സിസ്റ്റർ എമറിക്ക് സിഎച്ച്എഫ്
പുത്തൻചിറ : ഹോളി ഫാമിലി കോണ്ഗ്രിഗേഷൻ ഇരിങ്ങാലക്കുട പാവനാത്മാ പ്രോവിൻസംഗവും പുത്തൻചിറ എസ്എച്ച് മഠാംഗവും പോത്താനിക്കാട് കൂറ്റപ്പിള്ളിൽ ഔസേപ്പ്-ഏലിയാമ്മ ദന്പതികളുടെ മകളുമായ സിസ്റ്റർ എമറിക്ക്(87) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പുത്തൻചിറ എസ്എച്ച് കോണ്‍വന്റ് സെമിത്തേരിയിൽ. സഹോദരങ്ങൾ: കെ.ജെ. ജോസഫ് കൂറ്റപ്പിള്ളിൽ ഓസ്ട്രേലിയ, സിസിലി സിറിയക് വട്ടക്കുടിയിൽ തഴുവംകുന്ന്, ജോർജ് ജോസഫ് കൂറ്റപ്പിള്ളിൽ പോത്താനിക്കാട്, ബാബു ജോസഫ് കൂറ്റപ്പിള്ളിൽ പോത്താനിക്കാട്, പരേതരായ റോസമ്മ ചാക്കോ താഴുത്തേവീട്ടിൽ കലൂർ, അന്നക്കുട്ടി ഫ്രാൻസിസ് ചെന്പരത്തി ഏഴുമുട്ടം.
എ.സി. തോമസ്
മൂവാറ്റുപുഴ : റാക്കാട് അന്പാട്ടുകുന്നേൽ എ.സി. തോമസ്(92) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് റാക്കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ. ഭാര്യ: മറിയാമ്മ കുറുപ്പംപടി കണ്ടംമാലിൽ കുടുംബാംഗം. മക്കൾ: എൽസണ്‍ (ചെന്നൈ), ബേബി, സുനിൽ (ഓസ്ട്രേലിയ). മരുമക്കൾ: ഡോളി (കാഞ്ഞിരക്കാട്ട്, പുത്തൻകുരിശ്), മിനി(മംഗലശേരിൽ, വെട്ടിത്തറ).
മറിയം
പെരുന്പാവൂർ: കാരിക്കോട് പാറപ്പുറം തോമസിന്റെ ഭാര്യ മറിയം(മേരി-82) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളിയിൽ. മക്കൾ: സിസ്റ്റർ മേഴ്സി ടോം എഫ്സിസി(താന്നിപ്പുഴ), കുര്യൻ, ഷൈജി, ഷൈജു. മരുമക്കൾ: മേഴ്സി ഊരോത്ത് കിഴക്കന്പലം, ജോയി തെക്കേക്കര കാഞ്ഞൂർ, ഷീബ കല്ലേലി എടക്കുന്ന്.
എ.പി. ചെല്ലപ്പൻ
മൂവാറ്റുപുഴ : കടാതി ഇടക്കുടിയിൽ എ.പി. ചെല്ലപ്പൻ(റിട്ട. കസ്റ്റംസ് ഓഫീസ് സൂപ്രണ്ട് - 79) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കെ. സരസമ്മ (റിട്ട. കെഎസ്ഇബി). വലിയപുതുശേരിയിൽ കുടുംബാംഗം. മക്കൾ: ഇ.സി. ട്വിങ്കിൾ(ദുബായ്), പരേതനായ ഇ.സി. വിനോദ് (ഷൈൻ). മരുമക്കൾ: ടി.ബി. ബീന (കോർപറേറ്റീവ് ഇൻസ്പെക്ടർ), ടി.എ. ദിവ്യ(ദുബായ്).
ബീന ഷാജി
കൂത്താട്ടുകുളം: ചക്രവേലിൽ ഷാജി ജേക്കബിന്റെ ഭാര്യ ബീന ഷാജി (55) നിര്യാതയായി. സംസ്കാരം നാളെ 10.30ന് വടകര സെന്റ് ജോണ്‍സ് സുറിയാനി പള്ളിയിൽ. പരേത മണ്ണത്തൂർ പുതുശേരിൽ (കടുവാംകുളത്തിൽ) കുടുംബാംഗം. മക്കൾ: ജെബിൻ. ജീന.
അബ്ദു
ഏലൂർ: മഞ്ഞുമ്മൽ തൈവളപ്പിൽ അബ്ദു (മുൻ ടിസിഎം ജീവനക്കാരൻ 84) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഖദീജ. മക്കൾ: സക്കീർ, സത്താർ, റഹിയാനത്ത്, സീനത്ത്, സോഫിയ. മരുമക്കൾ: ഹൈദ്രോസ് കുഞ്ഞ്, നിസാർ, സലീം, ഷെമീറ, സജീന.
സി.എൽ. ജോർജ്
നസ്രത്ത്: ജൂബിലി ജംഗ്ഷൻ ചെറുകാട്ട് സി.എൽ. ജോർജ് (79) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് തിരുക്കുടുംബ പള്ളിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: വിമല, ഗിൽഡ, ഷാജി, ലിൻസി. മരുമക്കൾ: ജോസഫ്, കുഞ്ഞുമോൻ, ജാൻസി, ജോസി.
കർമ്മലി ജോസഫ്
ബോൾഗാട്ടി: ബോൾഗാട്ടി നടുവത്തേഴത്ത് കർമ്മലി ജോസഫ് (96) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളിയിൽ. പരേത പച്ചാളം ആലാത്തുമുറി കുടുംബാംഗം. മക്കൾ: ഫിലോമിന തോമസ്, മേരി വർഗീസ്, ബേസിൽ, പൗളീന വർഗീസ്, ക്യാനൂട്ട്. മരുമക്കൾ: തോമസ് കാട്ടിപ്പറന്പിൽ, വർഗീസ് കോച്ചിക്കാട്ട്, വിരോണി ബേസിൽ, വർഗീസ് നെടുവേലിപ്പറന്പ്, ഡാലിയ ക്യാനൂട്ട്.
റൂബി ഡിക്കോത്ത
നസ്രത്ത് : കനാൽ റോഡ് തറേപറന്പിൽ റൂബി ഡിക്കോത്ത(57) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് ഫോർട്ടുകൊച്ചി വെളി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ജെയിൻ ഡിക്കോത്ത. മക്കൾ: റെൻസിൽ ഡിക്കോത്ത, ക്ലിപ്റ്റണ്‍ ഡിക്കോത്ത.
കുഞ്ഞുവറീത് ദേവസിക്കുട്ടി
വരാപ്പുഴ : ചിറയ്ക്കകം ചക്യത്ത് കുഞ്ഞുവറീത് ദേവസിക്കുട്ടി(74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസിലി മാളിയേക്കൽ. മക്കൾ: ബോബി, ബോബൻ. മരുമക്കൾ: വിൽസൻ, ബിറ്റ.
സംസ്കാരം ഇന്ന്
കൊച്ചി : പനന്പിള്ളിനഗർ എച്ച്ഐജി 18ൽ പള്ളിപ്പുറം ചെന്നൂർ ഫ്രാൻസിസിന്റെ ഭാര്യ ഷേർളി(67) യുടെ സംസ്കാരം ഇന്ന് 10.30ന് അംബികാപുരം വ്യാകുലമാതാ പള്ളിയിൽ. പരേത കലൂർ നിലവരെത്ത് കുടുംബാംഗം. മക്കൾ: നവീൻ, പ്രിയ. മരുമക്കൾ: സാറ, സഞ്ജയ്.
ആന്റണി
വൈപ്പിൻ: പള്ളിപ്പുറം വലിയവീട്ടിൽ ആന്റണി(63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭ. മകൾ: ദില്ലു. മരുമകൻ: ബിനോഷ്.
അരുന്ധതി
വൈപ്പിൻ: ചെറായി സഹോദരഭവനു സമീപം മണപറന്പിൽ സത്യവ്രതന്റെ ഭാര്യ അരുന്ധതി (73) നിര്യാതയായി. സംസ്കാരം നടത്തി. പരേത മാല്യങ്കര ഈരേഴത്ത് കുടുംബാംഗം. മക്കൾ: പ്രീത, പ്രദീപ്, പ്രമീള. മരുമക്കൾ: അജിത് (റിട്ട. ഇന്ത്യൻ നേവി), ബിന്ദു, സുകുമാരൻ.
എറണാകുളം
10:10 PM Oct 30, 2019 | Deepika.com