കോട്ടയം

11:36 PM Oct 30, 2019 | Deepika.com
റോ​സ​മ്മ
നാ​ലു​കോ​ടി
ക​ള​ത്തി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​വി. ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ റോ​സ​മ്മ(​കു​ട്ടി​യ​മ്മ-95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​ന് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത പെ​രു​ന്ന സ്രാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞ​മ്മ, അ​പ്പ​ച്ച​ൻ, മോ​നി​യ​മ്മ, ബേ​ബി​ച്ച​ൻ, ജോ​സു​കു​ട്ടി, രാ​ജു, പ​രേ​ത​യാ​യ ലി​സ​മ്മ. മ​രു​മ​ക്ക​ൾ: എ​ൻ.​ടി. ചെ​റി​യാ​ൻ നാ​ക​ത്തി​ൽ (ദീ​പി​ക ഏ​ജ​ന്‍റ്, വ​ലി​യ​കു​ളം), ഗ്രേ​സി​യ​മ്മ വ​യ​ലാ​റ്റ് (പു​ളി​ങ്കു​ന്ന്), ജോ​യി​ച്ച​ൻ മാ​ട​ത്താ​നി​ൽ (മ​ണി​മ​ല), സി​ബി​ച്ച​ൻ ചെ​ത്തി​പ്പു​ഴ (പെ​രു​ന്പ​ന​ച്ചി), ലൂ​സി അ​ന്പാ​ട്ട് (കൊ​ടി​നാ​ട്ടു​കു​ന്ന്), ശോ​ഭ കൊ​ട്ടാ​ര​ത്തി​ൽ (കോ​ട്ട​യം), ബി​ജി ത​ട്ടാ​ര​ടി​യി​ൽ (കൂ​ത്ര​പ്പ​ള്ളി).

ത്രേ​സ്യാ​മ്മ
മ​ണി​മ​ല
കൂ​നം​കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ (കൊ​ച്ചു​കൊ​ച്ച്) ഭാ​ര്യ ത്രേ​സ്യാ​മ്മ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: മാ​ത്തു​ക്കു​ട്ടി, കെ.​ജെ. ജോ​ണ്‍, തോ​മ​സ്, പ​രേ​ത​രാ​യ ജോ​സ​ഫ്, മ​റി​യാ​മ്മ, കു​ട്ട​പ്പ​ൻ. മ​രു​മ​ക്ക​ൾ: അ​ൻ​സ​മ്മ (നാ​ലാം​വേ​ലി​യി​ൽ), അ​ന്തോ​നി​ച്ച​ൻ (മൈ​ലേ​ട്ട്), സെ​ലി​ൻ (ആ​ലു​ങ്ക​ൽ നെ​ടു​മ​ണ്ണി), ബീ​നാ (ബം​ഗളൂരു).

മ​ത്താ​യി ചാ​ക്കോ
കി​ഴ​ക്കേ​കൂ​ട​ല്ലൂ​ർ
ത​റ​പ്പേ​ൽ മ​ത്താ​യി ചാ​ക്കോ(​കൊ​ച്ചു​മ​ത്ത -85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കൂ​ട​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യം കൈ​പ്പു​ഴ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, ലി​സി, കു​ഞ്ഞു​മോ​ൾ, സാ​ലി, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: ഏ​ല​മ്മ (കു​റു​പ്പ​ന്ത​റ), ജോ​യി (പ​രി​പ്പ്), ആ​ന്‍റ​ണി (ക​രി​ങ്കു​ന്നം), സാ​ബു (ക​ട​പ്ലാ​മ​റ്റം), അ​നീ​ഷ് (ക​ണ്ണൂ​ർ).

ഏ​ലി​യാ​മ്മ
മു​ക്കൂ​ട്ടു​ത​റ
ഓ​ല​ക്കു​ളം ഈ​രം​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ കു​ഞ്ഞി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മു​ക്കൂ​ട്ടു​ത​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.പ​രേ​ത ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​ം.മ​ക്ക​ൾ : പാ​പ്പ​ച്ചി, ഈ​ത്ത​മ്മ, ജോ​സ്, തോ​മാ​ച്ച​ൻ, കു​ഞ്ഞു​മോ​ൻ, പ​രേ​ത​നാ​യ കു​ഞ്ഞി​ലോ​ച്ച​ൻ.മ​രു​മ​ക്ക​ൾ : വ​ത്സ​മ്മ, മേ​രി​യ​മ്മ, കു​ഞ്ഞു​മോ​ൾ, മെ​ർ​ളി​ൻ, ലി​സി.

കൃ​ഷ്ണ​ൻ​കു​ട്ടി
ക​ള​ത്തൂ​ർ
മു​തി​ര​ക്കാ​ലാ​യി​ൽ എം.​ജി. കൃ​ഷ്ണ​ൻ​കു​ട്ടി(​74,റി​ട്ട. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​ള​ത്തൂ​രു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​ത്ന​മ്മ നീ​ണ്ടൂ​ർ മം​ഗ​ല​തെ​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​സ​രീ​ഷ് കു​മാ​ർ (ന്യൂ​റോ സ​ർ​ജ​ൻ കാ​രി​ത്താ​സ് ആ​ശു​പ​ത്രി), സ​രി​ത കൃ​ഷ്ണ​ൻ (ആ​ർ​ടി​ഒ ഓ​ഫീ​സ് വൈ​ക്കം), കെ. ​ദൃ​ശ്യ (സ്റ്റാ​ഫ് ന​ഴ്സ്). മ​രു​മ​ക്ക​ൾ: ഡോ. ​പ്രി​ൻ​സി ച​ന്ദ്ര​ൻ (മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ട്ട​യം), കെ. ​ഹ​രി (കെ​എ​സ്എ​ഫ്ഇ ത​ല​യോ​ല​പ്പ​റ​ന്പ്), വി​നീ​ഷ് വാ​ക്കാ​ട് (സ്റ്റാ​ഫ് ന​ഴ്സ്).

ഏ​ലി​ക്കു​ട്ടി
തി​ട​നാ​ട്
പാ​താ​ഴ ചാ​ലി​ൽ ഏ​ബ്ര​ഹാം വ​ർ​ക്കി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30 ന് ​തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത മ​ല്ലി​ക​ശേ​രി തെ​ക്കേ​ക്കു​റ്റ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ്, മേ​രി​ക്കു​ട്ടി, ജാ​ൻ​സി, പ​രേ​ത​യാ​യ ലി​സി. മ​രു​മ​ക്ക​ൾ: മ​റി​യ​മ്മ മു​ട്ട​ത്ത് (മു​ക്കൂ​ട്ടു​ത​റ), ഫ്രാ​ൻ​സി​സ് കു​റ്റി​യാ​നി​ക്ക​ൽ (ചി​ല​വ്), മൈ​ക്കി​ൾ ആ​രു​വേ​ലി​ൽ (മ​ര​ങ്ങാ​ട്ടു​പി​ള്ളി).

എ.​ജെ.​ജോ​ണ്‍
ചാ​മം​പ​താ​ൽ
അ​ന്പ​ല​ത്തി​ങ്ക​ൽ എ.​ജെ.​ജോ​ണ്‍ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത്രേ​സ്യാ​മ്മ ക​റു​ക​ച്ചാ​ൽ കേ​ളാ​ത്തു​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, ടോ​മി, സി​ബി, സൂ​സ​മ്മ. മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, ക്ലാ​ര​മ്മ, ഷീ​ബ, ത​ങ്ക​ച്ച​ൻ.

അ​ന്ന​മ്മ
നാ​ലു​കോ​ടി
ളാ​ഹ​യി​ൽ പ​രേ​ത​നാ​യ എ​ൽ.​എം. അ​ല​ക്സാ​ണ്ട​റു​ടെ ഭാ​ര്യ അ​ന്ന​മ്മ (അ​മ്മി​ണി - 70, റി​ട്ട. അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ടെ​ൻ​സി (പി​ഡ​ബ്ല്യു​ഡി കോ​ൺ​ട്രാ​ക്‌​ട​ർ), ആ​ൻ​സി (ന​ഴ്സ് സൗ​ദി). മ​രു​മ​ക്ക​ൾ: റെ​ൻ​സ് കു​ഴി​മ​ണ്ണി​ൽ (ആ​ർ.​കെ. ബു​ക്ക് ഹൗ​സ് തെ​ങ്ങ​ണ). ദീ​പ മാ​ത്യു (ന​ഴ്സ് ബി​ലി​വേ​ഴ്സ് ആ​ശു​പ​ത്രി തി​രു​വ​ല്ല).

കെ.​കെ. പ​ത്രോ​സ്
അ​രീ​ക്ക​ര
കു​ന്പം​കു​ഴ​യ്ക്ക​ൽ (മു​പ്രാ​പ്പി​ള്ളി​ൽ) കെ.​കെ. പ​ത്രോ​സ് (കു​ട്ട​പ്പ​ൻ-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് അ​രീ​ക്ക​ര സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ പി​റ​വം നാ​വാ​ലി​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൾ: മി​നി. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ ജോ​ൺ തെ​ക്കേ​തോ​ട്ട​പ്ലാ​ക്കി​ൽ (മോ​നി​പ്പ​ള്ളി).

അം​ബു​ജാ​ക്ഷി
മു​ണ്ട​ക്ക​യം
ക​ല്ലേ​പ്പാ​ലം ച​വ​ര​മാ​ക്ക​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ ഭാ​ര്യ അം​ബു​ജാ​ക്ഷി ( 84) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11.30ന് ​വ​രി​ക്കാ​നി ദേ​വ​യാ​ന​ത്തി​ൽ. മ​ക്ക​ൾ: സ​ജി​മോ​ൻ, ഉ​ഷ, അ​നി​ൽ​കു​മാ​ർ, റെ​ജി, ബി​ജു. മ​രു​മ​ക്ക​ൾ: ഷീ​ല, ബി​നു, സ്വ​പ്ന, സീ​മ, ആ​ശ.

ലോ​റ​ൻ​സ്
ച​ങ്ങ​നാ​ശേ​രി
നാ​ലു​കോ​ടി പ​ള്ളു​രു​ത്തി​യി​ൽ ലോ​റ​ൻ​സ് (ബേ​ബി​ച്ച​ൻ-71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളയി​ൽ. ഭാ​ര്യ: ജാ​ൻ​സി. മ​ക്ക​ൾ: റോ​യി, റോ​ബി​ൻ. മ​രു​മ​ക​ൾ: സി​ജി.

ക​രു​ണാ​ക​ര​ൻ
രാ​മ​പു​രം
നെ​ല്ലി​യാ​നി​ക്കു​ന്നേ​ൽ ക​രു​ണാ​ക​ര​ൻ(73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ അം​ബി​ക മു​ള​ക്കു​ളം കു​റി​യി​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ബു (സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് രാ​മ​പു​രം), ഷൈ​ബി. മ​രു​മ​ക്ക​ൾ: അ​നു​പ​മ ക​ട​ന്പ്കാ​ന​ത്തി​ൽ തി​രു​വാ​ങ്കു​ളം, രാ​ജേ​ഷ് ശാ​സ്താ​ഭ​വ​നം ക​ട​യം.

പെ​ണ്ണ​മ്മ
ഇ​ളം​ദേ​ശം
തു​രു​ത്തി​പ്പാ​റ വ​ർ​ഗീ​സ് മൈ​ക്കി​ളി​ന്‍റെ (കു​ട്ടി​പ്പാ​പ്പ​ൻ) ഭാ​ര്യ പെ​ണ്ണ​മ്മ (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ല​യ​ന്താ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ​പ​രേ​ത ക​ല​യ​ന്താ​നി കൈ​ത​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ലി, ഷൈ​നി (എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് മു​ത​ല​ക്കോ​ടം), ഷെ​ൻ​സി (അ​ർ​ബ​ൻ ബാ​ങ്ക് മ​ണ​ക്കാ​ട്). മ​രു​മ​ക്ക​ൾ: ഡോ. ​കെ.​വി. ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ (റി​ട്ട. പ്ര​ഫ. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ്), ബെ​ന്നി തോ​മ​സ് ചെ​ന്പ​ര​ത്തി (റി​ട്ട. അ​സി. ഡ​യ​റ​ക്ട​ർ, കൃ​ഷി​ഭ​വ​ൻ നെ​യ്യ​ശേ​രി), ബേ​ബി ജേ​ക്ക​ബ് പോ​ത്ത​നാ​മൂ​ഴി (ദു​ബാ​യ്).

കു​ഞ്ഞൂ​ഞ്ഞ​മ്മ തോ​മ​സ്
മു​ത്തോ​ലി
മൂ​ഴ​യി​ൽ (നെ​ടു​ന്പാ​റ​യി​ൽ) എം.​ജെ. തോ​മ​സി​ന്‍റെ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി) ഭാ​ര്യ കു​ഞ്ഞൂ​ഞ്ഞ​മ്മ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​മു​ത്തോ​ലി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ചി​ങ്ങ​വ​നം പ​തി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നോ​യ്, സ്നേ​ഹ, ബീ​ന, ബി​ൻ​സി. മ​രു​മ​ക്ക​ൾ: സാ​ബു പ്ലാ​ത്തോ​ട്ട​ത്തി​ൽ, ലി​ജാ ചാ​ണി​യ​ക്കാ​ട്ടി​ൽ, ബേ​ബി ഉ​രു​ളു​പ​ട​വി​ൽ, രാ​ജേ​ഷ് ചെ​റു​തൊ​ടു​ക​യി​ൽ.

ശ​ശീ​ധ​ര​ൻ
രാ​മ​പു​രം
അ​ച്ചു​നി​ല​ത്തി​ൽ ശ​ശീ​ധ​ര​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ച​ന്ദ്ര​മ​തി തോ​ട്ടു​വാ കോ​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബ​ഷി, ബോ​ബി. മ​രു​മ​ക്ക​ൾ: ബി​ജി, ര​ജ​നി.

രാ​ധ​മ്മ
ഉ​ഴ​വൂ​ർ
പ​ല്ലാ​ട്ട് പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ ചേ​റാ​ടി​യി​ൽ രാ​ധ​മ്മ(89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മോ​ഹ​ന​ൻ​നാ​യ​ർ, ഹ​രി​കു​മാ​ർ എ​സ്. നാ​യ​ർ (റി​ട്ട. ഫാ​ർ​മ​സി​സ്റ്റ്), ര​മേ​ശ് എ​സ്. നാ​യ​ർ (സെ​ക്ര​ട്ട​റി, സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ഴ​വൂ​ർ), ശ്രീ​കു​മാ​രി (റി​ട്ട. അ​ധ്യാ​പി​ക), ശ്രീ​ദേ​വി (റി​ട്ട. അ​ധ്യാ​പി​ക), ശ്രീ​ല​ത, പ​രേ​ത​നാ​യ സോ​മ​ശേ​ഖ​ര​ൻ​നാ​യ​ർ. മ​രു​മ​ക്ക​ൾ: ജ​യ​ശ്രീ (മീ​ന​ച്ചി​ൽ), ഷൈ​ല (അ​രീ​ക്ക​ര), ഗീ​താം​ബി​ക (എ​ച്ച്എം ഗ​വ എ​ൽ​പി​എ​സ് കു​ര്യ​നാ​ട്), ലേ​ഖ (ക​ട​പ്പൂ​ർ), വി​ജ​യ​പാ​ല​ൻ​നാ​യ​ർ (പാ​ലാ), ശ​ശി​ധ​ര​ൻ​നാ​യ​ർ (മ​ണ​ക്കാ​ട്), രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ (ഏ​റ്റു​മാ​നൂ​ർ).

ഭാ​നു​മ​തി​യ​മ്മ
കീ​ഴ് വാ​യ്പൂ​ര്
ന​ന്തി​കാ​ട്ട് പ​രേ​ത​നാ​യ എ​ൻ.​ജി. ഗം​ഗാ​ധ​ര​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ ഭാ​നു​മ​തി​യ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വാ​യ്പൂ​ര് മം​ഗ​ല​ത്ത് മു​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൻ.​ജി. ജ​യ​കു​മാ​ർ (റി​ട്ട. സ​പ്ലൈ​കോ മാ​നേ​ജ​ർ), എ​ൻ.​ജി. ര​മേ​ശ്, എ​ൻ.​ജി. ല​താ ഭാ​യി. മ​രു​മ​ക്ക​ൾ: സേ​തു ഭാ​യി മു​ര​ണി, പ്രീ​ത തോ​ട്ട​യ്ക്കാ​ട്, ശ​ശി​കു​മാ​ർ താ​ഴ​ത്തു​വീ​ട്ടി​ൽ പ​രി​യാ​രം.

കു​ഞ്ഞു​മോ​ൻ
എ​ലി​ക്കു​ളം
പു​ന്ന​നി​ൽ​ക്കും​പു​ര​യി​ട​ത്തി​ൽ കു​ഞ്ഞു​മോ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ: ലൈ​ല മു​ണ്ട​ക്ക​യം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ഷ, നി​തീ​ഷ് (ഇ​രു​വ​രും അ​ബു​ദാ​ബി). മ​രു​മ​ക​ൻ: സി​ജോ ഫ്രാ​ൻ​സി​സ്(​മൂ​ഞ്ഞേ​ലി​ൽ, തൃ​ശൂ​ർ).

നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി
വൈ​ക്കം
വൈ​ക്കം ഉ​ദ​യ​നാ​പു​രം ക്ഷേ​ത്ര​ങ്ങ​ളു​ടെ ത​ന്ത്രി കി​ഴ​ക്കി​നേ​ട​ത്ത് മേ​ക്കാ​ട് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ജ​യ​ശ്രീ ശ്രീ​കൃ​ഷ്ണ​പു​രം പെ​രു​മ​ന ഇ​ല്ല​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ജി​ത്ത്മാ​ധ​വ​ൻ ന​ന്പൂ​തി​രി, അ​ഭ​യ. പ​രേ​ത​ൻ ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി​വൈ​ക്കം ഉ​ദ​യ​നാ​പു​രം ക്ഷേ​ത്ര​ങ്ങ​ളു​ടെ ത​ന്ത്രി​യാ​യി​രു​ന്നു.

സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്
ഇ​ട​പ്പാ​ടി
ഓം​പ​ള്ളി​ൽ സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് (കൊ​ച്ചേ​ട്ട​ൻ-76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഇ​ട​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ട്ടി​യ​മ്മ മാ​ൻ​വെ​ട്ടം പ​ള്ളി​വാ​തു​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു, ബി​ജി. മ​രു​മ​ക്ക​ൾ: രാ​ജു ക​ണ്ട​നാ​ട്ടി​ൽ (കോ​ത​ന​ല്ലൂ​ർ), ജോ​ജി തെ​ങ്ങും​പ​ള്ളി​ൽ (പാ​ലാ).

ത്രേ​സ്യാ​മ്മ
ക​ല്ല​റ
പ​റ​പ്പ​ള്ളി പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ(89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്.
സ​തീ​ഷ് കു​മാ​ർ
ചി​റ​ക്ക​ട​വ് വെ​സ്റ്റ്
ചെ​ന്നാ​ക്കു​ന്ന് വ​ട​ക്കേ​ചോ​ഴി​യാ​ങ്ക​ൽ സ​തീ​ഷ്കു​മാ​ർ(​ലാ​ൽ-53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സീ​താ​റാ​ണി. മ​ക​ൾ: കാ​ർ​ത്തി​ക സ​തീ​ഷ് (സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ്, പാ​ത്താ​മു​ട്ടം).

എ.​ജെ. ചാ​ക്കോ
പേ​രൂ​ർ
ആ​ര്യ​ങ്കാ​ലാ​യി​ൽ പ​രേ​ത​നാ​യ ഔ​സേ​പ്പി​ന്‍റെ മ​ക​ൻ എ.​ജെ. ചാ​ക്കോ (അ​പ്പ​ച്ച​ൻ -73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ചെ​റു​വാ​ണ്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി കോ​ത​ന​ല്ലൂ​ർ ഒ​ഴു​കി​ൽ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം.
സം​സ്കാ​രം ഇ​ന്ന്
പൊ​ൻ​കു​ന്നം
ക​ഴി​ഞ്ഞ​ദി​വ​സം തോ​ട്ടി​ൽ വീ​ണ് മ​രി​ച്ച ചെ​ന്നാ​ക്കു​ന്ന് മൂ​ഴ​യി​ൽ ടോ​ണി അ​ഗ​സ്റ്റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് 10ന് ​പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​നാ പ​ള്ളി​യി​ൽ .

അ​നി
കൂ​രോ​പ്പ​ട
എ​രു​ത്തു​പു​ഴ ത​റേ​പ്പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ (ഓ​മ​ന​ക്കു​ട്ട​ൻ) ഭാ​ര്യ അ​നി (46) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മൂ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​ഖി​ൽ, അ​മ​ൽ, അ​ല​ൻ.
ഏ​ലി​യാ​മ്മ
കു​റി​ച്ചി
തു​രു​ത്താ​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ ടി.​സി. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത കു​ഴി​മ​റ്റം കാ​ഞ്ഞി​ര​ത്തു മു​ട്ടി​ൽ പാ​റ​യി​ൽ കു​ടും​ബാം​ഗം.
സ​രോ​ജി​നി​യ​മ്മ
അ​രീ​പ്പ​റ​ന്പ്
ഒ​റ​വ​യ്ക്ക​ൽ പ​റ​പ്പ​ള്ളി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ നാ​ര​യ​ണ​ൻ പി​ള്ള​യു​ടെ ഭാ​ര്യ സ​രോ​ജി​നി​യ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പരേത എ​ല​ക്കാ​ട് തോ​ട്ടു​ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ഹ​ന​ൻ നാ​യ​ർ (റി​ട്ട. കെ.​എ​സ്​ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ൻ), ഗി​രി​ജാ കു​മാ​രി (റി​ട്ട. അ​ധ്യാ​പി​ക, ഗ​വ ഗേ​ൾ​സ് ഹൈ​സ്കൂൾ, ചെ​ങ്ങ​ന്നൂ​ർ). മ​രു​മ​ക്ക​ൾ: സ​ര​ളാ​ദേ​വി, പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഗ​വ ബോ​യ്സ് ഹൈ​സ്കൂൾ, മ​ല​പ്പു​റം).

ഹ​രി​കു​മാ​ർ
കി​ട​ങ്ങൂ​ർ
കു​തി​ര​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​രു​ടെ മ​ക​ൻ കെ. ​ഹ​രി​കു​മാ​ർ (60, റി​ട്ട. മാ​നേ​ജ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ഷ​മ പൂ​ഞ്ഞാ​ർ ഇ​ട​ത്തി​ൽ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​രാ​ധി​ക (വൈ​ദ്യ​ര​ത്നം ആ​യൂ​ർ വേ​ദ കോ​ള​ജ് ഒ​ല്ലൂ​ർ), ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ൻ (ബം​ഗ​ളൂ​രു). മ​രു​മ​ക​ൻ: അ​ക്ഷ​യ് ഇ​രി​ങ്ങാ​ല​ക്കു​ട (എ​യ​ർ​ഫോ​ഴ്സ് ഷി​ല്ലോം​ഗ്).
കാ​ർ​ത്ത്യാ​യ​നി
കൊ​ണ്ടൂ​ർ
വ​ള്ളി​ക്കാ​പ്പി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (99) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11 നു ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പൂ​ഞ്ഞാ​ർ കീ​രി​യാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​മ്മി​ണി, ത​ങ്ക​ച്ച​ൻ, ഗോ​പി, ത​ങ്ക​മ്മ, ഓ​മ​ന, പ​രേ​ത​രാ​യ കു​ഞ്ഞു​മാ​ൻ, പെ​ണ്ണി. മ​രു​മ​ക്ക​ൾ: ര​ജ​നി, സ​ര​സ​മ്മ, നാ​രാ​യ​ണ​ൻ, ത​ങ്ക​മ​ണി, പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ.