മലപ്പുറം

10:15 PM Oct 30, 2019 | Deepika.com
മേ​രി
അ​ങ്ങാ​ടി​പ്പു​റം
പ​രി​യാ​പു​രം ച​ക്കു​ങ്ക​ൽ ഒൗ​സേ​പ്പി​ന്‍റെ ഭാ​ര്യ മേ​രി(​മ​റി​യ​ക്കു​ട്ടി- 82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലി​സി പൂ​ക്കോ​ട്ടും​പാ​ടം, ബാ​ബു ജോ​സ്, വി​ൻ​സി കാ​ളി​കാ​വ്, തോ​മ​സ്(​ലാ​ലി), ജോ​ളി, മ​നോ​ജ്. മ​രു​മ​ക്ക​ൾ: രാ​ജു പെ​രു​ന്പ്രാ​യി​ൽ, പി.​ജി ജാ​ൻ​സി(​അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​രി​യാ​പു​രം), ബെ​ന്നി പൂ​ക്കോ​ട്ടി​ൽ, ലി​സി ഡൊ​മി​നി​ക്(​അ​ധ്യാ​പി​ക, ഫാ​ത്തി​മ യു​പി സ്കൂ​ൾ, പ​രി​യാ​പു​രം),ജി​നി( ന​ഴ്സ്, ഗ്രെ​യ്സ് ഹോ​സ്പി​റ്റ​ൽ, എ​ട​ക്ക​ര), ബി​ന്ദു പു​തു​ക്കു​ള​ങ്ങ​ര (പാ​ലേ​മാ​ട്).

മ​മ്മ​ദ് കോ​യ
പ​റ​ന്പ​ത്ത്
ക​ച്ചേ​രി പു​തി​യൊ​ട്ടും​ക​ണ്ടി മ​മ്മ​ദ് കോ​യ (കോ​യ -74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: സാ​ജു ഗ​ഫൂ​ർ ( അ​ബു​ദാ​ബി ), ഇ​ല്യാ​സ് (ദു​ബാ​യ്), നൗ​ഷാ​ദ്, സെ​ലീ​ന, ത​സ്‌​ലീ​ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ നാ​സ​ർ, സാ​ക്കി​ർ, സെ​ലീ​ദ, സു​ൽ​ഫ​ത്ത്, നെ​ജു​ല. സ​ഹോ​ദ​ര​ങ്ങ​ൾ: മൊ​യ്‌​ദീ​ൻ കോ​യ (മോ​യി​ൻ), ബി​ച്ചാ​യി.

അ​ല​വി
മ​ന്പാ​ട്
ഓ​ടാ​യി​ക്ക​ലി​ലെ പ​ള്ളി​ത്തൊ​ടി​ക അ​ല​വി (76) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു 12ന് ​ഓ​ട​യി​ക്ക​ൽ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: കു​ഞ്ഞി​പ്പാ​ത്തു (മു​ണ്ടേ​ങ്ങ​ര). മ​ക്ക​ൾ: അ​ലി​യാ​പ്പു, ശ​രീ​ഫ്, അ​ബ്ദു​ൾ അ​സീ​സ് (മൂ​വ​രും മു​ണ്ടേ​ങ്ങ​ര), അ​ബ്ദു​ൾ ബ​ഷീ​ർ (ഖ​ത്ത​ർ), ഉ​ബൈ​ദ് (ദ​മാം). മ​രു​മ​ക്ക​ൾ: ആ​മി​ന, സു​ലൈ​ഖ, സീ​ന​ത്ത്, ഷ​ക്കീ​ല (പോ​ത്തു​ക​ല്ല്), ഹ​സീ​ന (മ​ഞ്ചേ​രി).

മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ
മ​ല​പ്പു​റം
മേ​ൽ​മു​റി ഇ​രു​പ​ത്തി​യേ​ഴി​ലെ മ​ന്ന​യി​ൽ മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ (72) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: അ​ബ്ദു​സ​ലാം ഫൈ​സി (ഒ​മാ​ൻ), അ​ബ്ദു​ൾ മ​ലി​ക് (ജി​ദ്ദ), അ​ബ്ദു​ൾ​ബാ​രി ഹു​ദ​വി (ജി​എം​യു​പി​എ​സ് മേ​ൽ​മു​റി അ​ധി​കാ​ര​ത്തൊ​ടി), അ​ബ്ദു​സ​മ​ദ്, അ​ബ്ദു​ല​ത്തീ​ഫ് ഹു​ദ​വി (ദു​ബാ​യ്), ഉ​മ്മു​സു​ലൈം, സു​മ​യ്യ (മ​ല​പ്പു​റം ന​ഗ​ര​സ​ഭാ 31ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ), സ​ഫൂ​റ, ജു​വൈ​രി​യ്യ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് റാ​ഫി (ഹാ​ജി​യാ​ർ​പ​ള​ളി), കൊ​ന്നോ​ല അ​ൻ​വ​ർ (ഇ​ത്തി​ൾ​പ​റ​ന്പ്), സ​ദ​ഖ​ത്തു​ള്ള ദാ​റാ​നി (കൂ​ട്ടി​ല​ങ്ങാ​ടി), അ​ബ്ദു​നാ​സ​ർ (ദു​ബാ​യ്), മൈ​മൂ​ന, റു​ബീ​ന, ന​സീം ബാ​നു ,റു​ഖി​യ്യ, ശം​സീ​റ.

ക​ദീ​ജ
മ​ങ്ക​ട
ചു​ണ്ട​യി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഭാ​ര്യ ചി​രു​ത​പ​റ​ന്പി​ൽ ക​ദീ​ജ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ബ്ദു​സ​ലാം, ഹ​നീ​ഫ (റി​യാ​ദ്), ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ള്ള (അ​രീ​ക്കോ​ട്), ജ​മീ​ല (ക​ടു​ങ്ങ​പു​രം), ഷി​ഫാ​ന​ത്ത് (തി​രൂ​ർ​ക്കാ​ട്).