+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​ഷ്ണാ ജ്വല്ല​റി​ ക​വ​ര്‍​ച്ചാക്കേസ് പ്ര​തി​ക്കു ജാ​മ്യം

കൊ​​​ച്ചി: പ​​​ത്ത​​​നം​​​തി​​​ട്ട കൃ​​​ഷ്ണാ ജ്വ​​ല്ല​​​റി​​​യി​​​ല്‍നി​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ കെ​​​ട്ടി​​​യി​​​ട്ടു 3.5 കി​​​ലോ​​ഗ്രാം സ്വ​​​ര്‍​ണ​​​വും 13 ല​​​ക്ഷം രൂ​​​പ​​​യും ക​​​വ​​​ര്
കൃ​ഷ്ണാ ജ്വല്ല​റി​ ക​വ​ര്‍​ച്ചാക്കേസ് പ്ര​തി​ക്കു ജാ​മ്യം
കൊ​​​ച്ചി: പ​​​ത്ത​​​നം​​​തി​​​ട്ട കൃ​​​ഷ്ണാ ജ്വ​​ല്ല​​​റി​​​യി​​​ല്‍നി​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ കെ​​​ട്ടി​​​യി​​​ട്ടു 3.5 കി​​​ലോ​​ഗ്രാം സ്വ​​​ര്‍​ണ​​​വും 13 ല​​​ക്ഷം രൂ​​​പ​​​യും ക​​​വ​​​ര്‍​ന്ന കേ​​​സി​​​ല്‍ അ​​​ഞ്ചാം പ്ര​​​തി​​​യാ​​​യ മ​​​ഹാ​​​രാ​​​ഷ്‌ട്ര സ്വ​​​ദേ​​​ശി ദാ​​​ദാ സാ​​​ഹി​​​ബ് പ്ര​​​ഭാ​​​ക​​​ര്‍ ഗേ​​​ക്ക് വാ​​ദി​​​നു ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. പ്ര​​​തി​​​ക​​​ള്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും കേ​​​സി​​​ല്‍ കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കാ​​​ത്ത ​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജാ​​​മ്യം.