ജിൻസ്
മുറിഞ്ഞപുഴ
ചെറുവള്ളിക്കുളം ഒഴുകയിൽ രാജന്റെ മകൻ ജിൻസ് (കുഞ്ഞുണ്ണി -22) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് ചെറുവള്ളിക്കുളം സെന്റ് ജോർജ് പള്ളിയിൽ. അമ്മ: ആൻസി തെക്കേമല പന്തലാനിക്കൽ കുടുംബാംഗം. സഹോദരങ്ങൾ: പ്രിൻസ്, നീനു.
തോമസ്
കുഴിത്തൊളു
വള്ളിക്കുന്നേൽ തോമസ് (തോമാച്ചൻ -93) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് കുഴിത്തൊളു സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി പൂവത്തിളപ്പ് പന്തലാട്ടിയിൽ കുടുംബാംഗം. മക്കൾ: വത്സമ്മ (കൊൽക്കത്ത), മേരിക്കുട്ടി (സൗദി), ടോമി (കോട്ടയം), ജോയി (യുകെ), ഷാജി (കോട്ടയം), റെജി, പരേതരായ ജയിംസ്, പുഷ്പമ്മ. മരുമക്കൾ: ജോണ് ടി. മാത്യു തുളുന്പൻമാക്കൽ (കൊൽക്കത്ത), ബേബി പഴംപള്ളിൽ (സൗദി), പുഷ്പ താരാമംഗലം (ചെന്പിളാവ്), മേരിക്കുട്ടി വലിയവീട്ടിൽ (യുകെ), ജിജി നെല്ലിക്കാമണ്ണിൽ (മസ്കറ്റ്), സിനി പടലാംകുന്നേൽ (ചെന്പകപ്പാറ), മാത്തുക്കുട്ടി പൂവത്തോലി ചിറ്റയിൽ (കാഞ്ചിയാർ), ഉഷ ചിറ്റേത്ത് (കാനഡ).
ത്രേസ്യാമ്മ
മഞ്ഞപ്പാറ
അന്പാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് 10.30-ന് മഞ്ഞപ്പാറ ക്രിസ്തുരാജ് പള്ളിയിൽ. പരേത കൊട്ടാരംകുന്നേൽ കുടുംബാംഗം. മക്കൾ: ഗീതമ്മ, ലാലി, മിനി, ബെറ്റി, ബ്രയ്സ്. മരുമക്കൾ: ജോർജ്, ബൈജു, വർഗീസ്, ഹെൽഡ.
ചാക്കോ
കാഞ്ചിയാർ
ചെരിപുറത്ത് ചാക്കോ തോമസ് (കുഞ്ഞേട്ടൻ -85) നിര്യാതനായി. സംസ്കാരം ഇന്ന് 11-ന് മുളകരമേട് എംപറർ ഇമ്മാനുവൽ ചർച്ചിൽ. ഭാര്യ: ഗ്രേസിക്കുട്ടി കാഞ്ചിയാർ കിളിരൂർപറന്പിൽ കുടുംബാംഗം. മക്കൾ: ടോയി, ജോസ്, സിനി, ടോജോ, ടിജോ, ടിജി. മരുമക്കൾ: റാണി, റീബ, ജയ്സണ്, ടീന, മഞ്ജു, ബിനീഷ്.
ഭാർഗവി
കാഞ്ചിയാർ
വെങ്ങാലൂർക്കട മൂത്തേടത്ത് (ചേർത്തല) പരേതനായ ശങ്കരന്റെ ഭാര്യ ഭാർഗവി (98) നിര്യാതയായി. സംസ്കാരം ഇന്ന് 12-ന് വീട്ടുവളപ്പിൽ. മക്കൾ: സരള, സുധർമ, സിന്ധു, സുരേന്ദ്രൻ. മരുമക്കൾ: ശശിധരൻ, നാരായണൻ, സുനിൽ, ഓമന.
ജയൻ
രാജാക്കാട്
അടിവാരം കൊന്നയ്ക്കൽ ജയൻ (തങ്കച്ചൻ - 64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമണി കനകപ്പുഴ കൊച്ചുവേലിൽ കുടുംബാംഗം. മക്കൾ: കവിത, രാജേഷ്, ചിത്ര (ഒമാൻ). മരുമക്കൾ: സന്തോഷ് ആണ്ടുക്കുന്നേൽ, അടിവാരം (രാജാക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ജയകൃഷ്ണൻ മുള്ളുവേങ്ങപ്പുറത്ത്, പാലാ മേവിട (ഒമാൻ).
ഇടുക്കി
11:45 PM Nov 01, 2019 | Deepika.com