തിരുവനന്തപുരം

01:51 AM Oct 30, 2019 | Deepika.com
കെ.​രാ​ധാ​ദേ​വി

നേ​മം: കാ​ര​യ്ക്കാ​മ​ണ്ഡ​പം വൈ​ശാ​ഖ് വീ​ട്ടി​ൽ കെ.​രാ​ധാ​ദേ​വി(80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ, വി​മ​ൽ​കു​മാ​ർ, ടി.​ആ​ർ.​ബ​ന്ദു. മ​രു​മ​ക്ക​ൾ: ഉ​ഷാ​ദേ​വി, ശ്രീ​രേ​ഖ, മു​ര​ളീ​ധ​ര​ൻ പി​ള്ള.


പ​ങ്ക​ജാ​ക്ഷി​യ​മ്മ

നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​ർ മാ​ങ്കു​ഴി അ​നൂ​പ്ഭ​വ​നി​ൽ പ​ങ്ക​ജാ​ക്ഷി​യ​മ്മ (82 ) നി​ര്യാ​ത​യാ​യി . മ​ക്ക​ൾ: അം​ബി​ക ,വി​ജ​യ​ൻ ,ശൈ​ല​ജ ,ജ​ല​ജ ,അ​ജ​യ​ൻ ,ച​ന്ദ്രി​ക ,ഗോ​പ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വാ​സു​ദേ​വ​ൻ ,ക​ന​ക ,സു​ദ​ർ​ശ​ന​ൻ , പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ ,ശാ​ന്തി ,സ​തീ​ശ​ൻ ,ഗീ​ത. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച ഒ​മ്പ​തി​ന്.


ഗോ​പി​നാ​ഥ​ൻ നാ​യ​ർ

വെ​ഞ്ഞാ​റ​മൂ​ട്: പി​ര​പ്പ​ൻ​കോ​ട് ,തൈ​ക്കാ​ട് അ​മ്പാ​ടി​യി​ൽ സി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്രീ​ദേ​വി​അ​മ്മ. മ​ക്ക​ൾ: വി​നു​രാ​ജ് ,അ​നു​രാ​ജ്. മ​രു​മ​ക്ക​ൾ: അ​ഖി​ല, നീ​തു.