കോഴിക്കോട്

10:13 PM Oct 30, 2019 | Deepika.com
ജോ​സ്
മ​രു​തോ​ങ്ക​ര
കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ മ​ലെ​പ്പ​റ​ന്പി​ൽ ജോ​സ് (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: കൂ​രാ​ച്ചു​ണ്ട് പാ​റേ​പ്പ​റ​ന്പി​ൽ മോ​ളി. മ​ക്ക​ൾ: സി​ജോ (വി​വാ പ്രി​ന്‍റ് പേ​രാ​ന്പ്ര), ഷൈ​ൻ (സൗ​ദി). മ​രു​മ​ക്ക​ൾ: ജെ​സ്ന, പ്രി​യ.

അ​ക്ഷ​യ് തേ​ജ​സ്
പേ​രാ​മ്പ്ര
ക​ൽ​പ​ത്തു​ർ ക്ലാ​രി​യി​ൽ മീ​ത്ത​ൽ അ​ക്ഷ​യ് തേ​ജ​സ് (25) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​ന്. അ​ച്ഛ​ൻ: ശ​ശീ​ന്ദ്ര​ൻ (വ ​ലി​യ​വീ​ട​ൻ സോ​മി​ൽ). അ​മ്മ: സ​ത്യ​ക​ല (ക​ല ബ്യൂ​ട്ടി​ക്ക് പേ​രാ​മ്പ്ര). സ​ഹോ​ദ​ര​ൻ: ശ​ര​ത് തേ​ജ​സ്.

ബാ​ല​ൻ ന​മ്പ്യാ​ർ
പേ​രാ​മ്പ്ര
വെ​റ്റ​റി​ന​റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി ദീ​ര്‍​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച പേ​രാ​മ്പ്ര ചെ​റി​ല്ല​ത്ത് മീ​ത്ത​ല്‍ സി.​എം. ബാ​ല​ന്‍ ന​മ്പ്യാ​ര്‍ (85) നി​ര്യാ​ത​നാ​യി. കൊ​മ്മേ​രി ഗോ​ട്ട്ഫാം സൂ​പ്പ​ര്‍​വൈ​സ​റാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്കം. മ​ക്ക​ള്‍: സ​ന്തോ​ഷ്‌​കു​മാ​ര്‍ (അ​ധ്യാ​പ​ക​ന്‍, ഐ​കെ​ടി​എ​ച്ച്എ​സ്എ​സ് ചെ​റു​കു​ള​മ്പ, മ​ല​പ്പു​റം), സൗ​ദാ​മി​നി (അ​ധ്യാ​പി​ക, എം​ഐ​എം​എ​ല്‍​പി സ്‌​കൂ​ള്‍, പു​തി​യ​പാ​ലം, കോ​ഴി​ക്കോ​ട്), ശ​ശി​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: ബി​ന്ദു (കു​റ്റ്യാ​ടി), സ​ത്യ​നാ​ഥ​ന്‍ (പ്ര​ധാ​ന​ധ്യാ​പ​ക​ന്‍, ജി​യു​പി​എ​സ്. ഉ​ള്ളൂ​ര്‍), ശ്രീ​ജ (മ​രു​തോ​ങ്ക​ര).

വ​ന​ജ
കൊ​യി​ലാ​ണ്ടി
പൊ​യി​ൽ​ക്കാ​വ് എ​ട​ക്കു​ളം ചെ​റു​വ​യ​ൽ​ക്കു​നി വ​ന​ജ (58) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: കു​ഞ്ഞി​ക്ക​ക്കാ​ര​ൻ. മ​ക്ക​ൾ: ബി​ന്ദു, സി​ന്ധു. മ​രു​മ​ക്ക​ൾ: ബാ​ബു (എ​ളാ​ട്ടേ​രി), അ​നി​ൽ​കു​മാ​ർ (പ​യ​റ്റു​വ​ള​പ്പി​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​കൃ​ഷ്ണ​ൻ, പ​രേ​ത​രാ​യ, ശി​വാ​ന​ന്ദ​ൻ, സ​ഞ്ച​യ​നം ഇ​ന്ന്.

മാ​ണി​ക്യം
പെ​രു​വ​ണ്ണാ​മൂ​ഴി
കൂ​വ്വ​പ്പൊ​യി​ല്‍ പ​ടി​ഞ്ഞാ​റെ കൊ​ര​വ​ങ്ങ​ല്‍ പ​രേ​ത​നാ​യ ക​ണാ​ര​ന്‍റെ ഭാ​ര്യ മാ​ണി​ക്യം (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നാ​രാ​യ​ണി, ശാ​ര​ദ. മ​രു​മ​ക​ന്‍: കു​ഞ്ഞി​രാ​മ​ന്‍.

പ​ത്മ​നാ​ഭ​ൻ നാ​യ​ർ
മു​ണ്ടി​ക്ക​ൽതാ​ഴം
ചെ​ല​വൂ​ർ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കി​ഴി​ക്കി​ൽ ശ്രീ​ല​ക്ഷ്മി​യി​ൽ പ​ത്മ​നാ​ഭ​ൻ നാ​യ​ർ (94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മാ​വൂ​ർ റോ​ഡ് ശ്‌​മ​ശാ​ന​ത്തി​ൽ. എ​ക്സ്- മി​ലി​ട്ടി​റി. മ​ക്ക​ൾ: ശ്രീ​ജി​ത്ത് (കെ​എ​സ്ആ​ർ​ടി​സി), ജ​ല​ജ ഷൈ​ല​ജ, ശ്രീ​ജ, മ​രു​മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, വി​ജ​യ​ൻ, അ​നി​ൽ​കു​മാ​ർ, സി​ജി​ൽ.

ല​ക്ഷ്മി
പേ​രാ​മ്പ്ര
ആ​വ​ള​യി​ലെ പു​ത്തി​ല​ത്ത് ച​ന്തു ആ​ശാ​രി​യു​ടെ ഭാ​ര്യ ല​ക്ഷ്മി (72) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: വി​ജ​യ​ന്‍, ശ്രീ​ജ, വി​ജീ​ഷ്. മ​രു​മ​ക്ക​ള്‍: റീ​ന, ര​വി (കൊ​ല്ലം), അ​ഖി​ല.

ബാ​ല​ച​ന്ദ്ര​മേ​നോ​ൻ
കോ​ഴി​ക്കോ​ട്
സ​ർ​വ്വേ ഓ​ഫ് ഇ​ന്ത്യ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ ഗോ​വി​ന്ദ​പു​രം മെ​നാ​ട​ത്തി​ൽ പി​ഷാ​രി​കോ​വി​ൽ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ (ചി​ന്ന​ക്കു​ട്ട​ൻ - 86) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​ട​മ​ര​ത്തൊ​ടി രാ​ജ​ല​ക്ഷ്മി. മ​ക്ക​ൾ: അ​നി​ത രാ​ജ​ൻ, ബാ​ല​ശ​ങ്ക​ർ (ഇ​രു​വ​രും ബം​ഗ​ളു​രു). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ഗോ​പാ​ൽ (പൂ​നെ), നാ​രാ​യ​ണി​ക്കു​ട്ടി (പൊ​ന്നം, കോ​ഴി​ക്കോ​ട്).


ക​ദീ​ശ
മേ​പ്പ​യൂ​ർ
കാ​ര​യാ​ട് തേ​വ​റോ​ത്ത് ക​ദീ​ശ (93) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തേ​വ​റോ​ത്ത് ത​റു​വ​യ്. മ​ക്ക​ൾ: മൂ​സ, ഫാ​ത്തി​മ, സൈ​ന​ബ, ന​ബീ​സ, ആ​മി​ന, മ​റി​യം, അ​സ​യി​നാ​ർ, അ​സീ​സ്. മ​രു​മ​ക്ക​ൾ: ബീ​വി, മൂ​സ, പോ​ക്ക​ർ, ഇ​ബ്രാ​ഹിം, ആ​യി​ഷ കു​റു​ങ്ങോ​ട്ട്, ന​സീ​മ വ​ട​ക​ര, പ​രേ​ത​രാ​യ കു​ട്ടി​ഹ​സ​ൻ, അ​മ്മ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞാ​യി​ഷ, പ​രേ​ത​രാ​യ മ​റി​യം, ആ​സ്യ.

ഉ​മ്മ​ർ​കോ​യ
കോ​ഴി​ക്കോ​ട്
പൊ​ക്കു​ന്ന് പ​രേ​ത​നാ​യ പ​ള്ളി​ക്ക​ണ്ടി തി​രു​ത്തു​മ്മ​ൽ ആ​ലി​ക്കോ​യ​യു​ടെ മ​ക​ൻ ഉ​മ്മ​ർ​കോ​യ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ഫൗ​സി​യാ ജൂ​നു​സ്. മ​രു​മ​ക​ൻ: ഷൗ​ക്ക​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ന്പി​ച്ചി​ഫാ​ത്തി​മ്മ​ബി, അ​ഹ​മ്മ​ദ്കോ​യ, സു​ലൈ​ഖ, ബ​ദ​റു​ദ്ദീ​ൻ, ക​രീം​ജാ​ൻ, നൂ​ർ​ജ​ഹാ​ൻ, ബ​ൽ​ക്കീ​സ്, ശം​സു​ദ്ദീ​ൻ, റ​ഹീം, സു​ബൈ​ർ, ഷാ​ജി​ത, ഫൈ​സ​ൽ, ഷ​മീ​ർ.