കായംകുളം: ട്രെയിനിലെ ബെർത്തിൽ നിന്നു താഴെവീണ് ഗുരുതര പരിക്കേറ്റ ഗ്രഫ് ജീവനക്കാരൻ മരിച്ചു.
കായംകുളം എരുവ പടിഞ്ഞാറ് പുളിമൂട്ടിൽ ചന്ദ്രബാബു (56)ആണ് ട്രെയിനിന്റെ മുകൾബെർത്തിൽ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചത് . ആസാമിൽ നിന്നും പുതിയ യൂണിറ്റ് ആയ മണാലിലേക്കു പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.
ഗോഹട്ടിയിൽ നിന്നു വിമാനമാർഗം കൊച്ചിയിൽ എത്തിച്ച മൃതദേഹം എരുവയിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ.സാവിത്രി. മക്കൾ :സജിൻബാബു, ശരത് ബാബു.