വൈക്കം: കെട്ടിട നിർമാണത്തിനിടയിൽ മുകളിൽ നിന്നു വീണ് മരിച്ചു. ശ്രീനാരായണപുരത്ത് തെക്കെ മംഗലത്ത് വീട്ടിൽ ത്യാഗരാജനാണ് (രാജു- 55) മരിച്ചത്. ഭാര്യ: രാജി മോൾ. മക്കൾ: അനന്തു, ആര്യ. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.