+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ഗൃഹനാഥൻ കാറിടിച്ചു മരിച്ചു

ചെ​​റാ​​യി: മ​​ക​​ൻ ഓ​​ടി​​ച്ച ബൈ​​ക്കി​​നു പി​​ന്നി​​ലി​​രു​​ന്ന് യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന ഗൃ​​ഹ​​നാ​​ഥ​​ൻ കാ​​റി​​ടി​​ച്ച് മ​​രി​​ച്ചു, ര​​ണ്ടു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. പ​​ള്ളി​​പ്
മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ഗൃഹനാഥൻ കാറിടിച്ചു മരിച്ചു
ചെ​​റാ​​യി: മ​​ക​​ൻ ഓ​​ടി​​ച്ച ബൈ​​ക്കി​​നു പി​​ന്നി​​ലി​​രു​​ന്ന് യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന ഗൃ​​ഹ​​നാ​​ഥ​​ൻ കാ​​റി​​ടി​​ച്ച് മ​​രി​​ച്ചു, ര​​ണ്ടു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. പ​​ള്ളി​​പ്പു​​റം ജ​​ന​​ത വാ​​യ​​ന​​ശാ​​ല​​യ്ക്കു സ​​മീ​​പം ചാ​​ലാ​​പ​​റ​​ന്പി​​ൽ സ​​ന്ധ്യാ​​വ് (ബേ​​ബി - 60) ആ​​ണ് മ​​രി​​ച്ച​​ത്. ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന സ​​ന്ധ്യാ​​വി​​ന്‍റെ മ​​ക​​ൻ ആ​​ന്‍റ​​ണി, ഇ​​വ​​രു​​ടെ തൊ​​ട്ടു പി​​ന്നാ​​ലെ മ​​റ്റൊ​​രു ബൈ​​ക്കി​​ൽ വ​​രി​​ക​​യാ​​യി​​രു​​ന്ന ബ​​ന്ധു​​വാ​​യ എ​​ട​​വ​​ന​​ക്കാ​​ട് ക​​ണ​​ക്ക​​ശേ​​രി അം​​ബ്രോ​​സ് എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

അം​​ബ്രോ​​സി​​ന്‍റെ ബൈ​​ക്കി​​ലും കാ​​റി​​ടി​​ച്ചി​​രു​​ന്നു. സ​​ന്ധ്യാ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു. കം​​പ്യൂ​​ട്ട​​ർ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ആ​​ന്‍റ​​ണി​​ക്ക് ഓ​​ഫീ​​സ് തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​റി ത​​ര​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം മ​​ട​​ങ്ങ​​വെ​​യാ​​ണ് മൂ​​വ​​രും അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ ഫി​​ലോ​​മി​​ന. മ​​രു​​മ​​ക​​ൾ: സി​​ൻ​​സി.