കാസര്‍ഗോഡ്‌

11:11 PM Oct 28, 2019 | Deepika.com
ദാ​സ​ൻ
പാ​ണ​ത്തൂ​ർ
മൈ​ലാ​ട്ടി​യി​ലെ കെ.​ടി.​ദാ​സ​ൻ (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​സു​മ​തി. മ​ക്ക​ൾ:​സു​രേ​ഷ്, സി​ന്ധു, സു​രാ​ജ്. മ​രു​മ​ക്ക​ൾ: ശോ​ഭ (ചാ​മു​ണ്ഡി​ക്കു​ന്ന്), ശ​ശി (ക​ള്ളാ​ർ), സീ​മ (ച​ട്ട​ഞ്ചാ​ൽ).

ചെ​ന്ന​മ്മ ഭാ​യ്
പാ​ണ​ത്തൂ​ർ
പു​ത്തൂ​ര​ടു​ക്ക​ത്തെ ചെ​ന്ന​മ്മ ഭാ​യ് (90) നി​ര്യാ​ത​യാ​യി.​മ​ക്ക​ൾ: കെ.​രാ​ഘ​വ​ൻ,യ​ശോ​ദ, ദേ​വ​കി, കൃ​ഷ്ണ​ൻ,കു​ഞ്ഞ​ൻ,സു​ശീ​ല. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണി,ക​ന്ത​യ്യ​ൻ, നാ​രാ​യ​ണ​ൻ, ലീ​ല,അ​മ്മി​ണി,സു​രേ​ഷ് (കാ​സ​ർ​ഗോ​ഡ്).

ഗോ​പി​അ​മ്മ
അ​ഡൂ​ർ
ചി​ന​പ്പാ​ടി മു​തി​ര​കൊ​ച്ചി​യി​ലെ പ​രേ​ത​നാ​യ അ​പ്പ​ക്കു​ഞ്ഞി മ​ണി​യാ​ണി​യു​ടെ ഭാ​ര്യ ഗോ​പി​യ​മ്മ (80) മ​ക​ൾ: ശാ​ര​ദ, രാ​മ​ച​ന്ദ്ര​ൻ (അ​ഡൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക്), കു​ഞ്ഞി​ക്ക​ണ്ണ​ൻ, സ​രോ​ജി​നി, മാ​ലി​ങ്ക​ൻ. മ​രു​മ​ക്ക​ൾ:​വാ​ണി​ശ്രീ, ആ​ശ, നാ​രാ​യ​ണ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ:​വെ​ളു​ത്ത​മ്മ,സു​ശീ​ല,ല​ക്ഷ്മി,ഗോ​പാ​ല​കൃ​ഷ്ണ​ൻ,പ​രേ​ത​രാ​യ ചി​റ്റേ​യി​അ​മ്മ.