തൃശൂര്‍

10:44 PM Oct 30, 2019 | Deepika.com
സിസ്റ്റർ എ​മ​റി​ക് സിഎ​ച്ച്എ​ഫ്

പു​ത്ത​ൻ​ചിറ: ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പാ​വ​നാ​ത്മ പ്രോ​വി​ൻ​സി​ലെ പു​ത്ത​ൻ​ചി​റ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഭ​വ​നാം​ഗ​മാ​യ സിസ്റ്റർ ​എ​മ​റി​ക് (മേ​രി​കു​ഞ്ഞ്-87) നി​ര്യാ​ത​യാ​യി. സംസ്കാരം ഇ​ന്ന് രാ​വി​ലെ 11ന് ​പു​ത്ത​ൻ​ചി​റ സേ​ക്ര​ട്ട് ഹാ​ർ​ട്ട് മ​ഠം ക​പ്പേ​ള​യി​ൽ. പ​രേ​ത പോ​ത്താ​നി​ക്കാ​ട് കൂ​റ്റ​പ്പി​ള്ളിൽ ജോ​സ​ഫ് - ഏ​ല്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ജോ​സ​ഫ്, ജോ​ർജ്, ബാ​ബു, പരേത യായ റോ​സ​മ്മ, പരേത യായ അ​ന്ന​കു​ട്ടി, സി​സി​ലി എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മു​ക്കാ​ട്ടു​ക​ര, പ​രി​യാ​രം, കു​ഴി​ക്കാ​ട്ടു​ശ്ശേ​രി, വ​ട​ക്കും​ചേ​രി, വ​ടൂ​ക്ക​ര, ആ​സാം, നെ​ടു​വ​ന്നൂ​ർ, ആ​ളൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, ശാ​ന്തി​പു​രം, തു​ന്പൂ​ർ തു​ട​ങ്ങി​യ മ​ഠ​ങ്ങ​ളി​ൽ കു​ടും​ബ​പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​നം, നേ​ഴ്സ​റി അ​ധ്യാ​പി​ക, മി​ഷ​ൻ​പ്ര​വ​ർ​ത്ത​നം, ഫീ​ൽ​ഡ് സൂ​പ്പ​ർ വൈ​സ​ർ, മു​രി​ങ്ങൂ​ർ ധ്യ​ാന​കേ​ന്ദ്ര​ത്തി​ൽ കൗ​ണ്‍​സ​ലി​ംഗ് എ​ന്നീ ശു​ശ്രൂ​ഷകൾ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട ്.


റോ​സ

കു​ന്ന​ത്ത​ങ്ങാ​ടി: കി​ഴ​ക്കേ പ​ര​യ്ക്കാ​ട് ചാ​ലി​ശേ​രി പ​രേ​ത​നാ​യ അ​ന്തോ​ണി ഭാ​ര്യ റോ​സ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് മൂന്നിനു അ​രി​ന്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളിയി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ദേ​വ​സി, മേ​രി​കു​ട്ടി, ജോ​ണ്‍​സ​ൻ, കൊ​ച്ചു​ത്രേ​സ്യ, വ​ർ​ഗീ​സ്, റോ​സി​ലി, വി​ൻ​സ​ൻ, ഫി​ലോ​മി​ന. മ​രു​മ​ക്ക​ൾ: റീ​ത്ത, ബേ​ബി, ഷീ​ല, ജോ​ണി, ഗീ​ത, സേ​വ്യ​ർ, ബീ​ന, തോ​മ​സ്.


ബി​ജു

ഒ​ല്ലൂ​ർ: പ​ട​വ​രാ​ട് മ​ദ​ർ​ലാ​ൻ​ഡ് സ്ട്രീ​റ്റി​ൽ ചു​ങ്ക​ത്ത് മാ​ത്യു മ​ക​ൻ ബി​ജു (48) നി​ര്യ​ാത​നാ​യി. സം​സ​കാ​രം ഇന്നു രാ​വി​ലെ 9.30 ന് ​പ​ട​വ​രാ​ട് സെ​ന്‍റ് തോ​മസ് പ​ള്ളിയി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ഗോ​ഡ്‌വിൻ,ഗോ​ഡ്സ​ൻ.


ബി​ജു

മ​ര​ത്താ​ക്ക​ര: ത​റ​യി​ൽ അ​ന്തോ​ണി മ​ക​ൻ ബി​ജു (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നട ത്തി. ഭാ​ര്യ: അ​മ​ല. മ​ക്ക​ൾ: നി​ഷ, നി​മി​ഷ. മ​രു​മ​ക്ക​ൾ: റെ​നീ​ഷ്, ലി​യോ​ണ്‍.

ആ​നി

കൊ​ര​ട്ടി: പ​ടി​ഞ്ഞാ​റെ അ​ങ്ങാ​ടി ചാ​ലി​ശേ​രി ജോ​ർ​ജ് ഭാ​ര്യ ആ​നി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മേ​ഴ്സി, ജോ​സ് (ബി​സി​ന​സ്), കൊ​ച്ചു​ത്രേ​സ്യ , ലൂ​യീ​സ് (ബി​സി​ന​സ്), റോ​സി, ഡേ​വീ​സ് (ബി​സി​ന​സ്), ലി​സി, സി​സി, പോ​ളി (ബി​സി​ന​സ്), ലീ​ന. മ​രു​മ​ക്ക​ൾ: ഡേ​വീ​ഡ് പു​ത്ത​ന​ങ്ങാ​ടി (റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ർ), റോ​സി​ലി, പോ​ളി വെ​ണ്ണൂ​ക്കാ​ര​ൻ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ), ലൂ​സി, ജോ​സ് മാ​വേ​ലി (ജ​ന​സേ​വ ശി​ശു​ഭ​വ​ൻ), ഷൈ​നി, ജോ​സ് മൂ​ല​ൻ (റി​ട്ട. കൊ​ച്ചി​ൻ ഷി​പ്പി​യാ​ർ​ഡ്), സെ​ബാ​സ്റ്റ്യ​ൻ മാ​വേ​ലി (ബി​സി​ന​സ്), സി​ജി കോ​യി​ക്ക​ര, ജോ​സ് ചാ​മ​ക്കാ​ല (റി​ട്ട. അ​പ്പോ​ളോ ട​യേ​ഴ്സ് ),


ജോ​സ്

വാ​ട​ച്ചി​റ: പ​ഞ്ഞി​ക്കാ​ര​ൻ കു​ഞ്ഞു​വ​ർ​ക്കി മ​ക​ൻ ജോ​സ്(62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. അ​മ്മ: ത്രേ​സ്യ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: ജെ​ൻ​സി, ക്രി​സ്റ്റീ​ന. മ​രു​മ​ക്ക​ൾ: ബി​ജോ​യ്, ജോ​ബി.

ബൈ​ജു

കാ​ല​ടി: ഒ​ക്ക​ൽ ചി​യേ​ട​ത്ത് ബൈ​ജു ( 62 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ആന്‍റോപു​രം പ​ള്ളി​യി​ൽ. ഭാ​ര്യ: നെ​ല്ലി​മ​റ്റം മ​ല​യി​ൽ സി​സി. മ​ക്ക​ൾ: അ​ഞ്ജു, ഡോ ​ണ (ര​ണ്ടു പേ​രും കാ​ന​ഡ). മ​രു​മ​ക​ൻ: എ​ട​ത്വ ക​റു​ക​യി​ൽ ര​ജ്ഞി​ത്ത്.


ബേ​ബി

കാ​ടു​കു​റ്റി: അ​ന്ന​നാ​ട് ത​ട്ടി​ൽ പ​രേ​ത​നാ​യ ഇ​ട്ടൂ​പ്പ് മാ​സ്റ്റ​റു​ടെ ( യൂ​ണി​യ​ൻ എ​ച്ച്എ​സ്എ​സ് അ​ന്ന​നാ​ട്) ഭാ​ര്യ ബേ​ബി (76) നി​ര്യാ​ത​യാ​യി. ത​ലോ​ർ ചി​റ​യ​ത്ത് ചാ​മ​വ​ള​പ്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​അ​ന്ന​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: റോ​യ് (റെ​യി​ൽ​വേ എ​ഞ്ചി​നീ​യ​ർ ബാ​ഗ്ളൂ​ർ), കു​ര്യ​പ്പ​ൻ (ഓ​വ​ർ​സീ​യ​ർ, കെ.​എ​സ്ഇ​ബി കു​ന്പി​ടി ) ട്രോ​യി (ത​ട്ടി​ൽ പ്രി​ന്‍റേഴ്സ് അ​ന്ന​നാ​ട് ), ജോ​ഷി.( ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ആ​നി ( അ​ധ്യാ​പി​ക ബാം​ഗ്ളൂ​ർ), ലി​നി (ടീ​ച്ച​ർ യൂ​ണി​യ​ൻ എ​ച്ച് എ​സ് അ​ന്ന​നാ​ട് ) സി​നി, സീ​മ (ടീ​ച്ച​ർ, കാ​ർ​മ്മ​ൽ ചാ​ല​ക്കു​ടി).


അ​ശ്വ​തി

മു​തു​വ​റ: മോ​സ്കോ റോ​ഡി​ൽ പാ​ലി​ശേരി ജ​യേ​ന്ദ്ര​ന്‍റെ മ​ക​ൾ അ​ശ്വ​തി (18) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ​അ​മ്മ:​ സി​ന്ധു. സ​ഹോ​ദ​ര​ൻ: അ​ജി​ത്.


സു​കു​മാ​ര​ൻ

കാ​ഞ്ഞാ​ണി: ചേ​റ്റ​കു​ളം സു​കു​മാ​ര​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: വ​സ​ന്ത​ൻ (സി.​ആ​ർ.​പി. ഫ്ല​വേ​ഴ്സ്), അ​നി​ൽ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്, ബി.​ജെ.​പി. മ​ണ​ലൂ​ർ മേ​ഖ​ല), പ​രേ​ത​യാ​യ വാ​സ​ര. മ​രു​മ​ക്ക​ൾ: സ്മി​ത, ഉ​ണ്ണി​കൃ​ഷ്ണ​ൻ.

അ​ബ്ദു​ഹാ​ജി

ചേ​റ്റു​വ: പൈ​ങ്ക​ണ്ണി​യൂ​ർ ജു​മാ​അ​ത്ത് പ​ള്ളി​ക്ക് വ​ട​ക്ക് വ​ശം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ പ​ട​ന്ന​യി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് മ​ക​ൻ പി​ലാ​ക്കവീ​ട്ടി​ൽ അ​ബ്ദു​ഹാ​ജി ( 62 ) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: സീ​ന​ത്ത്, റ​ഹ്മ​ത്ത്. ഷെ​മി, നൂ​റു നി​ഷ, ഷം​സി​യ: മ​രു​മ​ക്ക​ൾ: ന​സ്റു​ദ്ദീ​ൻ, ഫൈ​സ​ൽ, റ​ഹി.

ത​ങ്ക

കു​ന്ന​ത്ത​ങ്ങാ​ടി: വെ​ളു​ത്തൂ​ർ പൂ​വ്വ​ത്തി​ങ്ക​ൽ ര​വി​യു​ടെ ഭാ​ര്യ ത​ങ്ക (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്ര​സാ​ദ്, ര​തി. മ​രു​മ​ക്ക​ൾ: സി​ന്ധു, ബാ​ബു.

പ​ത്മാ​ക്ഷി

എ​ട​ത്തി​രു​ത്തി: സൊ​സൈ​റ്റി​ക്ക് തെ​ക്ക് കാ​ര​യി​ൽ തെ​ക്കൂ​ട്ട് വാ​സു​ദേ​വ​ൻ ഭാ​ര്യ പ​ത്മാ​ക്ഷി (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ്നേ​ഹ​ല​ത, ഹ​ർ​ഷ​ൻ, ജൂ​ന, പ്ര​കാ​ശ​ൻ. മ​രു​മ​ക്ക​ൾ: ഭ​ര​ത​ൻ, സു​നി​ത, മ​നോ​ജ്, പ്ര​തി​ഭ.


കു​മാ​ര​ൻ

പെ​രു​ന്പ​ട​പ്പ്: പു​റ​ങ്ങ് മ​ങ്കു​ഴി​യി​ൽ​വീ​ട്ടി​ൽ കു​മാ​ര​ൻ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ൾ: ബാ​ബു​രാ​ജ്, വ​നോ​ദ്കു​മാ​ർ, അ​നി​ത, ബീ​ത. മ​രു​മ​ക്ക​ൾ: ദി​വാ​ക​ര​ൻ, ശ്രീ​നി​വാ​സ​ൻ, ല​ത, ജി​ഷ.


അ​യി​ഷ ഹ​ജ്ജു​മ്മ

ക​യ്പ​മം​ഗ​ലം: മു​സ്ലീംലീ​ഗ് നേ​താ​വാ​യി​രു​ന്ന മൂ​ന്നു​പീ​ടി​ക പ​രേ​ത​നാ​യ ചെ​റു​വ​ട്ട​ത്ത് സി.​എം.​അ​ഹ​മ്മ​ദ് ഹാ​ജി ഭാ​ര്യ അ​യി​ഷ ഹ​ജ്ജു​മ്മ (80) നി​ര്യാ​ത​യാ​യി.​ ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എട്ടിനു ​ക​യ്പ​മം​ഗലം ബ​ദ​ർ പ​ള്ളി​യി​ൽ. മ​ക്ക​ൾ:​സു​ലൈ​മാ​ൻ,സു​ഹ​റ,അ​ബ്ദു​ൾ റ​ഹ്മാ​ൻ(​ദു​ബൈ), അ​ൻ​വ​ർ,ആ​മി​ന,അ​ഷ​റ​ഫ്(​കാ​ലി​ഫോ​ർ​ണി​യ), ജൈ​ന​ബി, മു​സ്ലീംലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഗ​സ്നി(​മും​ബൈ), ഷ​ബാ​ന, ഫ​ർ​സാ​ന.​ മ​രു​മ​ക്ക​ൾ:​സ​ഫി​യ, ഇ​ബ്രാ​ഹിം​കു​ട്ടി, മും​താ​സ്, റം​ല​ത്ത്, സ​ലാ​ഹു​ദ്ദീ​ൻ(​ദു​ബൈ), ന​ദാ​ഷ (കാ​ലി​ഫോ​ർ​ണി​യ),ഫി​ർ​ദൗ​സ്, അ​ബ്ദു​ൾ ക​രീം, അ​ബ്ദു​ൾ സ​ലാം(​ദു​ബൈ), ബു​ഹാ​രി.​


സ​ര​സ്വ​തി

എ​ട​തി​രി​ഞ്ഞി: ഓ​ളി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ മൃ​ത്യു​ഞ്ജ​യ​ൻ ഭാ​ര്യ സ​ര​സ്വ​തി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​മ​ണി, മ​ല്ലി​ക, അ​നി​ൽ,സു​ധ​ർ​മ്മി​ണി, പ്ര​മീ​ള, സു​ന​ന്ദ, മി​നി, അ​നേ​ഷ്, അ​ഭീ​ഷ്. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ, മോ​ഹ​ന​ൻ, സി​ന്ദു, ശ്രീ​ധ​ര​ൻ, ഭാ​സ്ക്ക​ര​ൻ, മു​ര​ളി, ക​ണ്ണ​ൻ, സ​ന്ധ്യ, നി​മ്യ.


ഫാ​ത്തി​മ

പു​ന്ന​യൂ​ർ​ക്കു​ളം: കു​ഴി​ങ്ങ​ര ജുമാമ​സ്ജി​ദി​നു വ​ട​ക്കു​ഭാ​ഗം പ​രേ​ത​നാ​യ ചി​റ്റാ​റ​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദാ​ലി​ഹാ​ജി​യു​ടെ ഭാ​ര്യ ഫാ​ത്തി​മ (70) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഗ​ഫൂ​ർ, നാ​സ​ർ, ബ​ൾ​ക്കീ​സ്, ലൈ​ല, ഷൈ​ല​ജ, പ​രേ​ത​നാ​യ ഇ​സ്മാ​യി​ൽ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്, മ​ൻ​സൂ​ർ, ഹ​സീ​ന, സു​നി​യ, പ​രേ​ത​നാ​യ അ​ഷ​റ​ഫ​ലി.


പു​ഷ്പാ​ക​ര​ൻ

കൊ​ച്ച​ന്നൂ​ർ: ചെ​റു​വ​ത്താ​നി അ​യി​നി​പ്പു​ള്ളി വീ​ട്ടി​ൽ പു​ഷ്പാ​ക​ര​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ; ര​മ. മ​ക്ക​ൾ: ബി​രാ​ജ്, ബി​ന്ദു. മ​രു​മ​ക​ൻ: ബി​നേ​ഷ്.


അ​ലീ​മു

പു​ന്ന​യൂ​ർ​ക്കു​ളം: മ​ന്ദ​ലം​കു​ന്ന് കി​ണ​ർ സെ​ന്‍റ​റി​നു സ​മീ​പം പ​രേ​ത​നാ​യ പു​തു​പ​റ​ന്പി​ൽ കോ​യ​യു​ടെ ഭാ​ര്യ അ​ലീ​മു (66) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​ഹ​റ, ഷാ​ഹി​ദ, ഹ​നീ​ഫ, ഷെ​ക്കീ​ർ. മ​രു​മ​ക്ക​ൾ: ഹൈ​ദ​ർ, സാ​ബി​റ, ബ​ൾ​ക്കീ​സ്, റി​യാ​സ്.


സു​ബ്ര​ൻ

മേ​ലൂ​ർ:​കു​ന്ന​പ്പി​ള്ളി ക​ള​പ്പു​ര​യ്ക്ക​ൽ നാ​രാ​യ​ണ​ൻ മ​ക​ൻ സു​ബ്ര​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.​ ഭാ​ര്യ:​ത​ങ്ക​മ​ണി. മ​ക്ക​ൾ: ​സ​ജീ​ഷ്, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: വാ​സ​ന്തി, രാ​ജി.

ച​ന്ദ്രി​ക

പാ​വ​റ​ട്ടി: വെന്മേ​നാ​ട് തൂ​മാ​ട്ട് പ​രേ​ത​നാ​യ ക​രു​ണ​ൻ ഭാ​ര്യ ച​ന്ദ്രി​ക (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​എ​ള​വ​ള്ളി ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: അ​നി​ത, സു​ധ, ഷാ​ജു, ക​വി​ത, ബാ​ബു, ബി​ന്ദു, ബി​ജേ​ഷ്. മ​രു​മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, സു​ബി​ത, ബി​ന്ദു, രാ​ജു, ഹ​ണി​ത.

ശാ​ന്ത

കൊ​ട്ടേ​ക്കാ​ട്: ക​ർ​ഷ​ക​ന​ഗ​ർ കൊ​ട്ടേ​ക്കാ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ​ങ്കു​ണ്ണി മ​ക​ൾ ശാ​ന്ത (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ബു, ഷീ​ബ, സ​ത്യ​ൻ, ഷീ​ജ.


ച​ന്ദ്ര​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: മാ​റ​ഞ്ചേ​രി അ​ത്താ​ണി ചു​ള്ളി​യി​ൽ​വീ​ട്ടി​ൽ ച​ന്ദ്ര​ൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക. മ​ക്ക​ൾ: ര​മേ​ഷ്, ശി​വ​ൻ. മ​രു​മ​ക്ക​ൾ: സ​നി​ത, ലി​ജി.

കൗ​സ​ല്യ

ത​ളി​ക്കു​ളം: ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം പൂ​ഴി​ക്കു​ന്ന​ത്ത് ധ​ർ​മ്മ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ (72) നി​ര്യാ​ത​യാ​യി.​ സം​സ്കാ​രം ഇന്നു രാ​വി​ലെ 11ന് ​ത​റ​വാ​ട് വീ​ട്ടു​വ​ള​പ്പി​ൽ.മ​ക്ക​ൾ: സ​ന്തോ​ഷ്, ഷൈ​ജ. മ​രു​മ​ക്ക​ൾ: ഹി​ദ, പ്ര​കാ​ശ​ൻ .


ദേ​വ​കി

ക​യ്പ​മം​ഗ​ലം: കാ​ള​മു​റി കി​ഴ​ക്കു​വ​ശം കൊ​ള​ങ്ങ​ര ശി​വ​രാ​മ​ൻ ഭാ​ര്യ ദേ​വ​കി (68) നി​ര്യാ​ത​യാ​യി.​ മ​ക്ക​ൾ:​ലൈ​ന, ലൂ​ന, ലീ​ന, ലാ​ജു. ​മ​രു​മ​ക്ക​ൾ:​അ​നി​ൽ, റെ​ജി, സു​രേ​ഷ്, ശ​ര​ണ്യ.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിനു വീ​ട്ടു​വ​ള​പ്പി​ൽ.


ബാ​ല​കൃ​ഷ്ണ​ൻ

ക​ണ്ട​ശാം​ക​ട​വ്: പേ​ലി വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: ശാ​ലി​നി, ഷൈ​ല. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ​ണ​ൻ, ഗോ​പാ​ല​ൻ.


ത​ങ്കം

ചെന്പു​ക്കാ​വ്: പു​ത്ത​ൻ​വെ​ട്ടു​വ​ഴി ടാ​ഗോ​ർ ന​ഗ​റി​ൽ വെ​ള്ള​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ പ​ഴു​വി​ൽ കൊ​ല്ലാ​റ പ​രേ​ത​നാ​യ കു​ട്ട​ൻ ക​ർ​ത്താ​വി​ന്‍റെ ഭാ​ര്യ മ​ച്ചാ​ട് ത​ങ്കം(85) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ.​മ​ക്ക​ൾ: പ​രേ​ത​യാ​യ ഉ​മാ​ദേ​വി,സു​ബ്ര​ഹ്മ​ണ്യ​ൻ,ല​ത.​ മ​രു​മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, നാ​രാ​യ​ണ​ൻ​കു​ട്ടി.