ഏലിയാമ്മ
മൂവാറ്റുപുഴ: പൂവൻ ബ്രദേഴ്സ് ഉടമ മാത്യുവിന്റെ (മത്തച്ചൻ) ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. പരേത കുളപ്പുറം വടക്കേക്കുടി കുടുംബാംഗമാണ്. മക്കൾ: എൽസി, സ്റ്റെല്ല, ബെസി, ജെസി, നോബിൾ. മരുമക്കൾ: ജോർജ് പുല്ലൻകുന്നേൽ പാലക്കാട്, തോമസ് വട്ടപ്പറന്പിൽ തൃപ്പൂണിത്തുറ, ജോളി കുടിയിരിക്കൽ കോടഞ്ചേരി, ജോസ് പരയ്ക്കൽ എറണാകുളം, സെലിൻ മുണ്ടക്കൽ കോതമംഗലം.
റോസ
കോതമംഗലം: നാടുകാണി ഇല്ലത്തുകുടി പരേതനായ ഔസേഫിന്റെ ഭാര്യ റോസ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് നാടുകാണി സെന്റ് തോമസ് പള്ളിയിൽ. നാടുകാണി കോയിക്കക്കുടി കുടുംബാംഗമാണ് പരേത. മക്കൾ: തോമസ്, ഏലിക്കുട്ടി, കത്രി, മേരി, ആന്റണി, സാന്റി, പരേതരായ വർക്കി, പൗലോസ്, ഫിലോമിന, കൊച്ചുറാണി. മരുമക്കൾ: ഷൈനി, മാത്തൻ, ജോസ്, സെലിൻ, സുമി, സാലി, പാപ്പച്ചൻ, ജോളി, പരേതനായ ജോസ്.
അലക്സാണ്ടർ
ചെന്പുമുക്ക്: പള്ളത്ത് അലക്സാണ്ടർ (91) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് ചെന്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ലിസി വേവുകാട്ട്. മക്കൾ: രാജു പള്ളൻ (സെന്റ് തെരേസാസ് കോളജ് എറണാകുളം), തേജസ്, ജീജി, മൈക്കിൾ, ജെമ്മി, മാർട്ടിൻ. മരുമക്കൾ: ഷീല, ജെസ്ലി, ആന്റണി, ഷേർളി (വിജിലൻസ്), സോളമൻ (ദുബായ്), മേയ്റ്റ്. അയ്യനാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലാരിവട്ടം പള്ളത്ത് ഫൗണ്ടേഷൻ, സെന്റ് മൈക്കിൾസ് ചർച്ച് പാരീഷ് കൗണ്സിൽ എന്നിവിടങ്ങളിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏലി
ആരക്കുന്നം: എടയ്ക്കാട്ടുവയൽ മനേടിയിൽ കരപ്പിള്ളിൽ പരേതനായ ബെഞ്ചമിന്റെ ഭാര്യ ഏലി (96) നിര്യാതയായി. സംസ്കാരം ഇന്നു 10ന് കാഞ്ഞിരമറ്റം സാൽവേഷൻ ആർമി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, ദാനിയേൽ, ലീല, തന്പി, ജോയി, ശാന്ത. മരുമക്കൾ: മത്തായി, ലീലാമ്മ, പൊന്നമ്മ, വിക്ടോറിയ, ജോയി.
ഔസേപ്പ്
ഈസ്റ്റ് ചേരാനല്ലൂർ: താന്നിപ്പുഴ പള്ളത്തുകുടി ഔസേപ്പ് (100) നിര്യാതനായി. സംസ്കാരം ഇന്ന് 9.30 ന് താന്നിപ്പുഴ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ റോസ. മക്കൾ: ആനീസ്, തോമസ്, മത്തായി, ഗ്രേസി, ജോസ്, ത്രേസ്യാമ്മ, ലില്ലി. മരുമക്കൾ: പരേതനായ ലോനപ്പൻ, റോസി, ആനി, മത്തായി, മേഴ്സി, സേവ്യർ, യാക്കോബ്.
പ്രമീളാ ഭായ്
മട്ടാഞ്ചേരി: കൂവപ്പാടം പള്ളം ലൈനിൽ പരേതനായ ശ്രീനിവാസ പൈയുടെ ഭാര്യയും കരുവേലിപ്പടി റേഷൻ കടയുടമയുമായ പ്രമീളാഭായ് (86) നിര്യാതയായി. സംസ്കാരം ഇന്ന് എട്ടിന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. മക്കൾ: ശ്രീമണി, ശ്രീദേവി, ലതാമണി, ഗീതാമണി, റീത്ത, കൃഷ്ണകുമാർ (ജൻമഭൂമി ലേഖകൻ), നന്ദകുമാർ (ചെന്നൈ), ഹരിദാസ് പൈ (ഫെഡറൽ ബാങ്ക്). മരുമക്കൾ: പരേതനായ വേണു പൈ, നന്ദകുമാർ പൈ, വിജയ പ്രഭു (റിട്ട. എച്ച്ഡിഎഫ്സി), ദാമോദര പൈ (റിട്ട. കനറാ ബാങ്ക്), ബാബു ഷേണായ്, ആർ. ദീപ (അധ്യാപിക, ഗുജറാത്തി സ്കൂൾ), ലക്ഷ്മി (ചെന്നൈ), അശ്വതി.
ഏലിയാസ്
ഇലഞ്ഞി: ഇരപ്പാംകുഴി തെറ്റാലിൽ ഏലിയാസ് (75) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ഏലിയാമ്മ കിഴകൊന്പ് കളരിക്കൽ കുടുംബാംഗം. മക്കൾ: സാബു, സോബി. മരുമക്കൾ: ശ്രീജ, ജോസ് (അമനകര).
സാറാമ്മ
കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടം കാക്കനാട്ട് ഉലഹന്നാന്റെ ഭാര്യ സാറാമ്മ (75) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് തോളേലി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. നെടുങ്ങപ്ര കോലാനിയിൽ കുടുംബാംഗമാണ് പരേത. മക്കൾ: റെജി, സജി, ബീന, പരേതനായ ബെന്നി. മരുമക്കൾ: എലിസബത്ത്, സൗമ്യ, റെന്നി പൂപ്പത്ത് മച്ചിപ്ലാവ്, ബേബി.
സാറ
ഓച്ചന്തുരുത്ത്: ജോയ്സി മന്ദിരത്തിൽ കെ.വി. ജോസഫിന്റെ ഭാര്യ സാറ (72) ബോംബെ ന്യൂ പൻവേലിൽ നിര്യാതയായി. സംസ്കാരം ഇന്നു 10ന് വെസ്റ്റ് പൻവേൽ ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ: ജോയ്സി, ശോഭ. മരുമക്കൾ: പരേതരായ മണി, സുധീർ.
കെ.ഒ. തോമസ്
നെടുന്പാശേരി: ബിഎസ്എൻഎൽ റിട്ടയേർഡ് ജീവനക്കാരനും പാറക്കടവ് കാഞ്ഞിരത്തിങ്കൽ പരേതനായ ഒൗസേഫിന്റെ മകനുമായ കെ.ഒ. തോമസ് (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരി ഐരാണിക്കുളം കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോബി തോമസ് (ജിയാലി ടെക്സ്റ്റയിൽസ്, ഇരുന്പനം), ജൂലി ജയപ്രകാശ്. മരുമക്കൾ: ജയപ്രകാശ്, ജിനി. സഹോദരങ്ങൾ: കെ.ഒ. ലോനപ്പൻ (കോണ്ട്രാക്ടർ), കെ.ഒ. ആന്റണി (ബിഎആർസി, മുംബൈ), കെ.ഒ. ഏലമ്മ, കെ.ഒ. ട്രീസ, കെ.ഒ. റോസിലി.
എൻഎഫ്പിടിഇയുടെ സജീവ പ്രവർത്തനകനും ഭാരവാഹിയും ആയിരുന്നു. 1968 ലെ പിആൻഡ് ടി സമരത്തെ തുടർന്ന് സർവീസിൽ നിന്നു പിരിച്ചുവിടുകയുണ്ടായി. ഒരു വർഷത്തോളം പുറത്ത് നിന്നെങ്കിലും സംഘടനകളുമായി ഉണ്ടാക്കിയ കരാർ പ്രകാരം തിരികെ സർവീസിൽ പ്രവേശിച്ചു.
മറിയം
കറുകുറ്റി: പന്തയ്ക്കൽ ചക്യേത്ത് പരേതനായ പാപ്പുവിന്റെ ഭാര്യ മറിയം (86) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് പന്തയ്ക്കൽ വിശുദ്ധ മദർ തെരേസ പള്ളിയിൽ. മുക്കന്നൂർ ഞാളിയേത്ത് കുടുംബാംഗമാണ് പരേത. മക്കൾ: സിസ്റ്റർ ജോവിറ്റ് (പ്രേഷിതാരം കാലടി), റോസി, വർഗീസ്, ഡേവിസ്, സിസ്റ്റർ ആനി, ലിസി. മരുമക്കൾ: ജോസ്, സിസി, ഷൈജ, ജയിംസ്.
എം.കെ. ഷാജി
വരാപ്പുഴ: ഒളനാട് മനപറന്പിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ എം.കെ. ഷാജി (ഷാജൂട്ടൻ - 45) നിര്യാതനായി. സംസ്കാരം ഇന്നു 10 ന് ആലങ്ങാട് ശ്മശാനത്തിൽ. അമ്മ: രാജമ്മ. ഭാര്യ: ജയ. മക്കൾ: നീതു, നിഥിൻ. മരുമകൻ: മനു.
ഏലിയാസ്
കോതമംഗലം: മൈലൂർ പടിക്കാമറ്റത്തിൽ ഏലിയാസ് (58) നിര്യാതനായി. സംസ്കാരം ഇന്ന് 1.30 ന് ഇഞ്ചൂർ മർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മേരി മാറാട് പാലമലയിൽ കുടുംബാംഗം. മക്കൾ: എൽദോസ്, മെറിൻ. മരുമകൻ: ബേസിൽ പുന്നേക്കോട്ടയിൽ.
മാധവ മേനോൻ
തൃപ്പൂണിത്തുറ: വൈരേലിൽ നേത്രമംഗലത്ത് മാധവ മേനോൻ (92) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: വേണുഗോപാൽ (മുംബൈ), രാജേശ്വരി. മരുമക്കൾ: രേഖ (മുംബൈ), രാംകുമാർ (മലയാള മനോരമ, കോട്ടയം).
പോൾ പായ്വ
തോപ്പുംപടി: അഴിക്കകത്ത് വീട്ടിൽ പോൾ പായ്വ (70) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ലൂസി പായ്വ. മക്കൾ: പ്ലാസി പായ്വ, ഹൈന പായ്വ. മരുമക്കൾ: ലീന, ക്ലിപ്സണ്.
സ്റ്റാൻലി
കാട്ടിപ്പറന്പ്: അറയ്ക്കപ്പറന്പിൽ പരേതനായ സേവ്യറിന്റെ മകൻ സ്റ്റാൻലി (54) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് കാട്ടിപ്പറന്പ് യൂദാനഗർ ദേവാലയത്തിൽ. അമ്മ: കൊച്ചുത്രേസ്യ. ഭാര്യ: റോസിലി. സഹോദരങ്ങൾ: ബ്രിജിറ്റ്, ആൻസി, പരേതനായ ഫ്രാൻസീസ്, സെലിൻ നാസർ, ആന്റണി ജാക്സണ്.
കുരുവിള പൈലി
പോത്താനിക്കാട്: കണ്ണാപറന്പിൽ കുരുവിള പൈലി (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഏലിക്കുട്ടി വേങ്ങൂർ വട്ടയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബേബി, പോൾ, സ്കറിയ, ബെന്നി, ലിസി, മേഴ്സി, ലൈസ, ലിൻസി. മരുമക്കൾ: ആനീസ്, മേഴ്സി, ഷൈനി, ആനി, ഏലിയാസ്, ജോഷി, ബെന്നി, അജി.
സുജിത്ത്
ഞാറയ്ക്കൽ: മാടത്തിങ്കൽ പരേതനായ ശിവദാസന്റെ മകൻ സുജിത്ത് (56) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. അമ്മ: തങ്കമ്മ (റിട്ട. അധ്യാപിക). ഭാര്യ: ഷീജ (അധ്യാപിക, എസ്കെവിഎ എൽപി സ്കൂൾ, ഞാറയ്ക്കൽ). മക്കൾ: ശ്രീലക്ഷ്മി, അഞ്ജലി, അപർണ.
രാജൻ
കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ രോഹിണി നിലയത്തിൽ രാജൻ (62) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന് പാതാളം പൊതുശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: വിപിൻ രാജ് (ടാക്സ് കണ്സൾട്ടന്റ് തിരുവനന്തപുരം), അഖിൽ രാജ് (കേരള പോലീസ്). മരുമക്കൾ: ഷാലിമ, വീണ.
കുമാരൻ നായർ
മരട്: പ്രണവം വീട്ടിൽ കുമാരൻ നായർ (90) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: പരേതയായ പദ്മിനി അമ്മ. മക്കൾ: ലത, ജയ. മരുമക്കൾ: പി.ഐ. രാധാകഷ്ണൻ, പരേതനായ പ്രേമചന്ദ്രൻ.
കാളി
പിറവം: ഓണക്കൂർ മനക്ക്യമ്യാലിൽ പരേതനായ കുറുന്പന്റെ ഭാര്യ കാളി (93) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അമ്മിണി, ലീല, തേവൻ, പരേതനായ അയ്യപ്പൻ, കാർത്യായനി, രാജമ്മ, തങ്ക, അശോകൻ. മരുമക്കൾ: കുഞ്ഞപ്പൻ, ശശി, കാർത്തിക, ചന്ദ്രൻ, വാസന്തി.
എറണാകുളം
10:44 PM Nov 01, 2019 | Deepika.com