പത്തനംതിട്ട

11:06 PM Oct 28, 2019 | Deepika.com
ജോ​സ​ഫ്
ക​ട​ന്പ​നാ​ട്
ത​ട്ട​യ്ക്കാ​ട്ട് കി​ഴ​ക്കേ​തി​ൽ ജോ​സ​ഫ് (ത​ങ്ക​പ്പ​ൻ- 70) നി​ര്യാ​ത​നാ​യി.സം​സ്കാ​രം ഇ​ന്ന് 12 ന് ​ഏ​ഴാം​മൈ​ൽ ലൂ​ർ​ദ്ദ് മാ​താ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.ഭാ​ര്യ കു​ഞ്ഞ​മ്മ പ​ത്ത​നാ​പു​രം കാ​ന​ക​ച്ചി​റ​യി​ൽ കുടുംബാം ഗം.മ​ക്ക​ൾ: രാ​ജേ​ഷ്, സു​രേ​ഷ് , ഷീ​ജ.മ​രു​മ​ക്ക​ൾ: സ്റ്റാ​ലി​ൻ, ഗി​രി​ജ, ക​വി​ത.

പി.​ജെ. യോ​വേ​ൽ
മ​ല്ല​പ്പ​ള്ളി
പാ​റ​ത്തോ​ട് പാ​സ്റ്റ​ർ പി.​ജെ. യോ​വേ​ൽ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12ന് ​മ​ല്ല​പ്പ​ള്ളി കാ​ദേ​ശ് പ്ര​യ​ർ സെ​ന്‍റ​റി​ന്‍റെ നീ​ലം​പാ​റ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ ചു​ങ്ക​പ്പാ​റ വ​ഞ്ചി​ക​പ്പാ​റ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ഓ​മ​ന, മോ​ളി​ക്കു​ട്ടി, പൊ​ന്ന​മ്മ, സാ​ജ​ൻ, സൈ​ജു. മ​രു​മ​ക്ക​ൾ: ജോ​യി, സാ​ബു, പാ​സ്റ്റ​ർ ജോ​ജോ, ആ​നി, ജി​നു.

സ​ര​സ​മ്മ
ചി​റ്റാ​ർ
പ​ന്നി​യാ​ർ താ​ന്നി​മൂ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ച്യു​ത​ൻ, സ​ര​ള, മ​ന്മ​ഥ​ൻ. മ​രു​മ​ക്ക​ൾ: സു​ലോ​ച​ന, സോ​മ​രാ​ജ​ൻ.
അ​ന്ന​മ്മ മാ​ത്ത​ൻ
മ​ല്ല​പ്പ​ള്ളി
കു​റ്റി​പ്പൂ​വ​ത്തി​ങ്ക​ൽ മ​ണ്ണി​ൽ അ​ന്ന​മ്മ മാ​ത്ത​ൻ (പൊ​ന്ന​മ്മ -87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂന്നിന് ​പ​രി​യാ​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ.


ജോ​സ​ഫ് ത​ര്യ​ൻ
പു​ന്ന​വേ​ലി
പു​ന്ന​ക്കാ​ട് മ​ല​യി​ൽ പു​ളി​ച്ച​മാ​ക്ക​ൽ ജോ​സ​ഫ് ത​ര്യ​ൻ (ജോ​ർ​ജ്-94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​പു​ന്ന​വേ​ലി സെ​ന്‍റ് ജ​യിം​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ പു​ന്ന​വേ​ലി പ​ത്താ​യ​പ്പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കോ​ശി ജോ​സ​ഫ്, റേ​ച്ച​ൽ ജോ​സ​ഫ്, അ​ന്ന​മ്മ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ശോ​ശാ​മ്മ (വാ​യ്പൂ​ര്), സ​ണ്ണി (ചേ​ല​ക്കൊ​ന്പ്).

ശോ​ശാ​മ്മ കോ​ശി
മ​ല്ല​പ്പ​ള്ളി
ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ (ഐ​പി​സി) രാ​ജ്യാ​ന്ത​ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പാ​സ്റ്റ​ർ ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ സ​ഹോ​ദ​രി​യും ഗി​ൽ​ഗാ​ൽ മേ​ത്ര​യി​ൽ പ​രേ​ത​നാ​യ പി.​ഐ.​കോ​ശി​യു​ടെ ഭാ​ര്യ​യു​മാ​യ ശോ​ശാ​മ്മ കോ​ശി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പരേത റാ​ന്നി ഏ​ഴോ​ലി കൊ​ന്പ​ൻ​കു​ഴി കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: പാ​സ്റ്റ​ർ വ​ർ​ഗീ​സ് പി.​കോ​ശി (യു​എ​സ്), പാ​സ്റ്റ​ർ വ​ർ​ഗീ​സ് ജേ​ക്ക​ബ് (പാ​ടി​മ​ണ്‍), ഷീ​ല . മ​രു​മ​ക്ക​ൾ: മോ​ളി കോ​ശി, മി​നി ജേ​ക്ക​ബ്, പാ​ല​ക്കാ​ട് ക​രി​ന്പ ക​ളി​രു​കു​ന്നേ​ൽ പാ​സ്റ്റ​ർ ജെ​യിം​സ് വ​ർ​ഗീ​സ് (ഐ​പി​സി, വാ​ള​കം മു​വാ​റ്റു​പു​ഴ).

കെ.​ഐ.​ജോ​ർ​ജ്
ക​ല്ലൂ​പ്പാ​റ
കൊ​ന്നോ​ലി​മ​ല​യി​ൽ പാ​റ​യ്ക്കു​താ​ഴെ റി​ട്ട.​നാ​യി​ക്. സു​ബൈ​ദാ​ർ കെ.​ഐ.​ജോ​ർ​ജ് (ജോ​യി- 85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​ക​ല്ലൂ​പ്പാ​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ:സാ​റാ​മ്മ ക​ല്ലൂ​പ്പാ​റ പാ​റ​യ്ക്കു​താ​ഴെ കുടും ബാംഗം. മ​ക്ക​ൾ:​ബേ​ബി​ക്കു​ട്ടി, ജോ​ളി, സ​ജി, ഷേ​ർ​ലി. മ​രു​മ​ക്ക​ൾ: കൊ​ച്ചു​മോ​ൾ, റെ​ജി, സി​സി​ലി, ലാ​ജു.

റെ​യ്ച്ച​ൽ
മ​ല്ല​പ്പ​ള്ളി
മ​ങ്കു​ഴി​പ്പ​ടി ഈ​ട്ടി​യ്ക്ക​ൽ പ​രേ​ത​നാ​യ ഇ.​ജെ. ജോ​ണി​ന്‍റെ ഭാ​ര്യ റെ​യ്ച്ച​ൽ (കു​ഞ്ഞു​മോ​ൾ- 62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​പൊ​ന്നി​രി​ക്കും​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ സിഎ​സ്​ഐ പ​ള്ളി​യി​ൽ. പ​രേ​ത മാ​രി​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ:​ബി​നു, അ​നു, ബി​ൻ​സി. മ​രു​മ​ക്ക​ൾ: മോ​ൻ​സി(​മ​ണി​മ​ല),സി​ന്ധു(​ചു​ങ്ക​പ്പാ​റ), ബി​ജു (പു​ന്ന​വേ​ലി).
ശോ​ശാ​മ്മ
പാ​ടി​മ​ണ്‍
പു​ട്ട​ക്കു​ഴി തെ​ങ്ങും​പ​ള്ളി​ൽ പ​രേ​ത​നാ​യ പി. ​ഐ. കോ​ശി​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ (കു​ഞ്ഞ​മ്മ -86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത റാ​ന്നി കു​ന്പം​കു​ഴി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ:​ വ​ർ​ഗീ​സ് കോ​ശി , ​വ​ർ​ഗീ​സ് ജേ​ക്ക​ബ്, ഷീ​ല. മ​രു​മ​ക്ക​ൾ: മോ​ളി​ക്കു​ട്ടി( യു ​എ​സ് എ), ​മി​നി, ജ​യിം​സ് വ​ർ​ഗീ​സ്.
സി.​എ​സ്.മാ​ത്യു
കു​റ്റൂ​ർ
ച​ക്കാ​ല​ത്ത​റ മ​ല​യി​ൽ പ​രേ​ത​നാ​യ സി.​എം.​സെ​ബാ​സ്റ്റ്യന്‍റെ മ​ക​ൻ സി.​എ​സ്.മാ​ത്യു (ജോ​ബി-45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് മൂ​ന്നി​ന് കു​റ്റൂ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി യി​ൽ. ഭാ​ര്യ:സൗ​മ്യ ​റാ​ന്നി കു​ന്നും​പു​റ​ത്ത് കുടും ബാംഗം . മ​ക​ൻ: സോ​ജി മാ​ത്യു. അമ്മ: മ​റി​യാ​മ്മ.

സം​സ്കാ​രം ഇ​ന്ന്
റാ​ന്നി
ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക​പ​ക​ട​ത്തി​ൽ മരിച്ച ക​ണ്ണ​മ്പ​ള്ളി ക​ള​പ്പു​ര​യ്ക്ക​ൽ ആ​ന്‍റ​ണി കെ.​വ​ർ​ഗീ​സി​ന്‍റെ ( മ​നോ​ജ് - 42) സം​സ്കാ​രം ഇ​ന്ന് 12ന് ​ ക​ണ്ണ​മ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ . ഭാ​ര്യ: അ​നു ക​ട​മ്മ​നി​ട്ട ക​ല്ലൂ​ർ ന​ടു​വി​ലേ​മു​റി​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ഏ​ദ​ൻ. മൃ​ത​ദേ​ഹം രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.