+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ൽ എ​ൻ​ഒ​സി അ​പേ​ക്ഷ​ക​ൾ ഓ​ൺലൈ​നാ​യി ന​ൽ​ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ​​​കൊ​​​ച്ചി​​​ൻ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ ഗു​​​ഡ് സ്റ്റാ​​​ൻ​​​റ്റിം​​​ഗ്/​​​നി​​​രാ​​​ക്ഷേ​​​പ സാ​​​ക്ഷ്യ​​​പ​​​ത്രം (എ​​​ൻ​
മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ൽ എ​ൻ​ഒ​സി അ​പേ​ക്ഷ​ക​ൾ ഓ​ൺലൈ​നാ​യി ന​ൽ​ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ-​​​കൊ​​​ച്ചി​​​ൻ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ ഗു​​​ഡ് സ്റ്റാ​​​ൻ​​​റ്റിം​​​ഗ്/​​​നി​​​രാ​​​ക്ഷേ​​​പ സാ​​​ക്ഷ്യ​​​പ​​​ത്രം (എ​​​ൻ​​​ഒ​​​സി) അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ ന​​​വം​​​ബ​​​ർ നാ​​​ലു​​​മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി മാ​​​ത്രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യ​​​ല്ലാ​​​തെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ടി​​​സി​​​എം​​​സി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ് സൈ​​​റ്റാ​​​യ www.medicalcouncil.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.