കൊല്ലം

11:58 PM Oct 30, 2019 | Deepika.com
പ​ള്ളി​മ​ൺ സ​ന്തോ​ഷ്
ചാ​ത്ത​ന്നൂ​ർ
എ​ൻ​എ​സ്എ​സ്ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റും മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും നെ​ടു​മ്പ​ന മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റും പ​ള്ളി​മ​ൺ ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ പ​ള്ളി​മ​ൺ കൗ​സ്തു​ഭ​ത്തി​ൽ പ​ള്ളി​മ​ൺ സ​ന്തോ​ഷ് (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഗീ​താ​കു​മാ​രി (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കു​ൾ കൊ​ല്ലം). മ​ക്ക​ൾ: അ​ഭി​രാം, അ​ഭി​മ​ന്യു. പ​ള്ളി​മ​ൺ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റ്, നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ലെ മു​ൻ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നും ര​ണ്ട് ത​വ​ണ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്നു. ഇ​ന്ന​ലെ എ​ൻ​എ​സ്എ​സ് ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ ഓ​ഫീ​സി​ലും പ​ള്ളി​മ​ൺ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു.

ച​വ​റ വി​ജ​യ​ൻ
ച​വ​റ
ച​വ​റ​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം വേ​ലി​യി​ൽ ര​മ്യ ഭ​വ​ന​ത്തി​ൽ ച​വ​റ വി​ജ​യ​ൻ ( 85 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് . ​അ​ധ്യാ​പ​ക​ൻ, ക​വി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​ഴ്മ​യാ​യ റൂ​റ​ൽ പ്ര​സ് ക്ല​ബ് ച​വ​റ​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്നു. ഭാ​ര്യ : ഇ​ന്ദി​ര വി​ജ​യ​ൻ, മ​ക്ക​ൾ : വി.​ഐ. അ​രു​ൺ​ലാ​ൽ, വി. ​ഐ. അ​ജി​ത്ത് ലാ​ൽ. മ​രു​മ​ക​ൾ : രേ​വ​തി ബാ​ബു.

ശി​വ​ദാ​സ​ൻ
ചാ​ത്ത​ന്നൂ​ർ
കാ​രം​കോ​ട് ത​ട​ത്തി വി​ള വീ​ട്ടി​ൽ ആ​ർ.​ശി​വ​ദാ​സ​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്നം ല​ക്ഷ്മി​മി ഭ​വ​നി​ൽ ന​ട​ന്നു. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: എ​സ്. ലാ​ൽ കു​മാ​ർ (സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം) എ​സ്.​ഷീ​ജ. മ​രു​മ​ക്ക​ൾ: പ്ര​സ​ന്ന, സ​ദാ​ശി​വ​ൻ.

കൗ​സ​ല്യ
കു​ണ്ട​റ
പെ​രു​മ്പു​ഴ ഡാ​ൽ​മി​യ​ക്ക് സ​മീ​പം വി​ള​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ക​ണ്ണ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ (51) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന്.

മം​ഗ​ൾ​ദാ​സ്
ക​ല്ലു​വാ​തു​ക്ക​ൽ
മേ​വ​ന​ക്കോ​ണം മം​ഗ​ല്യ​യി​ൽ കെ. ​മം​ഗ​ൾ​ദാ​സ് (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​ര​മാ​ദേ​വി. മ​ക​ൾ: അ​ഹ​ല്യ​ദാ​സ്. മ​രു​മ​ക​ൻ: അ​രു​ൺ.