+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടു ദി​വ​സംകൂ​ടി ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ക്ഷി​​​ണ ശ്രീ​​​ല​​​ങ്ക തീ​​​ര​​​ത്തി​​​ന​​​ടു​​​ത്താ​​​യി തെ​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ് ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം​​കൊ​​​ള്ളു​​​ന്ന ന്യൂ​​​ന​​​മ
ര​ണ്ടു ദി​വ​സംകൂ​ടി  ക​ന​ത്ത മ​ഴ​യ്ക്കു  സാ​ധ്യ​ത
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ക്ഷി​​​ണ ശ്രീ​​​ല​​​ങ്ക തീ​​​ര​​​ത്തി​​​ന​​​ടു​​​ത്താ​​​യി തെ​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ് ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം​​കൊ​​​ള്ളു​​​ന്ന ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്താ​​​ൽ അ​​​ടു​​​ത്ത ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ​​​നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം.

മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ന് ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലും നാ​​​ളെ മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.
ഇ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും നാ​​​ളെ ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.