+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ കു​ന്ന​ശേ​രി മി​ഷ​ന​റി അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത യിലെ വി​​ശു​​ദ്ധ പ​​ത്താം പീ​​യൂ​​സി​​ന്‍റെ മി​​ഷ​​ന​​റി സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഡോ. ​​ജേ​​ക്ക​​ബ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ എ​​ഡ്യൂ
മാ​ർ കു​ന്ന​ശേ​രി  മി​ഷ​ന​റി അ​വാ​ർ​ഡ്  സ​മ​ർ​പ്പ​ണം
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത യിലെ വി​​ശു​​ദ്ധ പ​​ത്താം പീ​​യൂ​​സി​​ന്‍റെ മി​​ഷ​​ന​​റി സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഡോ. ​​ജേ​​ക്ക​​ബ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ട്ര​​സ്റ്റ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി മി​​ഷ​​ന​​റി അ​​വാ​​ർ​​ഡ് സ​​മ​​ർ​​പ്പി​​ച്ചു.

അ​​സാ​​ധാ​​ര​​ണ പ്രേ​​ഷി​​ത മാ​​സാ​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് ബി​​ജ്​​നോ​​ർ രൂ​​പ​​ത​​യി​​ലെ ന​​ജീ​​ബാ​​ബ​ദി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഫാ. ​​ഷി​​ബു തു​​ണ്ട​​ത്തി​​ലി​​നാ​​ണ് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യൂ മൂ​​ല​​ക്കാ​​ട്ട് പ്ര​​ഥ​​മ അ​​വാ​​ർ​​ഡ് സ​​മ​​ർ​​പ്പി​​ച്ച​​ത്. മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, ജ​​സ്റ്റി​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്, വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, ഫാ. ​​മാ​​ത്യു മ​​ണ​​ക്കാ​​ട്ട്, ഫാ. ​​സ്റ്റാ​​നി ഇ​​ട​​ത്തി​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​ബി പൂ​​ച്ചൂ​​ക്ക​​ണ്ട​​ത്തി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.