കൊല്ലം

01:50 AM Oct 30, 2019 | Deepika.com
സി. ​ത​ങ്ക​ച്ച​ൻ
കു​ണ്ട​റ
ദീ​പി​ക കി​ഴ​ക്കേ​ക​ല്ല​ട ഏ​ജ​ന്‍റ് ഉ​പ്പൂ​ട് വി​ല്ലേ​ത്തു​വീ​ട്ടി​ൽ സി. ​ത​ങ്ക​ച്ച​ൻ (ദീ​പി​ക ത​ങ്ക​ച്ച​ൻ-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൈ​ത​ക്കോ‌​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലാ​ലി. മ​ക്ക​ൾ: പ്രി​ൻ​സി (ബ​ഹ​റി​ൻ), പ്രി​ജി (ന​ഴ്സ്), ദീ​പ (ന​ഴ്സ്). മ​രു​മ​ക്ക​ൾ: ബി​ജു, ബി​ജു ജോ​ൺ, അ​ജി​ത് (സൗ​ദി).


ശ​ശി
പ​ര​വൂ​ർ
പ​ര​വൂ​ർ രാ​സാ​സി കോം​പ്ല​ക്സ് ഉ​ട​മ കൂ​ന​യി​ൽ ക​ല്ലു​വി​ള വീ​ട്ടി​ൽ കെ.​സി.​ശ​ശി (55) ദു​ബാ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10 ന്. ​ഭാ​ര്യ : രാ​ജി. മ​ക്ക​ൾ : സ്നേ​ഹ, ആ​ദ​ർ​ശ്.

അ​പ്പു​ക്കു​ട്ട​ൻ ആ​ചാ​രി
ശാ​സ്താം​കോ​ട്ട
പ​ടി​ഞ്ഞാ​റേ ക​ല്ല​ട ഐ​ത്തോ​ട്ടു​വ ചെ​റി​യ​മ​ന​ട്ട​യി​ൽ എ​ൻ. അ​പ്പു​ക്കു​ട്ട​ൻ ആ​ചാ​രി (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പൊ​ന്ന​മ്മ. മ​ക്ക​ൾ: പ്ര​കാ​ശ്, പ്ര​സാ​ദ്, പ്ര​ദീ​പ്, ബീ​ന, അ​നി. മ​രു​മ​ക്ക​ൾ: സു​മ, അം​ബി​ക, ല​ളി​ത​കു​മാ​രി, സു​രേ​ഷ്, ദീ​പ.