+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​നെ​തി​രേയുള്ള പ്ര​ചാരണം ത​ട​യ​ണ​മെ​ന്നു കോ​ട​തി

കൊ​​​ച്ചി: ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന​​​ത​​​പ​​​സ്വി എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍
ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​നെ​തി​രേയുള്ള  പ്ര​ചാരണം ത​ട​യ​ണ​മെ​ന്നു കോ​ട​തി
കൊ​​​ച്ചി: ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന​​​ത​​​പ​​​സ്വി എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ അ​​​പ​​​കീ​​​ര്‍​ത്തി​​​ക​​​ര​​​മാ​​​യ വാ​​​ര്‍​ത്ത​​​ക​​​ള്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. കേ​​​ന്ദ്ര ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള കം​​​പ്യൂ​​​ട്ട​​​ര്‍ എ​​​മ​​​ര്‍​ജ​​​ന്‍​സി റെ​​​സ്‌​​​പോ​​​ണ്‍​സ് ടീം ​​ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.

ഫേ​​​സ്ബു​​​ക്ക്, യുട്യൂ​​​ബ് തു​​​ട​​​ങ്ങി​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​പ​​​കീ​​​ര്‍​ത്തി​​​ക​​​ര​​​മാ​​​യ വാ​​​ര്‍​ത്ത പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ആ​​​ശ്ര​​​മം അ​​​ധി​​​കൃ​​​ത​​​ര്‍ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്ക് പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി വൈ​​​കു​​​ന്നെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​ ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന​​​ത​​​പ​​​സ്വി ആ​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​ത്.