്ട ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: ഷീബ. മക്കൾ: മരിയ, അന്ന. മരുമകൻ: ജാക്സൻ ക്രിസ്റ്റഫർ.
ത്രേസ്യ
കോയന്പത്തൂർ
രാമനാഥപുരം ഭാരതി നഗർ പനക്കൽ പരേതനായ കൊച്ചാപ്പു ഭാര്യ ത്രേസ്യ (90) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് ഹോളി ട്രിനിറ്റി കത്തീഡ്രൽ ദേവാലയത്തിൽ. മക്കൾ: പി.കെ.ജോസ്, പി.കെ.ആന്റണി, ബേബി, റെജീന, ഫെൻസി, സോഫി. മരുമക്കൾ: ജെസി, സിൽവി, ജോസ്, ലൂയിസ്, ജോണ്സണ്.
ഷാലി
കൊടുങ്ങല്ലൂർ
കോട്ടപ്പുറം മേനക തിയേറ്ററിന്റെ ഉടമയും പുല്ലൂറ്റ് കെകെടിഎം കോളജിന് സമീപം കാരയിൽ ശിവരാമന്റെ മകനുമായ ഷാലി (45) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: നിമ്മി.മക്കൾ: അഞ്ജന, ഐശ്വര്യ. അമ്മ: ജാനകി. സഹോദരങ്ങൾ: ഷൈബു, ഷമ്മി.
രാധാകൃഷ്ണൻ
വടക്കാഞ്ചേരി
തേറന്പിൽവീട്ടിൽ രാധാകൃഷ്ണൻ(55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷകുമാരി (വടക്കാഞ്ചേരി ബോയ്സ് എൽപി സ്കൂൾ അധ്യാപിക). മക്കൾ: ശിൽപ, ശ്രീലക്ഷ്മി. മരുമകൾ: വിനീത്.
സരസ്വതി അമ്മ
എരുമപ്പെട്ടി
വെള്ളറക്കാട്, വിമുക്തഭടൻ മേയ്ക്കാട്ട് ഭാസ്കരൻ നായരുടെ ഭാര്യ ഞാറേക്കാട്ട് സരസ്വതി അമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അംബിക, ഷീബ, ദീപ, ഗിരീഷ്. മരുമക്കൾ: ശങ്കരനാരായണൻ, പരേതനായ ചന്ദ്രൻ, ദിവാകരൻ, സൗമ്യ.
മസ്കറ്റിൽ
നിര്യാതനായി
കോടാലി
കോടാലി അന്നാന്പാടം പാട്ടത്തിൽ ഗോപിനാഥന്റെ മകൻ ഗോപകുമാർ (35) മസ്കറ്റിൽ നിര്യാത നായി. 25 ദിവസം മുന്പാണ് ഇദ്ദേഹം നാട്ടിൽ വന്ന് മടങ്ങിപ്പോയത്. അമ്മ: മീനാക്ഷി. ഭാര്യ: വീണ. ഏകമകൾ: നിഹാരിക.
ഉണ്ണാമല
പഴയന്നൂർ
വടക്കേത്തറ മുതലിമാർത്തറ പാലക്കപറന്പ് ഗുരുവായൂരപ്പന്റെ ഭാര്യ ഉണ്ണാമല (59) നിര്യാതയാ യി. സംസ്കാരം ഇന്ന് നാലിന് പാന്പാടി ഐവർമഠം പൊതുസ്മശാനത്തിൽ. മക്കൾ: മണികണ്ഠൻ, രുഗ്മണി, സത്യഭാമ. മരുമക്കൾ: ശെൽവി, ശെൽവരാജ്, പരേതനായ ഉണ്ണികൃഷ്ണൻ.
രാധാകൃഷ്ണൻ
വടക്കാഞ്ചേരി
എങ്കക്കാട് കടന്പാട്ട് വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ മകൻ രാധാകൃഷ്ണൻ (കണ്ണൻ -54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് പാന്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ശോഭ.മക്കൾ: വിഷ്ണു, വിദ്യ. മരുമകൻ: രഞ്ജിത്ത്.
മുണ്ടി
വടക്കാഞ്ചേരി
കാഞ്ഞിരക്കോട് കായൽപുര പരേതനായ ചാത്തയുടെ ഭാര്യ മുണ്ടി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉണ്ണികൃഷ്ണൻ, സദാനന്ദൻ, രാമകൃഷ്ണൻ, നാരായണൻ, കാർത്ത്യായനി. മരുമക്കൾ: അപ്പുകുട്ടൻ, രമണി, ജയശ്രീ, പത്മി, ഷൈല.
ലക്ഷ്മി
പഴയന്നൂർ
ചേലക്കോട് തെക്കുമുറി പരേതനായ പൂകുളങ്ങര വേലുക്കുട്ടി ഭാര്യ ലക്ഷ്മി (92)നിര്യാതയായി, സംസ്കാരം നടത്തി, മക്കൾ: നാരായണൻ, മാധവൻ, വിലാസിനി. മരുമക്കൾ: സോമൻ, ലക്ഷ്മിക്കുട്ടി, ഗിൽസ.
കരുണാകരൻ
മണ്ണംപേട്ട
പൂക്കോട് പാണ്ടാരിക്കൽ കരുണാകരൻ (77) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: സതി, സതീശൻ. മരുമക്കൾ: സത്യൻ, ഹേമ.
ചന്ദ്രൻ
ഇരിങ്ങാലക്കുട
പടിഞ്ഞാറക്കര വേലപ്പൻ മകൻ ചന്ദ്രൻ (90) നിര്യാതനായി. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ചെത്തുതൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്നു സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശിവദാസ്,സുനിൽനാഥ്, സുരേഷ്ബാബു, സുലജ, സതീഷ്ബാബു. മരുമക്കൾ: രജിത, വിനി, സംഗീത, ഉണ്ണികൃഷ്ണ്ണൻ, സ്നേഹ.
സാവിത്രി അന്തർജനം
ചെറുകര
ആറ്റുപുറത്ത് മനക്കൽ സാവിത്രി അന്തർജനം (74) നിര്യാതയായി. ഭർത്താവ് കൃഷ്ണൻ ഭട്ടതിരിപ്പാട് (റിട്ട. സെക്രട്ടറി, പുലാമന്തോൾ സർവീസ് സഹകരണ ബാങ്ക്). മക്കൾ: ജയശ്രീ, ശൈലജ. മരുമക്കൾ: ശ്രീപ്രകാശ് (പുളിക്കത്തൊടി), ശ്രീധരൻ നന്പൂതിരി (മേൽശാന്തി, പാറമേക്കാവ് ഭഗവതി ക്ഷേത്രം, തൃശൂർ).
ജനാർദനൻ
പുന്നയൂർക്കുളം
കാഞ്ഞിരമുക്ക് യുപി സ്കൂളിനു സമീപം ഹുക്കയിൽ വീട്ടിൽ ജനാർദനൻ (72) നിര്യാതനായി. ഭാര്യ: മണി. മക്കൾ; സുനിൽ, വിനു, അനിൽ, ഉഷ. മരുമക്കൾ; സദാനന്ദൻ, ശ്രീനു, സരിത, ഗീതു.
കണാരൻ
പെരുന്പടപ്പ്
പുറങ്ങ് മാരായമറ്റം കുടിക്കളവളപ്പിൽ കണാരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കുറുന്പ. മക്കൾ: വേലായുധൻ, ശങ്കരൻ, താമികുട്ടി, വേലപ്പു, യശോദ, ജാനകി, പരേതയായ സരോജിനി. മരുമക്കൾ: കുട്ടപ്പൻ, ഗോപാലൻ, കൃഷ്ണൻകുട്ടി, തങ്കമണി, പൊന്നമ്മ, സുമതി, മീനാക്ഷി.
വേണുഗോപാലൻ
അയ്യന്തോൾ
പുതൂർക്കര വാരണംകുടത്ത് വേണുഗോപാലൻ (84) നിര്യാതനായി. സംസ്കാരം നടത്തി. വിവേകോദയം ഹൈസ്കൂൾ റിട്ട. ജീവനക്കാരനാണ്. ഭാര്യ: നന്തിലത്ത് ഭാനുമതി. മക്കൾ: ജയചന്ദ്രൻ, ജയമോഹൻ, ജയശ്രീ. സഹോദരങ്ങൾ: ശങ്കരൻകുട്ടി (റിട്ട. ധനലക്ഷ്മി ബാങ്ക്), ഗംഗാധരൻ (റിട്ട. എക്സൈസ്), രവീന്ദ്രൻ (റിട്ട. കെഎസ്ഇബി), സുകുമാരൻ (റിട്ട. ട്രഷറി).
സുബൈദ
കാളത്തോട്
ജയനഗർ മടപ്പാട്ടുപറന്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുബൈദ (88) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ജലീൽ, ബബിത. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷഹർബാൻ.
ശാരദ
ചാവക്കാട്
പാലയൂർ മോസ്കോ നഗർ പരേതനായ തുപ്പത്ത് കണ്ടോരിയുടെ ഭാര്യ ശാരദ (73) നിര്യാതയാ യി. മക്കൾ: വേണു (അക്ഷയ കോട്ടപ്പടി), ദാസൻ, ബാബു, ഗണേശൻ (അമൃത സ്കൂൾ), ചന്ദ്രൻ (ദേവസ്വം ഇംഗ്ലീഷ് സ്കൂൾ ഗുരുവായൂർ), ഷീജ, ഷീബ, ഷിനി. മരുമക്കൾ: ഉഷ, ജലജ, അനു, ബിനിജ, അനില, ഉണ്ണികൃഷ്ണൻ, രാജു, ചന്ദ്രൻ.
ചഞ്ചലാക്ഷി
കയ്പമംഗലം
ശ്രീനാരായണപുരം ആല ഗോതുരുത്ത് ഇറ്റിത്തറ രവീന്ദ്രൻ ഭാര്യ ചഞ്ചലാക്ഷി (61) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ബിജു. മരുമകൾ: സുമി.
രാധാകൃഷ്ണൻ
മുളങ്കുന്നത്തുകാവ്
ഗ്രാമല കൊട്ടാപുറത്ത് പരേതനായ ഗോവിന്ദൻ നായർ മകൻ തേറന്പിൽ രാധാകൃഷ്ണൻ (55) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ഉഷാകുമാരി (ടീച്ചർ ഗവണ്മെന്റ് എൽ.പി സ്കൂൾ വടക്കാഞ്ചേരി).മക്കൾ: ശിൽപ, ശ്രീലക്ഷ്മി.മരുമകൻ: വിനീത് കൃഷ്ണൻ.
സംഗീത്
മടവാക്കര
മണ്ടുപറന്പിൽ തിലകന്റെ മകൻ സംഗീത് (31) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വടൂക്കര ശ്മശാനത്തിൽ. അമ്മ: പരേതയായ ഓമന. ഭാര്യ: ഷഗി. മക്കൾ: അനാമിക, അനുപമ.
പരീത്
ചാവക്കാട്
കടപ്പുറം തൊട്ടാപ്പ് ഫോക്കസ് റോഡിൽ മരകന്പനിക്ക് കിഴക്ക് കൊളങ്ങരകത്ത് പരീത് (70) നിര്യാതനായി. ഭാര്യ: പരേതയായ സെഫിയ. മക്കൾ: ഷറഫു, ബഷീറ, ഷെമീറ, നെദീറ, ഷെമീർ, ഷെജീന. മരുമക്കൾ: ആത്തിക്ക, സുധീർ, ഷാജിമോൻ, ഷറഫുദ്ദീൻ.
രാജൻ കാണത്ത്
അയ്യന്തോൾ
ന്യൂഗാർഡൻസ് മാല നിവാസിൽ പരേതനായ കുമാരൻ മകൻ രാജൻ കാണത്ത് (86) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. എസ്എൻഡിപി യോഗം അയ്യന്തോൾ ശാഖ രക്ഷാധികാരിയും മുൻ പ്രസിഡന്റുമായിരുന്നു. യു.എ.ഇയിലും മുംബൈയിലും വ്യവസായം നടത്തിയിരുന്നു. ഭാര്യ: മാല. മക്കൾ: പ്രേമ, പ്രാണ്, പ്രദീപ്.
സുരേന്ദ്രൻ നായർ
വാളൂർ
കൊരട്ടി താഴത്തുവീട്ടിൽ പരേതനായ ഭാസ്കരൻ നായർ മകൻ എസ്. സുരേന്ദ്രൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: കോവളം. മക്കൾ: സുനിത, ബിനിത, സരിത. മരുമക്കൾ: മധുസൂദനൻ, കൃഷ്ണകുമാർ, ബിജുമോൻ.
കാളി
കൊരട്ടി
ആറ്റപ്പാടം ചെമ്മിക്കാട്ട് പരേതനായ കുറുന്പൻ ഭാര്യ കാളി (95)നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ. മക്കൾ: അമ്മിണി, സുബ്രൻ, വേലായുധൻ, അയ്യപ്പൻ കുട്ടി. മരുമക്കൾ: കാർത്ത്യായനി, തങ്കമ്മ, ഇന്ദിര, പരേതനായ വയറോണി.
സാവിത്രി
കയ്പമംഗലം
കയ്പമഗലം പന്ത്രണ്ടിൽ ചക്കമാട്ടിൽ രാമന്റെ ഭാര്യ സാവിത്രി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ആശ, ഷീന. മരുമക്കൾ: സോളമൻ, മനോജ്.
അരവിന്ദാക്ഷൻ മാസ്റ്റർ
മുളങ്കുന്നത്തുകാവ്
കല്യേപ്പടി റോഡിൽ കാഞ്ഞങ്ങാട്ട് അരവിന്ദാക്ഷൻ മാസ്റ്റർ (75) നിര്യാതനായി. സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ. മുളങ്കുന്നത്തുകാവ് കലാസമിതി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: ചന്ദ്രിക പാലയ്ക്കൽ കാക്കനാട്ട് കുടുംബാംഗം. മക്കൾ: പ്രിജു, പ്രിയ. മരുമക്കൾ: രാജശ്രീ, രാജൻ.
റസാക്ക്
പെരുന്പടപ്പ്
കോട്ടത്തറ പുളിക്കൽവീട്ടിൽ ബാവയുടെ മകൻ റസാക്ക് (46) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അബൂബക്കർ, സിദ്ധിഖ്, സെറീന, ഹംന. മാതാവ്: പാത്തുട്ടി.
ആമിന
പുന്നയൂർക്കുളം
വെളിയങ്കോട് മുജാഹിദ് പണ്ഡിതനായിരുന്ന പരേതനായ കടപ്പത്തകത്ത് കഐംസി അബൂബക്കർ മൗലവിയുടെ ഭാര്യ അറക്കൽ വീട്ടിൽ ആമിന (76) നിര്യാതയായി. മക്കൾ: അബ്ദുൾ സമദ്, മുഹമ്മദ് ഷെരീഫ്, മുജീബ് റഹ്്മാൻ, ഹബീബ് റഹ്മാൻ, ബുഷറ. മരുമക്കൾ: റാബിയ, താഹിറ, ഷാഹിദ, സുഹറാബി.
ജിത്തുമ്മ
പെരുന്പിലാവ്
രായമംഗലം പടിഞ്ഞാക്കര വീട്ടിൽ മുഹമ്മദ്കുട്ടിയുടെഭാര്യ ജിത്തുമ്മ (64) നിര്യാതയായി.
കുഞ്ഞുമോൻ
പുന്നയൂർക്കുളം
അത്താണി കുരിക്കളകത്ത് പറന്പിൽ കുഞ്ഞുമോൻ (87) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: ഭരതൻ, വിശ്വനാഥൻ, ഷണ്മുഖൻ, ഭാരതി, കുഞ്ഞുമോൾ, കുമാരി, കൗസല്യ. മരുകമക്കൾ: നാരായണൻ, ഗണേശൻ, മുരുകൻ, മുരളീധരൻ, അമ്മിണി, ശ്രീമതി, വത്സല.
തൃശൂര്
11:53 PM Nov 01, 2019 | Deepika.com