+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണമിശ്രിതം കടത്തിയ യാത്രക്കാരൻ പിടിയിൽ

നെ​​ടു​​മ്പാ​​ശേ​​രി: ക്യാ​​പ്സൂ​​ൾ രൂ​​പ​​ത്തി​​ലാ​​ക്കി​​യ സ്വ​​ർ​​ണ മി​​ശ്രി​​തം മ​​ല​​ദ്വാ​​ര​​ത്തി​​ൽ ഒ​​ളി​​പ്പി​​ച്ച് ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച യാ​​ത്ര​​ക്കാ​​ര​​നെ നെ​​ടു​​മ്പാ​​ശേ​​രി വി​​മാ
സ്വർണമിശ്രിതം കടത്തിയ യാത്രക്കാരൻ പിടിയിൽ
നെ​​ടു​​മ്പാ​​ശേ​​രി: ക്യാ​​പ്സൂ​​ൾ രൂ​​പ​​ത്തി​​ലാ​​ക്കി​​യ സ്വ​​ർ​​ണ മി​​ശ്രി​​തം മ​​ല​​ദ്വാ​​ര​​ത്തി​​ൽ ഒ​​ളി​​പ്പി​​ച്ച് ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച യാ​​ത്ര​​ക്കാ​​ര​​നെ നെ​​ടു​​മ്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ക​​സ്റ്റം​​സ് എ​​യ​​ർ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​ഭാ​​ഗം പി​​ടി​​കൂ​​ടി.

സ്പൈ​​സ് ജെ​​റ്റ് വി​​മാ​​ന​​ത്തി​​ൽ ദു​​ബാ​​യി​​ൽ​​നി​​ന്ന് നെ​​ടു​​മ്പാ​​ശേ​​രി​​യി​​ലെ​​ത്തി​​യ മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ യാ​​ത്ര​​ക്കാ​​ര​​നാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. 750 ഗ്രാം ​​സ്വ​​ർ​​ണ മി​​ശ്രി​​ത​​മാ​​ണ് ഇ​​യാ​​ളി​​ൽ നി​​ന്ന് പി​​ടി​​കൂ​​ടി​​യ​​ത്.