+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​ബി​സി സി​ന്പോ​സി​യം ഇ​ന്ന്

കൊ​​​ച്ചി: വി​​​ശു​​​ദ്ധ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലെ അ​​​ത്ഭു​​​ത​​​സൗ​​​ഖ്യ​​​ങ്ങ​​​ൾ യു​​​ക്തി​​​യും സ​​​ത്യ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി സെ​​​ക്ര​‌​​
കെ​സി​ബി​സി സി​ന്പോ​സി​യം ഇ​ന്ന്
കൊ​​​ച്ചി: വി​​​ശു​​​ദ്ധ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലെ അ​​​ത്ഭു​​​ത​​​സൗ​​​ഖ്യ​​​ങ്ങ​​​ൾ - യു​​​ക്തി​​​യും സ​​​ത്യ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി സെ​​​ക്ര​‌​​ട്ടേ​​റി​​​യ​​​റ്റും കെ​​​സി​​​ബി​​​സി ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ​​​ക​​​മ്മീ​​​ഷ​​​നും ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന സി​​​ന്പോ​​​സി​​​യം ഇ​​​ന്ന് .

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന്പോ​​​സി​​​യ​​​ത്തി​​​ൽ ഡോ. ​​​ആ​​​ന​​​ന്ദ്കു​​​മാ​​​ർ (വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ, എ​​​ച്ച്ഒ​​​ഡി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ന്യൂ​​​റോ​​​ള​​​ജി, അ​​​മൃ​​​ത ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്), റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ പാം​​​പ്ലാ​​​നി (ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് റി​​​ലീ​​​ജി​​​യ​​​ൻ‍, ആ​​​ലു​​​വ), റ​​​വ. ഡോ. ​​​റോ​​​യ് ക​​​ടു​​​പ്പി​​​ൽ (പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠം, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഈ​​​സ്റ്റേ​​​ണ്‍ കാ​​​ന​​​ൻ​​​ലോ, കോ​​​ട്ട​​​യം), നി​​​ഷ ജോ​​​സ് (ഡ​​​യ​​​റ​​​ക്ട​​​ർ, വാ​​​തി​​​ൽ, ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ മെ​​​ന്‍റ​​​ൽ വെ​​​ൽ​​​ന​​​സ്, മു​​​ട്ടു​​​ചി​​​റ) എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.