+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​സ് കേ​ര​ള മ​ത്സ​ര​ത്തി​നാ​യി ഡി​ജി​റ്റ​ൽ ഓ​ഡി​ഷ​ൻ

കൊ​​​ച്ചി: ഇ​​​ന്പ്ര​​​സാ​​​രി​​​യോ ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മി​​​സ് കേ​​​ര​​​ള മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ഇ​​​ക്കു​​​റി ഡി​​​ജി​​​റ്റ​​​ൽ ഓ​​​ഡി​​​ഷ​​​
മി​സ് കേ​ര​ള മ​ത്സ​ര​ത്തി​നാ​യി  ഡി​ജി​റ്റ​ൽ ഓ​ഡി​ഷ​ൻ
കൊ​​​ച്ചി: ഇ​​​ന്പ്ര​​​സാ​​​രി​​​യോ ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മി​​​സ് കേ​​​ര​​​ള മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ഇ​​​ക്കു​​​റി ഡി​​​ജി​​​റ്റ​​​ൽ ഓ​​​ഡി​​​ഷ​​​നും. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തു​​​ന്ന ഓ​​​ഡി​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​യി​​​രി​​​ക്കും ഫൈ​​​ൻ മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള 22 മ​​​ത്സ​​​രാ​​​ർഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.

മ​​​ത്സ​​​രാർ​​​ഥി​​​ക​​​ൾ www.misskerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​ണം. ആ​​​ദ്യ​​​ഘ​​​ട്ട ഡി​​​ജി​​​റ്റ​​​ൽ ഓ​​​ഡി​​​ഷ​​​നി​​​ൽ ടി​​​ക് ടോ​​​ക്, ഇ​​​സ്റ്റ​​​ഗ്രാം അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ മ​​​ത്സ​​​രാർ​​​ഥി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന ടാ​​​സ്കു​​​ക​​​ൾ പെ​​​ർ​​​ഫോം ചെ​​​യ്യ​​​ണം. ആ​​​ദ്യ നൂ​​​റ് മ​​​ത്സ​​​രാ​​​ർഥി​​​ക​​​ളെ ഇ​​​വ​​​രി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ഇ​​വ​​ർ​​ക്കു ടാ​​സ്കു​​ക​​ൾ ന​​ൽ​​കി ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലേ​​​യി​​​ലേ​​​ക്കു​​​ള്ള 22 പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. പ്ര​​​ത്യേ​​​ക ഗ്രൂ​​​മിം​​​ഗ് സെ​​​ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കി ഡി​​​സം​​​ബ​​​ർ 12ന് ​​​ഗ്രാ​​​ൻ​​ഡ് ഫി​​നാ​​​ലെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.