+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​​​​വേ​​​​ഷ​​​​ണ പ്രോ​​​​ജ​​​​ക്‌​​​ടു​​​​ക​​​​ൾ​​​​ക്ക് അ​​​​നെ​​​​ർ​​​​ട്ട് സ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യം

പാ​​​​ലാ: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​നെ​​​​ർ​​​​ട്ടി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ പ്രോ​​​​ജ​​​​ക്‌​​​ടു​​​​ക​​​​ളി​​​​ൽ ര
ഗ​​​​വേ​​​​ഷ​​​​ണ പ്രോ​​​​ജ​​​​ക്‌​​​ടു​​​​ക​​​​ൾ​​​​ക്ക്  അ​​​​നെ​​​​ർ​​​​ട്ട് സ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യം
പാ​​​​ലാ: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​നെ​​​​ർ​​​​ട്ടി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ പ്രോ​​​​ജ​​​​ക്‌​​​ടു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടെ​​​​ണ്ണം പാ​​​​ലാ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. ഗാ​​​​ർ​​​​ഹി​​​​ക ഉ​​​​പ​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് വേ​​​​ണ്ടി​​​​യു​​​​ള്ള പ്രോ​​​​ട്ടോ​​​​ണ്‍ ഫ്യൂ​​​​വ​​​​ൽ​​​​സെ​​​​ൽ സ്റ്റാ​​​​ക്ക് ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​ണ് നാ​​ലു​​​​ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ പ്രോ​​​​ജ​​​​ക്ട് ഗ്രാ​​​​ന്‍റ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ഹൈ​​​​ഡ്ര​​​​ജ​​​​നും ഓ​​​​ക്സി​​​​ജ​​​​നും ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഫ്യൂ​​​​വ​​​​ൽ സെ​​​​ല്ലി​​​​ന്‍റെ ബൈ ​​​​പ്രോ​​​​ഡ​​​​ക്ട് ജ​​​​ല​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ​​​​മാ​​​​യ ഊ​​​​ർ​​​​ജ സ്രോ​​​​ത​​​​സാ​​​​ണ് ഫ്യൂ​​​​വ​​​​ൽ​​​​സെ​​​​ൽ എ​​​​ന്ന് ഈ ​​​​പ്രോ​​​​ജ​​​​ക്ടി​​​​ന്‍റെ മു​​​​ഖ്യ ഗ​​​​വേ​​​​ഷ​​​​ക​​​​നും മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യു​​​​മാ​​​​യ ഡോ. ​​​​രാ​​​​ജേ​​​​ഷ് ബേ​​​​ബി​​​​യും സ​​​​ഹ​ ഗ​​​​വേ​​​​ഷ​​​​ക​​​​നാ​​​​യ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ ജ​​​​സ്റ്റി​​​​ൻ ജോ​​​​സും പ​​​​റ​​​​ഞ്ഞു.

ഉ​​​​ഷ്ണ​​​​മേ​​​​ഖ​​​​ലാ കാ​​​​ലാ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ൽ എ​​​​ന​​​​ർ​​​​ജി സൗ​​​​ഹാ​​​​ർ​​​​ദ​​​​മാ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഫെ​​​​യി​​​​സ് ചെ​​​​യി​​​​ഞ്ച് വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ഗ​​​​വേ​​​​ഷ​​​ണ​​​​മാ​​​​ണ് സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ​ ര​​​ണ്ടാ​​​മ​​​ത്തെ പ്രോ​​​ജ​​​ക്‌​​​ട്. ഒ​​രു ല​​ക്ഷം രൂ​​പ​​യാ​​ണ് സ​​ഹാ​​യം.

സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ അ​​​​സോ​​സി​​യേ​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ റ​​​​വ. ഡോ. ​​​​ബെ​​​​ന്ന​​​​റ്റ് കു​​​​ര്യാ​​​​ക്കോ​​​​സാ​​​​ണ് ഈ ​​​​പ്രോ​​​​ജ​​​​ക്ടി​​​​ന്‍റെ മു​​​​ഖ്യ​​​​ഗ​​​​വേ​​​​ഷ​​​​ക​​​​ൻ.

അ​​​​നെ​​​​ർ​​​​ട്ടി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം നേ​​​​ടി​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​രെ കോ​​​​ള​​​​ജ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ റ​​​​വ. ഡോ. ​​​​ജോ​​​​സ​​​​ഫ് മ​​​​ലേ​​​​പ്പ​​​​റ​​​​ന്പി​​​​ൽ, വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഫാ. ​​​​മാ​​​​ത്യു കോ​​​​രം​​​​കു​​​​ഴ, ബ​​​​ർ​​​​സാ​​​​ർ ഫാ. ​​​​ജോ​​​​ണ്‍ പാ​​​​ളി​​​​ത്തോ​​​​ട്ടം, വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​എ​​​​സ്. മ​​​​ധു​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.