+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ ​കെ.​വി. രാ​മ​ൻ​കു​ട്ടി​ക്ക് അ​ഷ്ടാം​ഗ​ര​ത്ന അവാർഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മി​​​ക​​​ച്ച ആ​​​യു​​​ർ​​​വേ​​​ദ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് പ്ര​​​
ഡോ ​കെ.​വി.  രാ​മ​ൻ​കു​ട്ടി​ക്ക്  അ​ഷ്ടാം​ഗ​ര​ത്ന അവാർഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മി​​​ക​​​ച്ച ആ​​​യു​​​ർ​​​വേ​​​ദ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള പ്ര​​​ഗ​​​ത്ഭ വ്യ​​​ക്തി​​​ക്കു​​​ള്ള അ​​​ഷ്ടാം​​​ഗ​​​ര​​​ത്ന അ​​​വാ​​​ര്‍​ഡ് ഡോ ​​​കെ.​​​വി. രാ​​​മ​​​ൻ​​​കു​​​ട്ടി അ​​​ർ​​​ഹ​​​നാ​​​യി. 25000 രൂ​​​പ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും പ്ര​​​ശ​​​സ്തി ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. ഡോ. ​​​എം. ആ​​​ർ. വാ​​​സു​​​ദേ​​​വ​​​ൻ ന​​​ന്പൂ​​​തി​​​രി ആ​​​യു​​​ർ​​​വേ​​​ദ ചി​​​കി​​​ത്സ​​​യി​​​ലും, ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ലും സ​​​മ​​​ഗ്ര​​​മാ​​​യ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​ക്കു​​​ള്ള ധ​​ന്വ​​ന്ത​​​രി അ​​​വാ​​​ര്‍​ഡി​​​നും (15000 രൂ​​​പ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും പ്ര​​​ശ​​​സ്തി ഫ​​​ല​​​ക​​​വും) ഡോ.​​​പ്രി​​​യ​​​ദേ​​​വ​​​ദ​​​ത്ത​​​ന്‍ സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ന്‍റെ പ്ര​​​ശ​​​സ്തി​​​ക്കും ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡോ​​​ക്ട​​​ർ​​​ക്കു​​​ള്ള വാ​​​ഗ്ഭ​​​ട അ​​​വാ​​​ർ​​​ഡ് അ​​​വാ​​​ര്‍​ഡി​​​നും ഡോ. ​​​രോ​​​ഷ്നി അ​​​നി​​​രു​​​ദ്ധ​​​ൻ ഡോ. ​​​പ്ര​​​കാ​​​ശ്മം​​​ഗ​​​ല​​​ശേ​​​രി​​​യും ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ലെ മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​നു​​​ള്ള ആ​​​ത്രേ​​​യ അ​​​വാ​​​ര്‍​ഡി​​​നും (15000 രൂ​​​പ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും പ്ര​​​ശ​​​സ്തി ഫ​​​ല​​​ക​​​വും) ഡോ.​​​ഷ​​​ർ​​​മ്മ​​​ദ് ഖാ​​​ന്‍ ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ​​​വ​​​കു​​​പ്പി​​​ലെ മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​ക്കു​​​ള്ള ച​​​ര​​​ക അ​​​വാ​​​ര്‍​ഡി​​​നും (15000 രൂ​​​പ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും പ്ര​​​ശ​​​സ്തി ഫ​​​ല​​​ക​​​വും) അ​​​ര്‍​ഹ​​​രാ​​​യി.