ഇടുക്കി

11:38 PM Oct 30, 2019 | Deepika.com
അ​ന്ന​മ്മ
കോ​ടി​ക്കു​ളം
വെ​ള്ളി​മൂ​ഴ​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കോ​ടി​ക്കു​ളം സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത തു​ട​ങ്ങ​നാ​ട് ക​വ​ള​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ പോ​ൾ പ​ന്നി​മ​റ്റം, സി​സ്റ്റ​ർ മ​രി​യ എം​എ​സ്എം​ഐ സു​ൽ​ത്താ​ൻ​ബ​ത്തേ​രി, ലീ​ലാ​മ്മ മൂ​ല​മ​റ്റം, സി​സ്റ്റ​ർ മെ​ൽ​ബി എ​ഫ്സി​സി മൂ​വാ​റ്റു​പു​ഴ, ഒൗ​സേ​പ്പ​ച്ച​ൻ വെ​ട്ടി​മ​റ്റം, സി​സ്റ്റ​ർ ആ​ൽ​ഫി എം​എ​സ്എം​ഐ സു​ൽ​ത്താ​ൻ​ബ​ത്തേ​രി, സോ​ളി വെ​ള്ളി​യാ​മ​റ്റം, തോ​മ​സ് പ​ന്നി​മ​റ്റം, അ​ഗ​സ്റ്റി​ൻ കോ​ടി​ക്കു​ളം. മ​രു​മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ പ​ന്നാ​ര​ക്കു​ന്നേ​ൽ (തൊ​ടു​പു​ഴ), തോ​മ​സ് ക​ണ്ട​ത്തി​ൽ (മൂ​ല​മ​റ്റം), ബെ​റ്റി കോ​ല​ത്ത് (മാ​ന​ത്തൂ​ർ), ജോ​യി ത​ട​വ​നാ​ൽ (വെ​ള്ളി​യാ​മ​റ്റം), ബി​ൻ​സി പു​ള്ളി​ക്കാ​ട്ടി​ൽ (കൊ​ടു​ന്പി​ടി), ആ​ൻ​സി പാ​റ​യ്ക്ക​ൽ (മൂ​ന്നി​ല​വ്).

മാ​ത്യു വ​ർ​ഗീ​സ്
ക​രി​മ​ണ്ണൂ​ർ
കാ​ലാ​യി​ൽ (ഇ​ന്പാ​ലി​ൽ) മാ​ത്യു വ​ർ​ഗീ​സ് (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി തൃ​ശൂ​ർ വേ​ലൂ​ർ​പാ​ടം വേ​ണാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ:​ജൂ​ബി​ൻ, ജെ​യി​ൻ. മ​രു​മ​ക്ക​ൾ: പൂ​ജ ത​ര​ണി​യി​ൽ അ​രി​ക്കു​ഴ, ജോ​യി​സ് മാ​റാ​ടി​ക്കു​ന്നേ​ൽ വാ​ഴ​ക്കാ​ല.
സെ​ലി​ൻ
രാ​ജ​കു​മാ​രി
ത​റ​പ്പേ​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ സെ​ലി​ൻ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​രാ​ജ​കു​മാ​രി ദേ​വ​മാ​താ പ​ള്ളി​യി​ൽ. പ​രേ​ത രാ​ജ​കു​മാ​രി കൊ​ച്ചു​നി​ര​വ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്രേ​സി, ജോ​സ്, ബേ​ബി, ബെ​ന്നി, ബി​ൻ​സി. മ​രു​ക്ക​ൾ: ജോ​ർ​ജ് ത​യ്യി​ൽ, മേ​ഴ്സി, ഷി​ജി, ഷീ​ന, ബി​നോ​യി ത​കി​ടി​പ്പു​റം.

അ​ന്ന​മ്മ
നെ​റ്റി​ത്തൊ​ഴു
പേ​രേ​പ​റ​ന്പി​ൽ പി.​സി.​ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (അ​മ്മി​ണി -59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് നെ​റ്റി​ത്തൊ​ഴു ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ന്ത്യ ദൈ​വ​സ​ഭാ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സോ​ബി​ൻ, സോ​ളി. മ​രു​മ​ക്ക​ൾ: അ​നീ​ഷ്, സു​മി.

സി​.വി. മു​ര​ളീ​ധ​ര​ൻ
തോ​ക്കു​പാ​റ
ചെ​മ്മാ​യ​ത്ത് സി​.വി. മു​ര​ളീ​ധ​ര​ൻ (61) നി​ര്യാ​ത​നാ​യി.സം​സ്കാ​രം ഇ​ന്ന് രണ്ടിന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി ക​ല്ലാ​ർ കീ​ഴേ​ത്ത് കു​ടും​ബാം​ഗം.മ​ക്ക​ൾ: ദി​വ്യ, ദീ​പ്തി, ദേ​വി,ദീ​പു.മ​രു​മ​ക്ക​ൾ:​ജി​ജോ,ഓ​മ​ന​ക്കു​ട്ട​ൻ ,മ​നേ​ഷ്.