വയനാട്

10:18 PM Oct 30, 2019 | Deepika.com
ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​മു​ക്ത​ഭ​ട​ൻ കു​പ്പാ​ടി പു​തു​ചോ​ല മാ​താ നി​വാ​സി​ൽ കെ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ: ഷ​ബ്ന, സ​ന്ദീ​പ്. മ​രു​മ​ക്ക​ൾ: വി​നോ​ദ്, ആ​തി​ര.

ജാ​ന​കി​യ​മ്മ

ക​ൽ​പ്പ​റ്റ: ചു​ഴ​ലി ആ​യി​ര​വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ ജാ​ന​കി​യ​മ്മ(76) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഗീ​ത(​അ​ധ്യാ​പി​ക, ദേ​ശ​ബ​ന്ധു ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മാ​ങ്ങാ​ട്ടി​ടം), സ​ത്യ​ൻ(​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി, കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: വ​ത്സ​ൻ(​ബി​സി​ന​സ്, കൂ​ത്തു​പ​റ​ന്പ്), സി.​കെ. സ​ജി​ത.

ച​ന്ദ്ര​ൻ

കെ​ല്ലൂ​ർ: കു​ണ്ടാ​ല​യി​ൽ ച​ന്ദ്ര​ൻ(55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: അ​ഖി​ൽ, അ​ശ്വ​തി. മ​രു​മ​ക​ൾ: പ്രി​ജി.