പാലക്കാട്

10:40 PM Oct 30, 2019 | Deepika.com
മേ​രി

മേ​ലാ​ർ​കോ​ട്: പ​രേ​ത​നാ​യ പ​തി​യാ​ൻ ആ​ന്‍റ​ണി (പാ​റ​ക്ക​ളം ഉ​ണ്ണി​യ​ച്ച​ൻ) ഭാ​ര്യ മേ​രി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.30ന് ​മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​ണ്‍ (രാ​ജ​ൻ), ജേ​ക്ക​ബ് (കൊ​ച്ചു​ബേ​ബി), മേ​രി, റോ​സി​ലി, ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ: റോ​സി, ജോ​ളി, ബി​ൻ​സി, പ​രേ​ത​രാ​യ പോ​ൾ (പാ​വു, അ​ന്തി​ക്കാ​ട്ട്), ഫ്രാ​ൻ​സീ​സ് (മേ​നാ​ച്ചേ​രി).


വ​ലി​യ കോ​ണി​ക്ക​ലി​ടം പ്ര​ഭാ​ക​ര​ച്ച​ൻ

പാ​ല​ക്കാ​ട്: പ​രേ​ത​നാ​യ ഡോ. ​എം.​കെ.​മാ​ധ​വ​ൻ നാ​യ​രു​ടെ​യും വ​ലി​യ കോ​ണി​ക്ക​ലി​ടം പ​രേ​ത​യാ​യ ല​ക്ഷ്മി നേ​ത്യാ​ര​മ്മ​യു​ടെ​യും മ​ക​ൻ പാ​ല​ക്കാ​ട്ടു​ശേ​രി ശേ​ഖ​രി​വ​ർ​മ വ​ലി​യരാ​ജാ​വ് വ​ലി​യ കോ​ണി​ക്ക​ലി​ടം പ്ര​ഭാ​ക​ര​ച്ച​ൻ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​യാ​യ വി​ജ​യ​ല​ക്ഷ്മി​യാ​ണ് ഭാര്യ. മ​ക്ക​ൾ: ജ്യോ​തി​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ, സു​രേ​ന്ദ്ര​വ​ർ​മ, ഹേ​മ, സു​രേ​ഷ് കു​മാ​ർ, ജ​ല​ജ​കു​മാ​രി, പ​രേ​ത​നാ​യ മാ​ധ​വ​ൻ​കു​ട്ടി. മ​രു​മ​ക്ക​ൾ: രാ​ജ്മോ​ഹ​ൻ, അം​ബി​ക, ഗി​രി​ജ, അ​ര​വി​ന്ദ്, രാ​ജി.

ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്തും രാ​ഷ്ട്രീ​യത്തിലും സ​ജീ​വ​മാ​യിരുന്നു പ്ര​ഭാ​ക​ര​ച്ച​ൻ. ഐ​എ​ൻ​ടി​യു​സി കാ​വ​ശേ​രി യൂ​ണി​റ്റ് സ്ഥാ​പ​ക​നാണ്. ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. പ​തി​നേ​ഴു​വ​ർ​ഷം കാ​വ​ശേ​രി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. ക​ല്ലേ​ക്കു​ള​ങ്ങ​ര ഏ​മൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രം ട്ര​സ്റ്റിയായിരു ന്നു.


നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട്

ശ്രീ​കൃ​ഷ്ണ​പു​രം: വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ത​ന്ത്രി ശ്രീ​കൃ​ഷ്ണ​പു​രം കി​ഴ​ക്കി​നി​യേ​ട​ത്ത് മേ​യ്ക്കാ​ട് (വെ​ന്പി​ളി​യ​ത്ത് ) നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് (67) നി​ര്യാ​ത​നാ​യി. ഉ​ദ​യ​നാ​പു​രം, തി​രു​വ​ല്ലം, തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹ ക്ഷേ​ത്രം തു​ട​ങ്ങി നി​ര​വ​ധി മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ലെ താ​ന്ത്രി​ക സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ങ്ങാ​ടി​പ്പു​റ​ത്തു നി​ന്നും പ​ത്ത് വ​ർ​ഷം മു​ന്പാ​ണ് ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ത്. ത​ന്ത്ര വി​ദ്യാ​പീ​ഠ​ത്തി​ൽ നി​ന്നും താ​ന്ത്രി​ക ച​ട​ങ്ങു​ക​ൾ പ​ഠി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് ഒ​ട്ടേ​റെ ക്ഷേ​ത്ര​ങ്ങ​ൾ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മൂ​ന്നു​കോ​ടി അ​ർ​ച്ച​ന​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ: അ​ജി​ത് നാ​രാ​യ​ണ​ൻ, അ​ഭ​യ. മ​രു​മ​ക്ക​ൾ: മീ​ര, ചേ​ന്നാ​സ് ബി​മ​ൽ ശ​ങ്ക​ർ.


അ​മ്മു​ക്കു​ട്ടി അ​മ്മാ​ൾ

ശ്രീ​കൃ​ഷ്ണ​പു​രം: മ​ണ്ണ​ന്പ​റ്റ പ​ച്ചീ​രി​വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​ഗു​പ്ത​ൻ ഭാ​ര്യ അ​മ്മു​ക്കു​ട്ടി അ​മ്മാ​ൾ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ (ചെ​ന്നൈ ബി​സി​ന​സ്), ശ്യാ​മ​ള, ര​വീ​ന്ദ്ര​ൻ (സീ​നി​യ​ർ മാ​നേ​ജ​ർ, ക​ന​റാ​ബാ​ങ്ക്, മ​ല​പ്പു​റം), ബാ​ല​കൃ​ഷ്ണ​ൻ (അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക്, ചെ​ന്നൈ), ശ്രീ​ധ​ര​ൻ (ഷാ​ർ​ജ), വാ​സു​ദേ​വ​ൻ (മ​ർ​ച്ച​ന്‍റ് നേ​വി). മ​രു​മ​ക്ക​ൾ: പ്രേ​മ, കു​ട്ട​ഗു​പ്ത​ൻ, (സ​തേ​ണ്‍ റെ​യി​ൽ​വേ, റി​ട്ട​യേ​ഡ്), ഗാ​യ​ത്രി, ഉ​മ (റെ​യി​ൽ​വേ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, ചെ​ന്നൈ), ജ​യ​ല​ക്ഷ്മി ഷാ​ർ​ജ), സ്മി​ത.

പാ​റു

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ക​ള​വ​പ്പാ​ടം പ​രേ​ത​നാ​യ ഗോ​പാ​ല​ൻ ഭാ​ര്യ പാ​റു (87) നി​ര്യാ​ത​യാ​യി. മ​ക​ൻ: ഉ​ണ്ണി​കൃ​ഷ​ണ​ൻ. മ​രു​മ​ക​ൾ: ഓ​മ​ന.


അ​യ്യ​പ്പ​ക്കു​ട്ടി

വ​ട​ക്കേ​ക്കാ​ട്: കൗ​ക്കാ​ന​പ്പെ​ട്ടി പോ​ലീ​യ​ത്ത് വീ​ട്ടി​ൽ അ​യ്യ​പ്പ​ക്കു​ട്ടി (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മാ​ധ​വ​ൻ, സ​ത്യ​ൻ, പ​ത്മാ​വ​തി, ശ്രീ​മ​തി, നി​ർ​മ​ല, ഷൈ​ല​ജ.


രു​ഗ്മി​ണി

വ​ണ്ടി​ത്താ​വ​ളം: ചേ​ന്തോ​ണി​യി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി (79) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ​ലേ​ന്ദ്ര​ൻ, പ്ര​കാ​ശ്, ശാ​ന്ത​കു​മാ​രി, അ​ജി​ത. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ജ, പു​ഷ്പാ​വ​തി, മോ​ഹ​ന​ൻ, മാ​ധ​വ​ൻ.


മെ​ഹ്റു​ന്നീ​സ

ആ​ല​ത്തൂ​ർ: എ​രി​മ​യൂ​ർ തോ​ട്ടി​ങ്ങ​ൽ വീ​ട്ടി​ൽ മൂ​സയു​ടെ ഭാ​ര്യ മെ​ഹ്റു​ന്നീ​സ (42) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇന്നു രാ​വി​ലെ 10ന് ​എ​രി​മ​യൂ​ർ ഈ​രേ​ട്ട് പ​ള്ളി കബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: നി​ഷാ​ന, നാ​ഷി​ഫ്. മ​രു​മ​ക​ൻ: റ​ഹ്മാ​ൻ മാ​ത്തൂ​ർ.

ക​ണ്ട​മു​ത്ത​ൻ

ആ​ല​ത്തൂ​ർ: ‌കാ​വ​ശ്ശേ​രി വാ​ഴ​യ്ക്ക​ച്ചി​റ​യി​ൽ ക​ണ്ട​മു​ത്ത​ൻ (75) നി​ര്യാ​ത​നാ​യി.ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: ച​ന്ദ്ര​ൻ ,ച​ന്ദ്രി​ക, പ്ര​കാ​ശ​ൻ, പ്രി​യ. മ​രു​മ​ക്ക​ൾ: സ​തി, ജ്യോ​തി ല​ക്ഷ്മി, ശാ​ന്ത​ൻ, ബാ​ബു. സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​മി​യാ​ർ, കൃ​ഷ്ണ​ൻ, ത​ത്ത.