പത്രോസ്
വടക്കഞ്ചേരി
കോരഞ്ചിറ അടുക്കളകുളന്പ് കിളുത്താട്ടിൽ പത്രോസ് (64) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചക്ക് ഒന്നിന് എരുംക്കുംചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജിന്റോ, ബിൻസി. മരുമക്കൾ: ജിൻസി, ജീമോൻ.
മൊയ്തീൻ കുട്ടി
ആലത്തൂർ
വെങ്ങന്നൂർ പൂളക്കൽക്കാട് മൊയ്തീൻ കുട്ടി (90) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുഖാദർ, അലി, നബീസ, പാത്തുമുത്ത്, റഹ്മത്ത്. മരുമക്കൾ: സുലൈമാൻ, സലാം, അത്തർ, ജമീല, സഫിയ, സുഹ്റ.
തങ്കം
വണ്ടിത്താവളം
എറവക്കോട് ഭഗവതി വീട്ടിൽ പരേതനായ വേലായുധൻ ആശാരിയുടെ ഭാര്യ തങ്കം (85) നിര്യാതയായി. മക്കൾ: രമണി, ശിവദാസ്, മോഹൻദാസ്, വസന്ത. മരുമക്കൾ: ഗുണശേഖരൻ, ദൈവാന, പുഷ്പലത, സുബ്രഹ്മണ്യൻ.
രാമകൃഷ്ണൻ
വടക്കഞ്ചേരി
പുഴക്കലിടം പി.കെ.രാമകൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുടക്കലിടം തറവാട്ട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ പത്മിനി. മക്കൾ: കൃഷ്ണകുമാരി, ഭാഗ്യലക്ഷ്മി, പരേതയായ അന്പിളി. മരുമകൻ: വിജയകുമാർ.
മധു
വടക്കഞ്ചേരി
കിഴക്കഞ്ചേരി ചെറുകുന്നം വത്സല നിവാസിൽ കുഴിക്കാട്ടെ ഭാസ്കരൻനായർ (കുട്ടൻ നായർ) മകൻ മധു (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.അമ്മ: വത്സല. ഭാര്യ: മാലിനി. മക്കൾ: മാനസ, ദ്രുതി. സഹോദരി: ലത (മസ്ക്കറ്റ് ).
പാലക്കാട്
10:55 PM Oct 28, 2019 | Deepika.com