പത്തനംതിട്ട

11:39 PM Oct 30, 2019 | Deepika.com
സാ​റാ​മ്മ ജോ​ർ​ജ്
റാ​ന്നി
നെ​ല്ലി​ക്ക​മ​ൺ മേ​ലേ​ട​ത്ത്‌ (മ​ല​യാ​റ്റൂ​ർ കു​ടും​ബം) പ​രേ​ത​നാ​യ എം.​എം ജോ​ർ​ജി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ ജോ​ർ​ജ് (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​റാ​ന്നി ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത കോ​ഴ​ഞ്ചേ​രി ക​ല്ലു​കാ​ലാ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: എം. ​എം. മാ​ത്യു, റോ​സ​മ്മ. മ​രു​മ​ക​ൾ: ജൂ​ഡി.

മ​ത്താ​യി മ​ത്താ​യി
വെ​ച്ചൂ​ച്ചി​റ
ചെ​ട്ടി​യേ​ട്ട് മ​ത്താ​യി മ​ത്താ​യി (കൊ​ച്ചേ​ട്ട​ൻ-92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് എ​ണ്ണൂ​റാം​വ​യ​ൽ സെ​ന്‍റ് ബ​ർ​ണ​ബാ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ക​രി​മു​ണ്ട​ക​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​സ​മ്മ, വി​ൽ​സ​ൺ, സ​ര​ള, ജോ​യി​ച്ച​ൻ, സോ​ളി, പ​രേ​ത​രാ​യ ലി​ല്ലി​ക്കു​ട്ടി, അ​ച്ച​ൻ​കു​ഞ്ഞ്. മ​രു​മ​ക്ക​ൾ: വ​ൽ​മ്മ ത​റ​യി​ലേ​ത്ത്(​ഇ​ട​മു​റി), ലി​സി വാ​ലി​യേ​ക്ക​ര (ക​രി​കു​ളം), റെ​ജി പു​ത്ത​ൻ​വീ​ട്ടി​ൽ ചേ​ത്ത​യ്ക്ക​ൽ, ജ​യിം​സ് കൊ​ച്ചു​പ​റ​ന്പി​ൽ (മ​ണ​ർ​കാ​ട്), പ​രേ​ത​രാ​യ പാ​പ്പ​ച്ച​ൻ പ​ള്ളി​യ​ടി​മു​റി​യി​ൽ (കോ​ന്നി), സി​സി​ലി കു​ഴി​ത്ത​റ​യി​ൽ (കു​ന്പ​ഴ).


കെ.​ജെ. രാ​മ​ച​ന്ദ്ര​ൻ
ത​ട്ട​യി​ൽ
പാ​റ​ക്ക​ര, ക​ക്കാ​ട്ടു​തോ​ണ്ട​ലി​ൽ കെ. ​ജെ. രാ​മ​ച​ന്ദ്ര​ൻ (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന്. ഭാ​ര്യ: ഷേ​ർ​ളി രാ​മ​ച​ന്ദ്ര​ൻ. മ​ക്ക​ൾ: മ​ഞ്ജു, മ​നീ​ഷ. മ​രു​മ​ക്ക​ൾ: കി​ര​ണ്‍, സൂ​ര​ജ്.


എം.​എ​ൻ. ചെ​ല്ല​മ്മ
കൊ​ടു​മ​ൺ
ശ്രീ​നി​ല​യ​ത്തി​ൽ (ക​ണ്ണ​ങ്ക​രേ​ത്ത് വ​ട​ക്കേ​തി​ൽ) പ​രേ​ത​നാ​യ വി.​രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ എം.​എ​ൻ. ചെ​ല്ല​മ്മ (92, റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക എ​സ്‌​സി​വി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ്, കൊ​ടു​മ​ൺ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12നു ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ര​മേ​ശ് കു​മാ​ർ (റി​ട്ട​യേ​ഡ് പ്ര​ഫ​സ​ർ എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം), രാ​ജേ​ഷ് കു​മാ​ർ (റി​ട്ട​യേ​ഡ് കെ​എ​സ്ആ​ർ​ടി​സി, ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​രു​മ​ക്ക​ൾ: ഗി​രി​ജാ​കു​മാ​രി, ബി.​ല​ക്ഷ്മി .

ജെ. ​ചാ​ക്കോ
പ​ന്ത​ളം
മ​ങ്ങാ​രം ശാ​ന്താ​മ​ന്ദി​ര​ത്തി​ൽ ജെ. ​ചാ​ക്കോ (85) സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ പ​രേ​ത​യാ​യ ശാ​ന്ത​മ്മ. മ​ക്ക​ൾ: സ​ജി ചാ​ക്കോ (സൗ​ത്ത് ആ​ഫ്രി​ക്ക), സു​മ, സു​ജ (ഇ​രു​വ​രും യു.​എ​സ്). മ​രു​മ​ക്ക​ൾ: ദീ​പ (സൗ​ത്ത് ആ​ഫ്രി​ക്ക), സ​ജി, അ​ല​ക്സ് (ഇ​രു​വ​രും യു​എ​സ്).

ഐ​സ​ക് ജോ​ൺ
അ​ത്തി​ക്ക​യം
പ​ള്ളി​പ്പ​റ​ന്പി​ൽ ഐ​സ​ക് ജോ​ൺ (കു​ഞ്ഞൂ​ട്ടി - 70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ക​ക്കു​ടു​മ​ൺ സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ പ​ള്ളി​യി​ൽ.

കെ.​കെ. ര​ത്ന​മ്മ
പാ​ടി​മ​ണ്‍
സൗ​പ​ർ​ണ്ണി​ക​യി​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ കെ.​കെ. ര​ത്ന​മ്മ (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന്. മ​ക്ക​ൾ: സ​ന്തോ​ഷ് സൗ​പ​ർ​ണ്ണി​ക, ശ്രീ​കു​മാ​രി. മ​രു​മ​ക്ക​ൾ: രാ​ജി, അ​നി​ൽ​കു​മാ​ർ.

ജോ​ർ​ജ് കോ​ശി
ക​വി​യൂ​ർ
കോ​ട്ടൂ​ർ തു​രു​ത്തേ​ൽ ജോ​ർ​ജ് കോ​ശി(81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ചെ​റു​പു​ഷ്പം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ തീ​യാ​ടി​ക്ക​ൽ ക​ണ​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലാ​ലി, റോ​യി, ഓ​മ​ന, ജെ​സി. മ​രു​മ​ക്ക​ൾ: അ​ല​ക്സ്, മേ​ഴ്സി, ഐ​സ​ക്, രാ​ജാ.