കെ.ശ്രീധരൻ നായർ
മൊട്ടമൂട്
ഗാന്ധിനഗർ ഐശ്വര്യയിൽ കെ.ശ്രീധരൻനായർ (63) നിര്യാതനായി. ഭാര്യ: വിമല (റിട്ട. സൂപ്രണ്ട്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്). മക്കൾ: ശ്രീറാം, ശ്രീലക്ഷ്മി. സഞ്ചയനം നവംബർ അഞ്ചിന് രാവിലെ എട്ടിന്.
എം.മാധവൻ പിള്ള
നെടുമങ്ങാട്
മണിക്കുറുമ്പ് പത്മ വിലാസത്തിൽ എം.മാധവൻ പിള്ള (79-വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ബി.പത്മാക്ഷി അമ്മ. മക്കൾ: എം.രമേഷ് കുമാർ, പി.സിന്ധു, പി.ജയകുമാരി. മരുമക്കൾ: എസ്. പ്രമീള കുമാരി, കെ.സുരേഷ് കുമാർ, ബി.കെ.ജയപ്രകാശ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
ഗിരീഷ്കുമാർ
കല്ലിയൂർ
കാവുങ്ങൽ പുത്തൻവീട്ടിൽ നെൽസണിന്റെ മകൻ ഗിരീഷ് കുമാർ(35) നിര്യാതനായി. മാതാവ്: ലീല. മക്കൾ: അഖിലാഷ്, അലീന. പ്രാർഥന തിങ്കൾ രാവിലെ ഒൻപതിന്.
ലളിതമ്മ
മച്ചേൽ
കുളങ്ങരക്കോണം പ്ലാവറത്തലയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ലളിതമ്മ (75) നിര്യാതയായി. സഞ്ചയനം: ഞായർ രാവിലെ എട്ടിന്.
സരോജിനി
വെള്ളറട
മഞ്ഞാലുമൂട് വലിയവിള വീട്ടില്‍ പരേതനായ ഭാര്ഗവപ്പണിക്കരുടെ ഭാര്യ സരോജിനി (98) നിര്യാതയായി. മക്കള്‍: വേണുഗോപാലന്‍, സരള, അയിഷകുമാരി, സുലേഖ, മന്മദന്. മരുമക്കള്‍: കലാവതി, പരേതനായ രഘുനാരായന്, വിനുതാസുദന്, തുളസീധരന്‍, ഷീജ. സഞ്ചയനം. ഞായറാഴ്ച ഒമ്പതിന്.
കൃഷ്ണന്കുട്ടിപണിക്കര്
വെള്ളറട
ആനപ്പാറ വസന്താലയത്തില്‍ കൃഷ്ണന്കുട്ടിപണിക്കര് (70) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കള്‍: വിശ്വഗീത, അശോകകുമാര്‍, വിനോദ്. മരുമക്കള്‍: വിനോദ്, ശശികല, സൗമ്യ. സഞ്ചയനം. വെള്ളിയാഴ്ച ഒമ്പതിന്.
അബുബേക്കര്‍
സാഹിബ്
വെള്ളറട
അമ്പൂരി ശുരവക്കാണി കാണിപ്പറ്റ് കര്‍ഷക സമരം നുള്ളിയോട് മിച്ചഭുമി സമരങ്ങളിലെ വോളന്റിയയര് അബുബേക്കര്‍ സാഹിബ് (86) നിര്യാതനായി. ഭാര്യ: റുക്കിയാബിവി. മക്കള്‍: പാരിഷാ ബീവി, മാഹീന് ഖാന്, ഷാജഹാന്, വഹാബുദിന്, ഹാഷിം സലിം. മരുമക്കള്‍: മുഹമ്മദ് ഇബ്രാഹിം, റഷി,ദാബി, ഷാജിത സുലേഖ ജാബിറ നിസാ മോള്.
തിരുവനന്തപുരം
12:00 AM Oct 31, 2019 | Deepika.com