+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസ് കുറ്റപത്രം വൈകിച്ചു, നസീമും ശിവരഞ്ജിത്തും ജയിൽമോചിതരായി

തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​ൽ വി​​ദ്യാ​​ർ​​ഥി​​യെ കു​​ത്തി​​യ കേ​​സി​​ലും പി​​​എ​​​സ്‌‌​​​സി കോ​​ൺ​​സ്റ്റ​​ബി​​ൾ പ​​രീ​​ക്ഷ​​യി​​ൽ ക്ര​​​മ​​​ക്കേ​​​ട്
പോലീസ് കുറ്റപത്രം വൈകിച്ചു, നസീമും ശിവരഞ്ജിത്തും ജയിൽമോചിതരായി
തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​ൽ വി​​ദ്യാ​​ർ​​ഥി​​യെ കു​​ത്തി​​യ കേ​​സി​​ലും പി​​​എ​​​സ്‌‌​​​സി കോ​​ൺ​​സ്റ്റ​​ബി​​ൾ പ​​രീ​​ക്ഷ​​യി​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​ട​​ത്തി​​യ കേ​​​സി​​ലും മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​നും ന​​​സീ​​​മി​​​നും ജാ​​​മ്യം. പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ട് കേ​​​സി​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റാ​​​ണ് സ്വ​​​ഭാ​​​വി​​​ക ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​തി​​​ൽ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി(​​​മൂ​​​ന്ന്)​​​യു​​​മാ​​​ണ് ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​ത്.

കേ​​​സി​​​ൽ പോ​​ലീ​​സ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഒ​​​രു പ്ര​​​തി​​​യെ​​​ക്കൂ​​​ടി പി​​​ടി​​​കി​​​ട്ടാ​​​നു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​മ്പോ​​​ൾ ഒ​​​ത്തു​​​ക​​​ളി​​​യാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.