എറണാകുളം

01:49 AM Oct 30, 2019 | Deepika.com
മ​റി​യാ​മ്മ
മൂ​വാ​റ്റു​പു​ഴ
ഈ​സ്റ്റ് മാ​റാ​ടി വാ​വു​ങ്ക​ൽ പൗ​ലോ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മാ​റാ​ടി കു​രു​ക്കു​ന്ന​പു​രം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലി​സി ബേ​ബി, വ​ർ​ഗീ​സ്, റെ​ജി. മ​രു​മ​ക്ക​ൾ: ബേ​ബി പാ​റ​പ്ലാ​ക്കി​ൽ, മോ​ളി വ​ർ​ഗീ​സ്.


പി.​വി. ഏ​ബ്ര​ഹാം
മൂ​വാ​റ്റു​പു​ഴ
മേ​ക്ക​ട​ന്പ് പി​ണ​ക്കാ​ട്ടി​ൽ പി.​വി. ഏ​ബ്ര​ഹാം (കു​ഞ്ഞ് - 64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​മേ​ക്ക​ട​ന്പ് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് നൂ​റോ​നോ സി​റി​യ​ൻ സിം​ഹാ​സ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ഏ​ബ്ര​ഹാം കു​ന്ന​യ്ക്കാ​ൽ കു​ന്ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​ദോ, ജോ​ബി. മ​രു​മ​ക​ൾ: ദീ​പ.


അ​നു ജേ​ക്ക​ബ് പോ​ൾ
കോ​ത​മം​ഗ​ലം
കോ​ട്ട​പ്പ​ടി നാ​ഗ​ഞ്ചേ​രി പു​തു​ക്കു​ന്ന​ത്ത് പി.​ജെ. പൗ​ലോ​സി​ന്‍റെ (ത​ന്പി) മ​ക​ൻ കാ​ഞ്ഞ​ങ്ങാ​ട് നോ​ർ​ത്ത് മ​ല​ബാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി പ്രി​ൻ​സി​പ്പ​ൽ അ​നു ജേ​ക്ക​ബ് പോ​ൾ (41) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നാ​ഗ​ഞ്ചേ​രി സെ​ന്‍റ് ജോ​ർ​ജ് ഹെ​ബ്രോ​ൻ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മാ​താ​വ്: പ​രേ​ത​യാ​യ ലൈ​സം. ഭാ​ര്യ: പ​യ്യ​ന്നൂ​ർ മാ​വി​ച്ചേ​രി പ്രി​യ (എം​എ​ൻ​ഐ​ടി സി​വി​ൽ വി​ഭാ​ഗം മേ​ധാ​വി). മ​ക്ക​ൾ:​ഇ​വാ​ൻ, എ​റി​ൻ.


മ​റി​യം
അ​ങ്ക​മാ​ലി
തു​റ​വൂ​ർ ത​ല​ക്കോ​ട്ട്പ​റ​ന്പ് മ​ഞ്ഞ​ളി പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യം (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത വാ​ത​ക്കാ​ട് പാ​ലാ​ട്ടി​കൂ​ന​ത്താ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, കു​ഞ്ഞൗ​സേ​ഫ്, ലി​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ തോ​മ​സ്, കൊ​ച്ചു​ത്രേ​സ്യ, ദേ​വ​സി​ക്കു​ട്ടി.


പൗ​ലോ​സ്
കൂ​വ​പ്പ​ടി
തോ​ട്ടു​വ ക​ണ്ണ​ന്പു​ഴ ചാ​ക്കു​ണ്ണി​യു​ടെ മ​ക​ൻ പൗ​ലോ​സ് (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​തോ​ട്ടു​വ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സ​ലോ​മി പൗ​ലോ​സ് (ഇ​റ്റ​ലി) ആ​ലാ​ട്ടു​ച്ചി​റ ത​ണ്ടി​യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​ബി​ൻ പൗ​ലോ​സ്, അ​ലീ​നാ പൗ​ലോ​സ്.

കെ.​ഐ. പൗ​ലോ​സ്
കോ​ല​ഞ്ചേ​രി
ക​ട​യ്ക്ക​നാ​ട് കീ​രി​മോ​ളേ​ൽ കെ.​ഐ. പൗ​ലോ​സ് (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വാ​ള​കം ബ്ര​ദ​റ​ണ്‍ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: സാ​ജു, സാ​ബു, പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: സാ​റാ​മ്മ, ജി​ൻ​സി, ബി​ൻ​സി.


മേ​രി
നെ​ടു​ന്പാ​ശേ​രി
ക​രി​യാ​ട് പെ​ട്ട​യി​ൽ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ (ജോ​ണി) ഭാ​ര്യ മേ​രി (ന​ഴ്സ്, യു​കെ - 64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് അ​ക​പ​റ​ന്പ് സെ​ന്‍റ് ഗ​ർ​വാ​സീ​സ് ആ​ൻ​ഡ് പ്രോ​ത്താ​സീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത കോ​ക്കു​ന്ന് പാ​ലാ​ട്ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​സ്റ്റി​ൻ, ജൂ​മി​ൻ. മ​രു​മ​ക​ൾ: ഷാ​രോ​ണ്‍.

ബേ​ബി
ആ​ലു​വ
ചു​ണ​ങ്ങം​വേ​ലി മ​ർ​ത്താ​സ് സ​മൂ​ഹാം​ഗം ക​ള​പ്പു​ര​യ്ക്ക​ൽ ബേ​ബി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കോ​ട്ട​പ്പു​റം രൂ​പ​ത പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പ​രേ​ത​രാ​യ ക​ള​പ്പു​ര​യ്ക്ക​ൽ അം​ബ്രോ​സ് - മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

പി.​ജെ. ആ​ന്‍റ​ണി
ആ​ലു​വ
പാ​ട്ട​ത്തി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ പി.​ജെ. ആ​ന്‍റ​ണി (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​സെ​ന്‍റ് ഡൊ​മി​നി​ക് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ്. മ​ക്ക​ൾ: സ്മി​ത, സു​ജി​ത്. മ​രു​മ​ക്ക​ൾ: ഷി​ബു, മെ​റി​ൻ.

ആ​ന്‍റ​ണി സി​ഗ്ബേ​ർ​ട്ട് ഡി​ക്കോ​ത്തോ
സൗ​ദി
സൗ​ദി ആ​രോ​ഗ്യ​മാ​താ പ​ള്ളി​യ്ക്കു വ​ട​ക്കു​വ​ശം താ​മ​സി​ക്കു​ന്ന ആ​ന്‍റ​ണി സി​ഗ്ബേ​ർ​ട്ട് ഡി​ക്കോ​ത്തോ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് സൗ​ദി ആ​രോ​ഗ്യ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ഡ്ന ഡി​ക്കോ​ത്തോ. മ​ക്ക​ൾ: ഷെ​ൽ​ബി, ഷീ​ബ. മ​രു​മ​ക്ക​ൾ: ജെ​റി റൊ​സാ​ര്യോ (സൗ​ദി അ​റേ​ബ്യ), ഡാ​രി​ൽ മെ​ൻ​ഡ​സ് (ഷി​ക്കാ​ഗോ, യു​എ​സ്എ).


അ​ബ്ദു​ൽ​ഖാ​ദ​ർ
മൂ​വാ​റ്റു​പു​ഴ
പെ​രു​മ​റ്റം താ​ഴ​ത്തെ​കു​ടി (മു​ള്ള​രി​ങ്ങാ​ട്ട്) അ​ബ്ദു​ൽ​ഖാ​ദ​ർ (97) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് പെ​രു​മ​റ്റം ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഹ​ലീ​മ തോ​ട്ട​ത്തി​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: മു​ഹ​മ്മ​ദ് (മ​മ്മു-​മു​ൻ​പ​ഞ്ചാ​യ​ത്തം​ഗം), അ​സീ​സ്, ഐ​ഷ, ആ​മി​ന, ലം​ല​ത്ത്, പ​രേ​ത​രാ​യ ഹം​സ, ന​സീ​മ. മ​രു​മ​ക്ക​ൾ: ആ​ബി​ദ, ജാ​സ്മി​ൻ, ഹ​സീ​ന, ഇ​ബ്രാ​ഹിം​കു​ട്ടി, ക​ബീ​ർ, യൂ​സ​ഫ്, അ​ൻ​വ​ർ.

ക​മ​ലാ​ക്ഷി
മൂ​വാ​റ്റു​പു​ഴ
റാ​ക്കാ​ട് കൈ​മ​റ്റ​ത്തി​ൽ (ഏ​ളൂ​ർ​കൂ​ടി) മാ​ധ​വ​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഗോ​പി (റി​ട്ട പ്ര​ധാ​നാ​ധ്യാ​പ​ക​ൻ) ശ്യാ​മ​ള, ശോ​ഭ, ജ​യ​ൻ, സി​ന്ധു, വി​ജ​യ​ൻ. മ​രു​മ​ക്ക​ൾ: വ​ന​ജ, ശി​വ​ദാ​സ​ൻ, ഷി​ജി, ബി​ന്ദു, പ​രേ​ത​രാ​യ പു​രു​ഷോ​ത്ത​മ​ൻ, ഇം​ന്പു​ല​ർ.

ജി​മ്മി
പ​റ​വൂ​ർ
കു​ണ്ടൂ​ർ കോ​ല​ഞ്ചേ​രി ജോ​സ​ഫി​ന്‍റെ മ​ക​ൻ ജി​മ്മി (60) മും​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മും​ബൈ​യി​ൽ ന​ട​ക്കും. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ഫാ​ബി​ൻ, ഓ​സ്റ്റി​ൻ. മ​രു​മ​ക​ൾ: ജൂ​ൽ. മാ​താ​വ്: ആ​നി കൂ​ട്ടാ​ല.


പോ​ൾ ജോ​സ​ഫ്
പ​റ​വൂ​ർ
ഗോ​തു​രു​ത്ത് പ​ട​മാ​ട്ടു​മ്മ​ൽ പോ​ൾ ജോ​സ​ഫ് (ഡോ​ളി - 51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ജി. മ​ക്ക​ൾ: ടോ​ണ്‍, ജോ​ബ്.


എം.​ഒ. വ​ർ​ഗീ​സ്
കീ​ഴ്മാ​ട്
മു​ട​യ്ക്കാ​ലി എം.​ഒ. വ​ർ​ഗീ​സ് (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: സി​നി, സി​മി. മ​രു​മ​ക്ക​ൾ: രാ​ജു, ജോ​ബി.

കെ.​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള
പി​റ​വം
ക​ക്കാ​ട് ച​ന്ദ്ര​മം​ഗ​ല​ത്ത് കെ. ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള (റി​ട്ട. പി​ഡ​ബ്ല്യു​ഡി- 96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ അ​മ്മു​ക്കു​ട്ടി​യ​മ്മ. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ച​ന്ദ്രി​ക, ശ്രീ​കു​മാ​ർ, ശാ​ന്ത​കു​മാ​രി, ജ്യോ​തി​ല​ക്ഷ്മി, ജ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, സു​ലോ​ച​ന, ശ​ശി, ശി​വ​ൻ, പ​രേ​ത​യാ​യ ശു​ശീ​ല.


കെ.​കെ. പു​രു​ഷ​ൻ
മു​ള​ന്തു​രു​ത്തി
കാ​രി​ക്കോ​ട് നാ​നേ​ഴ​ത്ത് കെ.​കെ. പു​രു​ഷ​ൻ (ശ്രീ​ധ​ര​ൻ-89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മു​ള​ന്തു​രു​ത്തി പെ​രു​ന്പി​ള്ളി സ്വ​ർ​ഗീ​യം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​മ​ദാ​സ്, ശി​വ​ദാ​സ്, സു​ധ, സു​മ. മ​രു​മ​ക്ക​ൾ: സു​ഷ​മ, സു​ഗ​ന്ധി, ശ​ശി, ര​ത്നാ​ക​ര​ൻ.

ശ​ശി​ധ​ര​ൻ
ആ​ല​ങ്ങാ​ട്
തി​രു​വാ​ല്ലൂ​ർ മാ​ലി​യി​ൽ ശ​ശി​ധ​ര​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: സ​നി​ൽ, ബി​നി​ൽ. മ​രു​മ​ക്ക​ൾ: ശ്രീ​വി​ദ്യ, ര​ശ്മി.

സി.​എം. ഡേ​വി​ഡ്
കു​ന്പ​ള​ങ്ങി
ചോ​ര​പ്പി​ള്ളി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൻ സി.​എം. ഡേ​വി​ഡ് (റി​ട്ട. ടി​സി​സി-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ന്പ​ളങ്ങി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ പോ​ത്ത​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്മി​ത (എ​ൽ​എം​സി​സി എ​ച്ച്എ​സ് എ​റ​ണാ​കു​ളം), സാം ​ഡേ​വി​ഡ് (ഇ​ൻ​ഫോ​ലി​ങ്ക്, എ​റ​ണാ​കു​ളം), സാ​ക്സ​ണ്‍ ഡേ​വി​ഡ് (ഇ​ൻ​ഡ​സ് ഇ​ൻ​ഡ് ബാ​ങ്ക് എ​റ​ണാ​കു​ളം). മ​രു​മ​ക​ൻ: അ​ഡ്വ. പി.​എം. ബെ​ൻ​സ​ണ്‍.