+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ണാ​താ​യ യു​വാ​വി​നെ പ​ന്പ​യാ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി

റാ​​ന്നി: കാ​​ണാ​​താ​​യ യു​​വാ​​വി​​നെ പ​​മ്പ​​യാ​​റ്റി​​ൽ മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. റാ​​ന്നി പു​​തു​​ശേ​​രി​​മ​​ല പാ​​റ​​യ്ക്ക​​ലേ​​ത്ത് വി​​ജ​​യ​​ന്‍റെ മ​​ക​​ൻ അ​​ജീ​​ഷി​നെ​​യാ​​ണ്(32)​
കാ​ണാ​താ​യ യു​വാ​വി​നെ പ​ന്പ​യാ​റ്റി​ൽ  മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
റാ​​ന്നി: കാ​​ണാ​​താ​​യ യു​​വാ​​വി​​നെ പ​​മ്പ​​യാ​​റ്റി​​ൽ മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. റാ​​ന്നി പു​​തു​​ശേ​​രി​​മ​​ല പാ​​റ​​യ്ക്ക​​ലേ​​ത്ത് വി​​ജ​​യ​​ന്‍റെ മ​​ക​​ൻ അ​​ജീ​​ഷി​നെ​​യാ​​ണ്(32)​ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞു മു​​ത​​ലാ​​ണ് അ​​ജീ​​ഷി​​നെ കാ​​ണാ​​താ​​യ​​ത്. ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ മു​​ത​​ൽ പ​​മ്പാ​​ന​​ദി​​യി​​ൽ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 2.30ന് ​മു​​ണ്ട​​പ്പു​​ഴ ക​​ട​​വി​​ന് സ​​മീ​​പ​​മാ​​ണ് മൃ​ത​ദേ​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. സം​​സ്കാ​​രം ഇ​​ന്നു 11.30ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. അ​മ്മ: രാ​​ധ. സ​​ഹോ​​ദ​​ര​​ൻ അ​​നൂ​​പ്.