കോട്ടയം: മുൻ കേന്ദ്രമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ ജ·ദിനവാർഷികദിനത്തോടനുബന്ധിച്ച് ഇന്ന് ദേശീയ ഐക്യദിനമായി ആചരിക്കും. സർവകലാശാല ഭരണവിഭാഗം ചത്വരത്തിൽ രാവിലെ 10.15ന് നടക്കുന്ന ചടങ്ങിൽ ജീവനക്കാർ രാഷ്ട്രീയ ഏക്താ ദിവസ് പ്രതിജ്ഞയെടുക്കും. പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.