+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ല​പ്പാ​ൽ നെ​റു​ക​യി​ൽ കു​രു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു

ആ​​ല​​പ്പു​​ഴ: മു​​ല​​പ്പാ​​ൽ നെ​​റു​​ക​​യി​​ൽ കു​​രു​​ങ്ങി പി​​ഞ്ചു​കു​​ഞ്ഞ് മ​​രി​​ച്ചു. ആ​​ല​​പ്പു​​ഴ, തി​​രു​​മ​​ല, കോ​​ണി​​ശേ​​രി​​യി​​ൽ നി​​ഥി​​ൻ അ​​ഞ്ജു ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ നി​​ള (
മു​ല​പ്പാ​ൽ നെ​റു​ക​യി​ൽ കു​രു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു
ആ​​ല​​പ്പു​​ഴ: മു​​ല​​പ്പാ​​ൽ നെ​​റു​​ക​​യി​​ൽ കു​​രു​​ങ്ങി പി​​ഞ്ചു​കു​​ഞ്ഞ് മ​​രി​​ച്ചു. ആ​​ല​​പ്പു​​ഴ, തി​​രു​​മ​​ല, കോ​​ണി​​ശേ​​രി​​യി​​ൽ നി​​ഥി​​ൻ - അ​​ഞ്ജു ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ നി​​ള (ഒ​​ന്ന്) ആ​​ണ് മ​​രി​​ച്ച​​ത്. അ​​ഞ്ജു​​വും നി​​ള​​യും അ​​ഞ്ജു​​വി​​ന്‍റെ വീ​​ടാ​​യ മു​​ഹ​​മ്മ​​യി​​ലാ​​യി​​രു​​ന്നു. പാ​​ൽ കു​​ടി​​ച്ച​​തി​​നു​ശേ​​ഷം അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യ​​തി​​നെ​ത്തു​ട​​ർ​​ന്ന് രാ​​ത്രി ഒ​​ന്നി​​ന് കാ​​വു​​ങ്ക​​ലു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ കു​​ഞ്ഞു​​മാ​​യി എ​​ത്തി. ഇ​​വി​​ടെ​​നി​​ന്നും ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും കു​​ഞ്ഞ് മ​​രി​​ച്ചി​​രു​​ന്നു.

പോ​​സ്റ്റ്​​മോ​​ർ​​ട്ട​​ത്തി​​നു​ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. സം​​സ്കാ​​രം ന​​ട​​ത്തി. ആ​​ല​​പ്പു​​ഴ അ​​ർ​​ബ​​ൻ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ് പി​​താ​​വ് നി​​ഥി​​ൻ.