തൃശൂര്‍

10:54 PM Oct 28, 2019 | Deepika.com
കൊ​ച്ച​പ്പ​ൻ
ചാ​വ​ക്കാ​ട്
മു​തു​വ​ട്ടു​ർ ആ​ച്ചാ​ണ​ത്ത് പ​റ​ന്പി​ൽ താ​ണി​ക്ക​ൽ കൊ​ച്ച​പ്പ​ൻ (87)നിര്യാത നായി. ​സം​സ്കാ​രം ഇന്നു രാ​വി​ലെ എ​ട്ടി​ന് പാ​ല​യൂ​ർ മാ​ർ​തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്രത്തിൽ.ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ.​ മ​ക്ക​ൾ: മേ​ഴ്സി, വ​ർ​ഗീ​സ്, ഓ​മ​ന, ജോ​സ​ഫ്, ആ​ലീ​സ്, ബീ​ന. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സീ​സ്, ജോ​ണ്‍​സ​ണ്‍, ജോ​ർ​ജ്, ഷാ​ജു, ഡെ​യ്സി, മേ​ഗി.​​

അ​ബ്ര​ഹാം
ഇ​ട​കു​ർ​ശി
വേ​ളൂ​ർ അ​ബ്ര​ഹാം (​ഓ​ണ​ക്കൂ​ർ അ​വ​റാ​ച്ച​ൻ- 82) നി​ര്യാ​ത​നാ​യി. സം​സ​കാ​രം പി​ന്നീ​ട്. ഭാ​ര്യ: അ​മ്മി​ണി പൈ​റ്റാ​ട്ട് കു​ടുംബാം ഗ​മാ​ണ്. മ​ക്ക​ൾ: ലാ​ലി (ഇം​ഗ്ല​ണ്ട്), ലി​ങ്ക​ൻ (ഓ​സ്ട്രേ​ലി​യ). ലെ​നി (ഓ​സ്ട്രേ​ലി​യ), ജോ​സ് വ​ലി​യ പ​റ​ന്പി​ൽ​ചേ​ലാ​ട്(​ഇം​ഗ്ല​ണ്ട്), മോ​ളി മു​റി​മ​റ്റ​ത്തി​ൽ കോ​ട​ഞ്ചേ​രി (ഓ​സ്ട്ര​ലി​യ), വി​ൻ​സി കൊ​ര​ട്ടി (ഓ​സ്ട്രേ​ലി​യ).

റാ​ഫേ​ൽ
എ​രു​മ​പ്പെ​ട്ടി
മു​രി​ങ്ങ​ത്തേ​രി വ​ർഗീ​സ് മ​ക​ൻ റാ​ഫേ​ൽ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാവിലെ 11നു എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റെ​ജി (ചെ​മ്മ​ണൂ​ർ കു​ടും​ബാം​ഗം, പേ​ര​കം). മ​ക​ൻ: നി​ധി​ൻ റാ​ഫേ​ൽ. മ​രു​മ​ക​ൾ: ആ​ൻ മേ​രി.


ഷി​ജോ
അ​ന്ന​മ​ന​ട
കു​ന്പി​ടി പ​ള്ളി​പ്പാ​ട്ട് നാ​ലു​ക​ണ്ട​ൻ കു​ഞ്ഞി​പൈ​ലോ​യു​ടെ മ​ക​ൻ ഷി​ജോ (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കു​ന്പി​ടി ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ. അ​മ്മ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ . സ​ഹോ​ദ​ര​ങ്ങ​ൾ: ഡേ​വീ​സ്, ക്ലീ​റ്റ​സ്, ജോ​ഷി, ലി​സ, ഡെ​യ്സി, മി​നി.


അ​ന്നാ​സ്
പു​ന്ന​യൂ​ർ​ക്കു​ളം
ആ​ൽ​ത്ത​റ നാ​ലാ​പ്പാ​ട്ട് റോ​ഡി​ൽ പ​രേ​ത​നാ​യ ചു​ങ്ക​ത്തു​വീ​ട്ടി​ൽ മാ​ത്തു​വി​ന്‍റെ ഭാ​ര്യ അ​ന്നാ​സ് (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ഗു​രു​വാ​യൂ​ർ ച​ക്ര​മാ​ക്കി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് (മും​ബൈ), ലീ​ന (ഇ​ട​പ്പി​ള്ളി), ഓ​മ​ന (മെ​ഡി​ക്ക​ൽ ഷോ​പ്പ് മു​ണ്ട​ത്തി​ക്കോ​ട്), ഷീ​ജ. മ​രു​മ​ക്ക​ൾ: സൂ​സി (മും​ബൈ), റോ​ബ​ർ​ട്ട് (ഇ​ട​പ്പി​ള്ളി), ജോ​സ്മ​ണി, ജോ​ർ​ജ്.

വ​ർ​ഗീ​സ്
മു​രി​ങ്ങൂ​ർ
കോ​ട്ട​മു​റി മേ​നാ​ച്ചേ​രി വ​ർ​ഗീ​സ് (58, എം.​ഒ.​വി മേ​ലൂ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജി​ജി. മ​ക്ക​ൾ: ജി​സ്സ് (സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, കൊ​ട​ക​ര), പ​രേ​ത​യാ​യ ജി​സ്മി.

ഷാ​ജി​മോ​ൻ
തൃ​ശൂ​ർ
ജി​ല്ലാ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ പോ​ലീ​സ് സേ​നാം​ഗം താ​ണി​ക്കു​ടം കു​റി​ച്ചി​ക്ക​ര ചീ​ന​ക്കു​ഴി വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ ഷാ​ജി​മോ​ൻ (44) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ൾ: ആ​ർ​ദ്ര, നീ​ര​ജ, ചാ​രു​ത.

പു​ഷ്പാം​ഗ​ദ​ൻ
ക​യ്പ​മം​ഗ​ലം
ചെ​ന്ത്രാ​പ്പി​ന്നി വേ​തോ​ട്ടി​ൽ അ​ന്പ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ള്ളാ​ട്ടി​ൽ പു​ഷ്പാം​ഗ​ദ​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ദ്രൗ​പ​തി. മ​ക്ക​ൾ: ദി​ലീ​പ് കു​മാ​ർ, ദി​നേ​ശ് കു​മാ​ർ, ദീ​പ. മ​രു​മ​ക്ക​ൾ: ഹാ​പ്പി ദി​ലീ​പ്കു​മാ​ർ, അ​ന്പി​ളി, സ​ജി​ത്ത്.


അ​ൻ​സാ​രി
ഇ​രി​ങ്ങാ​ല​ക്കു​ട
കോ​ണ​ത്തു​കു​ന്ന് കു​ഴി​ക്ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ ബാ​വ മ​ക​ൻ അ​ൻ​സാ​രി (48) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. കോ​ണ​ത്തു​കു​ന്ന് സെ​ന്‍റ​റി​ലെ ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: ഷാ​ജി​ത. മ​ക്ക​ൾ: അ​ജ്മ​ൽ, അം​ന (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ, ഉ​മ​രി​യ സ്കൂ​ൾ വ​ള്ളി​വ​ട്ടം). സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഷീ​ദ് (സൗ​ദി), സൈ​നു​ദ്ദീ​ൻ (സൗ​ദി), സു​ഹൈ​ൽ (രാ​ഷ്ട്ര​ദീ​പി​ക ഏ​ജ​ന്‍റ് ഇ​രി​ങ്ങാ​ല​ക്കു​ട), ആ​സ്യ, ഫാ​ത്തി​മ, സു​ഹ​റാ​ബി.


ന​ന്ദി​നി
പു​ല്ല​ഴി
പ​രേ​ത​നാ​യ വാ​പ്പ​ന​യി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ ഭാ​ര്യ ന​ന്ദി​നി ആ​ന്പ​ക്കാ​ട്ട് (60) അ​മേ​രി​ക്ക​യി​ൽ​ നി​ര്യാ​ത​യാ​യി. സം​സ്കാ​രം നട ത്തി. മ​ക്ക​ൾ: രാ​ജേ​ഷ് (അ​മേ​രി​ക്ക), സ്മി​ത. മ​രു​മ​ക്ക​ൾ: സൗ​മ്യ, രാ​മ​ച​ന്ദ്ര​ൻ.

ശ​ശി​കു​മാ​ർ
ക​യ്പമം​ഗ​ലം
കൂ​ളി​മു​ട്ടം ഉൗ​മ​ന്ത​റ ച​ക്കാ​ല​ക്ക​ൽ ര​ക്തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പൂ​തോ​ട്ട് ഗം​ഗാ​ധ​ര​ൻ മ​ക​ൻ ശ​ശി​കു​മാ​ർ(40) നി​ര്യാ​ത​നാ​യി.​ സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ​സ​ത്യ​ഭാ​മ.​ ഭാ​ര്യ:​വി​ജി​ത.​മ​ക്ക​ൾ:​ആ​ദി​നാ​ഥ്,ആ​ദി​ത്യ​ൻ.​

ഗീ​ത
ക​യ്പ​മം​ഗ​ലം
വ​ഴി​യ​ന്പ​ലം പ​ടി​ഞ്ഞാ​റ് തൊ​ട്ടി​പ്പു​ള്ളി ഷാ​ജി ഭാ​ര്യ ഗീ​ത(53) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ:​ രേ​ഷ്മ, അ​ഭി​ഷേ​ക്.​

അ​ഷ്റ​ഫ് ഹാ​ജി
മ​തി​ല​കം
പു​ന്ന​ക്ക​ബ​സാ​ർ പ​രേ​ത​നാ​യ മു​ളം​പ​റ​ന്പി​ൽ സൈ​ദു​മു​ഹ​മ്മ​ദ് മ​ക​ൻ അ​ഷ്റ​ഫ് ഹാ​ജി (69) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം പു​തി​യ​കാ​വ് ജു​മാ മ​സ്ജി​ദ് കബ​ർ​സ്ഥാ​നി​ൽ ഇ​ന്ന് രാ​വി​ലെ എട്ടിന്. ഭാ​ര്യ :സ​ഫി​യ. മ​ക്ക​ൾ :ഷി​ഫ്ന, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്,മു​ഹ​മ്മ​ദ് ഷ​നാ​ഫ്. മ​രു​മ​ക്ക​ൾ :ഷാ​ജി​ദ്, ഐ​ഷ സ​ഫീ​ന.
പ്ര​ഭാ​ക​ര​ൻ
തൃ​ത്ത​ല്ലൂ​ർ വെ​സ്റ്റ്
പ​രേ​ത​നാ​യ ക​രീ​പ്പാ​ട​ത്ത് കു​ഞ്ഞാ​പ്പു മ​ക​ൻ പ്ര​ഭാ​ക​ര​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​പ്ര​ജ, പ്ര​മോ​ദ്. മ​രു​മ​ക്ക​ൾ: പ​ത്മ​നാ​ഭ​ൻ, ശ്രു​തി.

വി​ശ്വ​നാ​ഥ​ൻ
എ​രു​മ​പ്പെ​ട്ടി
ചെ​ട്ടി​തൊ​ടി​യി​ൽ വി​ശ്വ​നാ​ഥ​ൻ (69 -വേ​ശ ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഭ​വാ​നി. മ​ക്ക​ൾ: സ​തീ​ഷ്, സ​നോ​ജ് , സ​ന്ധ്യ, സ്നേ​ഹ, സ​രി​ത. മ​രു​മ​ക്ക​ൾ :മി​നി, പ്രി​യ. ര​വി, വി​ന​യ​ൻ, സ​ജി.


രു​ഗ്മി​ണി
മേ​ത്ത​ല
പ​രേ​ത​നാ​യ സു​ബ്ര​മ​ണ്യ​ൻ ഭാ​ര്യ രു​ഗ്മി​ണി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​നി​ൽ (ദു​ബൈ) ,രാ​ധ (ഗൗ​രി ശ​ങ്ക​ർ ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫ് നേ​ഴ്സ്), പ​രേ​ത​യാ​യ പ്രേ​മ. മ​രു​മ​ക്ക​ൾ: പ്ര​സ​ന്ന​കു​മാ​രി,ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ശോ​ക​ൻ.

ച​ന്ദ്ര​മ​തി​യ​മ്മ
വ​ല​പ്പാ​ട്
കോ​ത​കു​ളം ക​ല്ലേ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ൻ​മേ​നോ​ന്‍റെ ഭാ​ര്യ ച​ന്ദ്ര​മ​തി​യ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: മോ​ഹ​ൻ​ദാ​സ് (ബി​എം​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്), ര​വീ​ന്ദ്ര​ൻ (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ൾ; ഇ​ന്ദി​രാ​ദേ​വി, ദേ​വി.


രാ​മ​ദേ​വ​ൻ
കാ​ഞ്ഞാ​ണി
കോ​ഴി​പ്പ​റ​ന്പി​ൽ രാ​മ​ദേ​വ​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: ഷാ​ലി, ഷാ​ൻ​സി, ഷാ​നി​ഷ്. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, സു​രേ​ഷ്, ലി​ഷ.

അ​ജ​യ്ഘോ​ഷ്
ച​മ്മ​ന്നൂ​ർ
പ​ടി​ഞ്ഞാ​റെ മ​ങ്ങാ​ട് കു​റു​ന്പൂ​ർ വീ​ട്ടി​ൽ അ​ജ​യ്ഘോ​ഷ് (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: മ​ഹേ​ഷ് (അ​ബു​ദാ​ബി), മി​ഥു​ൻ, മ​നീ​ഷ്.
ഇ​റ്റാ​മ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി പ​ര​ത്തി​വ​ള​പ്പി​ൽ ഇ​റ്റാ​മ​ൻ (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: നാ​ണി. മ​ക്ക​ൾ: വാ​സു, മാ​ധ​വ​ൻ, രാ​ജ​ൻ, ശേ​ഖ​ര​ൻ, മാ​ധ​വി, കു​മാ​രി, കു​ഞ്ഞു​മോ​ൾ. മ​രു​മ​ക്ക​ൾ: കു​ട്ട​ൻ, നാ​രാ​യ​ണ​ൻ, പു​ഷ്പാ​ക​ര​ൻ, പ​ങ്ക​ജം, സ​രോ​ജി​നി, ര​മ​ണി, ദേ​വു.
നീ​ലി​ക്കു​ട്ടി
പു​ന്ന​യൂ​ർ​ക്കു​ളം
ന​ര​ണി​പ്പു​ഴ റോ​ഡി​ൽ പു​ത്ത​ൻ​പ​റ​ന്പി​ൽ വേ​ലാ​യു​ധ​ൻ ഭാ​ര്യ നീ​ലി​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​പ്പു​ക്കു​ട്ട​ൻ, അ​പ്പു​ണ്ണി, മ​ണി​ക​ണ്ഠ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, വി​ജ​യ​ൻ, മാ​ളു, സാ​വി​ത്രി, പു​ഷ്പ, രാ​ധ. മ​രു​മ​ക്ക​ൾ: കു​മാ​ര​ൻ, വാ​സു, ച​ന്ദ്ര​ൻ, സു​കു​മാ​ര​ൻ, വ​ത്സ​ല, സു​മ​തി, വി​ലാ​സി​നി, ര​മ​ണി, ചാ​ന്ദി​നി.


പ്രേ​മ​കു​മാ​രി
പെ​രു​ന്പി​ലാ​വ്
അ​ക്കി​ക്കാ​വ് എം​ഒ​എ​സ് കോ​ള​ജി​നു സ​മീ​പം പ​രേ​ത​നാ​യ കു​റു​പ്പ​ത്ത് കി​ഴ​ക്കേ​തി​ൽ പ്ര​സാ​ദം കു​ഞ്ഞു​കു​ട്ട​ന്‍റെ ഭാ​ര്യ​യും ക​ട​വ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. സെ​ക്ര​ട്ട​റി​യു​മാ​യ മൂ​ക്കു​ത്ത​ല തി​യ്യ​ത്ത​ടി​യി​ൽ പ്രേ​മ​കു​മാ​രി (58) നി​ര്യാ​ത​യാ​യി. മ​ക​ൾ: സ്നേ​ഹ. മ​രു​മ​ക​ൻ: അ​രു​ണ്‍.
പെ​ങ്കു
പു​ന്ന​യൂ​ർ​ക്കു​ളം
അ​ണ്ട​ത്തോ​ട് ബീ​ച്ച് റോ​ഡ് ശി​ഹാ​ബ് ത​ങ്ങ​ൾ ന​ഗ​റി​നു സ​മീ​പം തെ​ങ്ങി​ൽ​വീ​ട്ടി​ൽ അ​ടി​മു​വി​ന്‍റെ ഭാ​ര്യ ചെ​റു​ന​ന്പി വീ​ട്ടി​ൽ പെ​ങ്കു (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റ​സാ​ഖ് (വ്യാ​പാ​രി അ​ണ്ട​ത്തോ​ട്), അ​ബൂ​ബ​ക്ക​ർ, ഹു​സൈ​ൻ (ഹോ​ട്ട​ൽ പാ​ല​സ് അ​ണ്ട​ത്തോ​ട്), സാ​ഹു, സ​ലാം (മു​സ്്ലിം​ലീ​ഗ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി), ബു​ഷ​റ, ഷാ​ജി​ത, പ​രേ​ത​നാ​യ റാ​ഫി. മ​രു​മ​ക്ക​ൾ: സൈ​നു​ദ്ദീ​ൻ, റം​ല, അ​ജി​ത, ഷെ​മീ​റ, റ​ഹ്്മ​ത്ത്, ന​സീ​മ.
ജോ​ർ​ജ്
കൊ​ച്ച​ന്നൂ​ർ
പെ​ങ്ങാ​മു​ക്ക് വി​ളി​ക്കോ​ട്ടി​ൽ ജോ​ർ​ജ് ചെ​ന്നൈ​യി​ൽ​വ​ച്ച് നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സൂ​സി. മ​ക്ക​ൾ: ബി​ജു (ബി​സി​ന​സ് കോ​ഴി​ക്കോ​ട്), ബി​നു (യു​എ​സ്എ). മ​രു​മ​ക്ക​ൾ: റി​ൻ​ഡി, സ്റ്റീ​ഫ​ൻ.