കോട്ടയം

10:55 PM Oct 28, 2019 | Deepika.com
സൂ​സ​പ്പ​ൻ
കാ​ഞ്ഞി​ര​പ്പ​ള്ളി
ക​രി​പ്പാ​പ്പ​റ​മ്പി​ൽ സൂ​സ​പ്പ​ൻ (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ആ​നി​ക്കാ​ടുള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ആ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ പ​റ​ത്താ​നം വ​ലി​യ​വീ​ട്ടി​ൽ കു​റ്റി​യാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​ന, ഔ​സേ​പ്പ​ച്ച​ൻ, സീ​മ. മ​രു​മ​ക്ക​ൾ: ചെ​റി​യാ​ൻ തെ​ക്കേ​കു​ന്നേ​ൽ കോ​ത​മം​ഗ​ലം.
ഷൈ​നി സെ​ബാ​സ്റ്റ്യ​ൻ
ച​ങ്ങ​നാ​ശേ​രി
കു​രി​ശും​മൂ​ട് ചൂ​ള​പ്പ​ടി തേ​വ​ല​ശേരി തോ​മ​സ് ജോ​സ​ഫി​ന്‍റെ (ബാ​ബു, കെ.​എ​സ്.​ഇ.​ബി റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട്) ഭാ​ര്യ ഷൈ​നി സെ​ബാ​സ്റ്റ്യ​ൻ (57,വാ​ഴ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി​) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30 ന് ​പാ​റേ​ൽ സെ​ന്‍റ്​മേ​രീ​സ് പള്ളി യിൽ.പ​രേ​ത ചെ​ത്തി​പ്പു​ഴ പു​ളി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൾ: നി​വ്യ മ​രി​യ.

ശോ​ശാ​മ്മ
മാ​ലം
ക​ല്ല​ക്കു​ള​ത്താ​യ ഒ​റ​വ​യ്ക്ക​ല്‍ കാ​ലാ​യി​ല്‍ പ​രേ​ത​നാ​യ ചാ​ക്കോ മാ​ത്ത​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (അ​മ്മി​ണി-88) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് മാ​ലം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത വെ​ള്ളൂ​ര്‍ വ​ട്ട​ത്തി​ല്‍​ചി​റ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി, ലി​ല്ലി​ക്കു​ട്ടി, ഫാ. ​ജേ​ക്ക​ബ് ഒ​റ​വ​യ്ക്ക​ല്‍ ഒ​ഐ​സി (ബ​ഥ​നി ആ​ശ്ര​മം, ത​ളി​പ്പ​റ​മ്പ്), പ​രേ​ത​രാ​യ ബേ​ബി, സാ​ബു. മ​രു​മ​ക്ക​ൾ: സൈ​നു പു​ള്ളി​യി​ല്‍ (ഏ​ഴാം​മൈ​ൽ), ജോ​സ് പു​തു​പ്പ​റ​മ്പി​ല്‍ (കാ​ഞ്ഞി​ര​മ​റ്റം), ലി​സി​മോ​ള്‍ കോ​യി​ക്ക​മ​ണ്ണി​ൽ, റാ​ന്നി (റി​ട്ട. അ​ധ്യാ​പി​ക), മാ​ണി പ​ന്ത​ലാ​നി​ക്ക​ല്‍ (കൊ​ഴു​വ​നാ​ൽ).

എം.​എം. ആ​ന്‍റ​ണി
ച​ങ്ങ​നാ​ശേ​രി
മ​ടു​ക്കം​മൂ​ട് ശാ​ന്തി​ന​ഗ​ർ മ​ണ​മേ​ൽ എം.​എം. ആ​ന്‍റ​ണി (അ​ന്തോ​നി​ച്ച​ൻ-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വെ​രൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​മ്മി​ണി നെ​ടു​ങ്കു​ന്നം പ​ള്ളി​വാ​തു​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു (ഐ​ഡി​യ​ൽ അ​ലൂ​മി​നി​യം മ​ടു​ക്കം​മൂ​ട്), ബി​നു, ബി​നോ​യി (ഇ​രു​വ​രും മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: ബീ​ന ക​ണ്ണോ​ട്ട​കി​ഴ​ക്കേ​തി​ൽ (നെ​ടു​ങ്കു​ന്നം), പ്രി​ൻ​സി വ​യ​ലി​ൽ പൂ​വ​ത്തും​മൂ​ട് (ടീ​ച്ച​ർ എ​കെ​എം സ്കൂ​ൾ), ജാ​ൻ​സി പു​ത്ത​ൻ​ചി​റ
ബാ​ബു
ഞീഴൂർ
പു​ല്ലാ​ശേ​രി​യി​ൽ ബാ​ബു (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ച​ന്ദ്രി​ക മാ​ന്നാ​ർ പ​ടി​ഞ്ഞാ​റേ​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​തീ​ഷ്, സ​ജീ​ഷ്. മ​രു​മ​ക്ക​ൾ: സ​ന്ധ്യ, സ്മി​ത.

ത​ങ്ക​മ്മ
പ​ന്പാ​വാ​ലി
ക​ണ​മ​ല തു​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ ഏ​ലി​യാ​സി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വ​ട്ട​പ്പാ​റ ദി ​പെ​ന്ത​ക്കോ​സ്തു മി​ഷ​ൻ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത മു​ക്ക​ട ക​ള​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി, ജാ​ൻ​സി, സി​നി, പ​രേ​ത​യാ​യ എ​ൽ​സി. മ​രു​മ​ക്ക​ൾ: പു​ന്നൂ​സ്, ജോ​സ്, ജീ, ​ഷി​ബു.

കെ.​ടി. ജേ​ക്ക​ബ്
ചേ​ന​പ്പാ​ടി
കൊ​ല്ലം​പ​റ​ന്പി​ൽ കെ.ടി. ജേ​ക്ക​ബ് (ചാ​ക്കോ- 85)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചേ​ന​പ്പാ​ടി ത​ര​ക​നാ​ട്ടു​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത​ങ്ക​മ്മ (സാ​റാ​മ്മ) എ​രു​മേ​ലി ചാ​ല​ക്കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​യി,മോ​ളി,സു​ജ.​മ​രു​മ​ക്ക​ൾ: ലീ​ന തൂ​പ്പും​ക​ര(​മാ​റാ​ടി -മൂ​വാ​റ്റു​പു​ഴ),ജ​യിം​സ് മേ​ലേ​കൂ​ട​പ്പാ​ട്ട് (ഡ​ൽ​ഹി), ജോ​ബി വേ​ങ്ങ​ത്താ​നം (ച​ങ്ങ​നാ​ശേ​രി) .

കെ.​വി. ജോ​സ​ഫ്
കോ​ട്ട​യം
താ​ഴ​ത്ത​ങ്ങാ​ടി കു​ന്നും​പു​റ​ത്ത് പ​രേ​ത​നാ​യ തൊ​മ്മ​ൻ വ​ർ​ക്കി​യു​ടെ മ​ക​ൻ കെ.​വി. ജോ​സ​ഫ് (ബേ​ബി​ച്ച​ൻ-73, റി​ട്ട. നേ​വ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ-​ഇ​സി​എ​ച്ച്എ​സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ അ​ന്ന​മ്മ ജോ​ൺ (റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ​എ​സ്ഇ​ബി) അ​ന്പ​ലം​വി​ള കു​ടും​ബാം​ഗം). മ​ക്ക​ൾ: സു​നി​ത (ഫാ​ത്തി​മ ജി​എ​ച്ച്എ​സ് ഫോ​ർ​ട്ട് കൊ​ച്ചി), സ്മി​ത (യു​എ​സ്എ), സ​രി​ത (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജി​ജു ക​ട​വി​ൽ, ജ​സ്റ്റി​ൻ ഞാ​റ​ത്ത​ട​ത്തി​ൽ, സി​ജി​മോ​ൻ പു​ത്ത​ന​ങ്ങാ​ടി.

അ​ന്ന​മ്മ
ച​ങ്ങ​നാ​ശേ​രി
പ​റാ​ൽ കി​ഴ​ക്കേ​പ്പു​ര​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു പ​റാ​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ന്പ​ക്ക​ര പാ​ലു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ലി​നാ​മ്മ ഫ്രാ​ൻ​സി​സ്, എ​ത്സ​മ്മ സേ​വ്യ​ർ, ടോ​മി ആ​ന്‍റ​ണി, മി​നി ജോ​യി. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് പി.​ജെ. പു​തു​പ്പ​റ​ന്പ്, സേ​വ്യ​ർ ദേ​വ​സ്യ മു​ള​വ​ന, ജോ​യി ജോ​ൺ പോ​ള​യ്ക്ക​ൽ.

ത​ങ്ക​മ്മ ജോ​ർ​ജ്
അ​മ​യ​ന്നൂ​ർ
കു​മ​ര​കം വാ​യി​ത്ര കു​ടു​ംബാംഗം​ ത​ങ്ക​മ്മ ജോ​ർ​ജ് (72)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 11 ന് ​അ​മ​യ​ന്നൂ​രു​ള്ള വ​സ​തി​യി​ലെ ശുശ്രൂഷകൾക്കുശേ​ഷം കു​മ​ര​കം സെ​ന്‍റ് ജോ​ണ്‍​സ് ആ​റ്റാ​മം​ഗ​ലം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജി​ജോ ജോ​സ​ഫ് (ദു​ബാ​യ്), ജോ​ർ​ജ് വ​ർ​ഗീ​സ് (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ഡോ. ​റീ​ബാ (ദു​ബാ​യ്), സി​നി (പ​ത്ത​നം​തി​ട്ട).

മ​റി​യാ​മ്മ
കു​റി​ച്ചി
കൊ​ച്ചീ​ത്ര​ പു​തു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ പി.​എ.​തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (86) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇന്ന് രണ്ടിന്​ കു​റി​ച്ചി ശാ​ന്തി​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ.പ​രേ​ത പാ​ല​യ്ക്കാ​ത​കി​ടി കാ​ഞ്ഞി​ര​ത്താ​നം കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി (യു​എ​സ്​എ), പ​രേ​ത​നാ​യ ബാ​ബു,പൊ​ന്ന​മ്മ,രാ​ജ​ൻ, പ​രേ​ത​നാ​യ ഷാ​ജി,ടെ​സി (ഡെ​റാ​ഡൂ​ണ്‍), സോ​ജ​ൻ (സൗ​ദി), സോ​ഫി.​മ​രു​മ​ക്ക​ൾ: അ​ഡ്വ.​ജോ​യി തോ​മ​സ് തു​ണ്ട​ത്തി​ൽ ( ഇ​ടു​ക്കി മു​ൻ ഡിസി​സി​പ്ര​സി​ഡ​ന്‍റ്), പ​രേ​ത​യാ​യ ആ​നി, പ​രേ​ത​നാ​യ കെ.​എ​സ്.​ജോ​സ​ഫ് ക​ണി​യാ​ഞ്ഞാ​ലി​ൽ പാ​യി​പ്പാ​ട്,സാ​ലി ഇ​ഞ്ച​ക്കാ​ട്ടി​ൽ തി​രു​വ​ല്ല , ഷൈ​നി മം​ഗ​ല​മു​റ്റം കാ​വാ​ലം, ഡോ.​അ​ശോ​ക് ജ​യ​ന്ത് (ഡെ​റാ​ഡൂ​ണ്‍), മ​ഞ്ജു പാ​റേ​ക്കാ​ട്ടി​ൽ തൊ​ടു​പു​ഴ, ജ​നീ​ഷ് തോ​മ​സ് പു​ര​യ്ക്ക​ൽ ഇ​ത്തി​ത്താ​നം

ലൂ​ക്കോ​സ് ഏ​ബ്ര​ഹാം
വാ​ക​ത്താ​നം
ആ​നി​ക്ക​ലാ​യ പ​ന്ത്ര​ണ്ടാം​കു​ഴി​യി​ൽ ലൂ​ക്കോ​സ് ഏ​ബ്ര​ഹാം (ത​ന്പി-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​വാ​ക​ത്താ​നം പു​തു​ശേ​രി സെ​ന്‍റ് സൈ​മ​ൺ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ ഓ​മ​ന കോ​ട്ട​യം ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​മ​ൽ, അ​ലീ​ന. മ​രു​മ​ക​ൻ: കു​രു​വി​ള ചേ​ന്ന​ങ്ങാ​ട്ട് (വാ​ക​ത്താ​നം).

ജോ​ണി ചെ​റി​യാ​ൻ
ചെ​ത്തി​പ്പു​ഴ
ക​ല്ലു​ക​ളം ജോ​ണി ചെ​റി​യാ​ൻ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ സെ​ലീ​നാ​മ്മ കാ​വാ​ലം ഇ​രു​പ​ത്തി​നാ​ലി​ൽ​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ജോ, സി​മി, സി​ന്‍റാ. മ​രു​മ​ക​ൻ: പ്രി​ൻ​സ് കു​ര്യ​ൻ കൂ​ട്ടു​മ്മേ​ൽ​കാ​ട്ടി​ൽ.

ക​ല്ല്യാ​ണി​യ​മ്മ
കു​മ​ര​കം
ക​ള​പ്പു​ര​യി​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ ക​ല്ല്യാ​ണി​യ​മ്മ (പ​ത്മാ​ക്ഷി - 89) നി​ര്യാ​ത​യാ​യി .സം​സ്കാ​രം ഇ​ന്ന് 11ന് ​വി​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത അ​രീ​പ്പ​റ​ന്പ് പു​ള​പ്പു​ക​ല്ലു​ങ്ക​ൽ കു​ടും​ബാം​ഗ​ം .മ​ക്ക​ൾ: പൊ​ന്ന​മ്മ ,പൊ​ന്ന​പ്പ​ൻ ,ത​ങ്ക​ച്ചി .മ​രു​മ​ക്ക​ൾ: സു​ബ് രാ​ജ​ൻ കോ​ണ​ത്ത​ന്പ​തി​ൽ (കാ​ഞ്ഞി​രം) ,സു​ഗു​ണ​ൻ കൊ​ച്ചു കാ​വി​ൽ (കു​മ​ര​കം ) ,മ​നോ​ജാ​ഭാ​യ് മാ​ട​പ്പാ​ട്ട് (കു​മ​ര​കം ).
വി.​എ. ശ്രീ​ധ​ര​ൻ
മു​ക്കൂ​ട്ടു​ത​റ
എ​രു​ത്വാ​പ്പു​ഴ ക​രു​വാ​ട്ട് വി.​എ. ശ്രീ​ധ​ര​ൻ (80, വിമുക്തഭടൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ലീ​ലാ​മ്മ എ​രു​ത്വാ​പ്പു​ഴ ആ​ന​ക്ക​ല്ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​ജ​നീ​ഷ് (തി​രു​വ​ന​ന്ത​പു​രം), ര​തീ​ഷ്. മ​രു​മ​ക്ക​ൾ: ഷെ​റീ​ന, രാ​ജി​മോ​ൾ. .(വെ​ളി​യ​നാ​ട്).