ജോസഫ് പത്രോസ്
മുത്തോലപുരം: വാട്ടപ്പിള്ളിൽ (കിഴക്കേൽ) ജോസഫ് പത്രോസ് (അപ്പച്ചൻ പൂവനാനിക്കൽ -79) നിര്യാതനായി. സംസ്കാരം നാളെ 10 ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി ജോസഫ് ഇലഞ്ഞി ഉറുന്പിപ്പാറയിൽ കുടുംബാംഗം. മക്കൾ: ബിജു വാട്ടപ്പിള്ളിൽ (മുത്തോലപുരം), സിനിത കക്കാട്ടിൽ (വലവൂർ), അനിത അറയ്ക്കൽ (ഉള്ളനാട്), മിനി വൻമേലിൽ (ഇലഞ്ഞി), ജയ്സണ് വാട്ടപ്പിള്ളിൽ (ഇസ്രായേൽ). മരുമക്കൾ: സിജി ആലപ്പാട്ടുകുന്നേൽ (പാലാ), പരേതനായ ജാൻസ് കക്കാട്ടിൽ (വലവൂർ), കുര്യാച്ചൻ അറയ്ക്കൽ (ഉള്ളനാട്), ജോസി വൻമേലിൽ (ഇലഞ്ഞി), സീന വെളിയത്തുമാലിൽ (പുറപ്പുഴ).
സിസ്റ്റർ സെലിൻ ഫ്രാൻസിസ് എഎസ്എംഐ
ആന്പല്ലൂർ: നീർപ്പാറ സെന്റ് ജോസഫ്സ് മഠാംഗം സിസ്റ്റർ സെലിൻ ഫ്രാൻസിസ് എഎസ്എംഐ (89) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് നീർപ്പാറ സെന്റ് ജോസഫ്സ് കോണ്വന്റ് ചാപ്പലിൽ വിശുദ്ധ കുർബാനയോടെ നടക്കും. സിസ്റ്റർ കാവാലം അറുനിലത്ത് മാവേലി കുടുംബാംഗം. സഹോദരങ്ങൾ: റോസമ്മ ജോണ്, എം.സി. തോമസ്, അച്ചാമ്മ ജോസഫ്, ആലീസ് ജേക്കബ്, ഡൊമിനിക് ചെറിയാൻ, മറിയമ്മ ജെയിംസ്.
കൊച്ചുമറിയം
അങ്കമാലി : കറുകുറ്റി മണവാളൻ പരേതനായ ദേവസിയുടെ ഭാര്യ കൊച്ചുമറിയം (100) നിര്യാതയായി. സംസ്കാരം നാളെ 10.30 ന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. പരേത കൊരട്ടി പറക്കാടത്ത് കുടുംബാംഗം. മക്കൾ: എൽസി, റോസിലി, ജോസ്, പോളി, മാത്തച്ചൻ, ലീന, വർഗീസ്. മരുമക്കൾ: പുത്തൻചിറ മാളിയേക്കൽ കൂനൻ തോമസ്, ട്രീസ, മേരി, എൽസി, ടെസി, കറുകുറ്റി പൈനാടത്ത് പരേതരായ പൗലോസ്, ദേവസി.
എ.വി. യാക്കോബ്
അങ്കമാലി : അരിക്കൽ എ.വി. യാക്കോബ് (92) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം നവംബർ രണ്ടിന് അമേരിക്കയിലെ സിയാറ്റിൽ. ഭാര്യ: കൂരൻ പ്ലാംകുടി പരേതയായ സാറമ്മ. മക്കൾ: ഗ്രേസി (ആഗ്ര), ജെസി, ജോയ്, ജെയിംസ്, ജോളി (എല്ലാവരും യുഎസ്എ). മരുമക്കൾ: അജയ്, രാജൻ, ഷെബി, റിജി, ജെയീസ്. പരേതൻ അങ്കമാലി പഴയ മാർക്കറ്റ് റോഡിൽ ദീർഘകാലം പലചരക്ക് വ്യാപാരിയായിരുന്നു.
ശാന്ത
പറവൂർ : ചേന്ദമംഗലം കൂട്ടുകാട് പരേതനായ അനിയന്റെ ഭാര്യ ശാന്ത (84) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പരേത തുന്പൂർ മനപ്പറന്പിൽ കുടുംബാംഗം. മക്കൾ: സന്തോഷ് കുമാർ (ഫോർഡ്, ദുബായ്), പ്രദീപ് കുമാർ (എസ്എൻ ട്രാൻസ്പോർട്ട്), മുകേഷ് കുമാർ (ഖത്തർ), അഡ്വ. മുരളി (പറവൂർ കോടതി), സുധീഷ് കുമാർ (എസ്എൻ ട്രാൻസ്പോർട്ട്). മരുമക്കൾ: സുരേഖ, ലത, സുനിത, സ്വപ്ന (എസ്എം എച്ച്എസ്, ചെറായി), ബിജി. സഹോദരങ്ങൾ: മുൻ നിയമസഭാ സെക്രട്ടറി അഡ്വ. എം.സി. വൽസൻ, അഡ്വ. എം.സി. ഗോപി (കേരള ഹൈക്കോടതി), ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ, മോഹനൻ (ദുബായ്), അഡ്വ. എം.സി. ചന്ദ്രഹാസൻ (ഇരിങ്ങാലക്കുട, കോടതി), സോമസുന്ദരൻ, പ്രസന്നകുമാർ.
തോമസ്
നെടുന്പാശേരി: നെടുവന്നൂർ കുളപ്പറന്പൻ പരേതനായ ഔസേപ്പിന്റെ മകൻ തോമസ് (85) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് നെടുവന്നൂർ സെന്റ് മേരിസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ ഏഴിക്കര താടിക്കാരൻ കുടുംബാംഗം. മക്കൾ: എൽസി, ഫിലോമിന, കുഞ്ഞുമോൻ, ആന്റു, ബോബൻ. മരുമക്കൾ: ജോസ്, വർഗീസ്, കുഞ്ഞുമോൾ, റോസിലി, ഉഷ.
ചാക്കോച്ചൻ
കല്ലൂർക്കാട് : പാറയ്ക്കൽ മത്തായിയുടെ മകൻ ചാക്കോച്ചൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: മേരി ചാക്കോച്ചൻ. മക്കൾ: സൈമി, സിമി, മഞ്ജു, രഞ്ജു. മരുമക്കൾ: ആനി, സോയി, സിജോ, ഷിനോജ്.
കെ.കെ. നരേന്ദ്രൻനായർ
മൂവാറ്റുപുഴ : പണ്ടപ്പിള്ളി കോട്ടയിൽ കെ.കെ. നരേന്ദ്രൻ നായർ (റിട്ട. അധ്യാപകൻ -67) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എം.കെ തങ്കമ്മ. (റിട്ട. അധ്യാപിക). മക്കൾ: അരുണ് (ടാറ്റ ലൈഫ് ഇൻഷ്വറൻസ്), കിരണ്. മരുമകൾ: ദിവ്യ തച്ചന്പാറ മണ്ണാർക്കാട്.
അംബ്രോസ്
ചെറായി : എടവനക്കാട് കപ്പിത്താൻ പറന്പിൽ ലാസറിന്റെ മകൻ അംബ്രോസ് (54) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് സെന്റ് അംബ്രോസ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: അനു, അനിത, അഞ്ജു. മരുമക്കൾ: മനോജ്, ജോക്സണ്.
ത്രേസ്യ
ചേരാനല്ലൂർ : ചേരാനല്ലൂർ തോട്ടങ്കര വർക്കിയുടെ മകൾ ത്രേസ്യ (94) നിര്യാതയായി. സംസ്കാരം നടത്തി. അവിവാഹിതയാണ്.
കെ.വി. ജോസഫ്
കോതമംഗലം : വടാട്ടുപാറ കരിങ്ങാട്ടിൽ കെ. വി. ജോസഫ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വടാട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കോതമംഗലം ചിറ്റൂപ്പറന്പിൽ പരേതയായ അന്നക്കുട്ടി. മക്കൾ: ഷാജൻ, ഷിബു, ഷൈനി. മരുമക്കൾ: ഷാനിമ, സ്വപ്ന, അങ്കമാലി പുത്തേൻ ജോർജ്.
എം.എ. ആന്റണി
കോതമംഗലം : വെറ്റിലപ്പാറ ആലുംചുവട് മംഗലപ്പള്ളി എം.എ. ആന്റണി (86) നിര്യാതനായി. സംസ്കാരം നാളെ ഒന്പതിന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിന് മൂന്നാർ മൗണ്ട് കാർമൽ പള്ളിയിൽ. ഭാര്യ: മൂന്നാർ ഇലവുങ്കൽ പരേതയായ തങ്കം. മക്കൾ: എലിസബത്ത്, ജൂലിയറ്റ്, റോബിൻസണ്, റോയി, ബീന. മരുമക്കൾ: തോമസ് ജോസഫ്, ആൻസി, ലൂസി, ആൽഫ്രഡ് മേയസ്, പരേതനായ രാമേശ്വരദാസ്.
വി.കെ. ചക്രപാണി
ആരക്കുന്നം : പുളിയ്ക്കമാലി വേഴന്പിള്ളിൽ നിരപ്പേൽ വി.കെ. ചക്രപാണി (റിട്ട. ജില്ലാ കോടതി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനി ഇരുന്പനം പൊതീപറന്പിൽ കുടുംബാംഗം. മക്കൾ: പത്മിനി, ലത, അനിൽ (ഇരുവരും ഹൈക്കോടതി). മരുമക്കൾ: എടവനക്കാട് വേലത്തുപറന്പിൽ ദിനേശൻ, എരൂർ എടവഴിയ്ക്കൽ വിദ്യ (സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ തലക്കോട്).
ജോയ് തോമസ്
പറവൂർ: ഗോതുരുത്ത് പുളിക്കൽ ജോയ് തോമസ് (ജോയപ്പൻ -52) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേഴ്സി. മക്കൾ: നിമൽ, നിമിഷ.
ഷേർലി
കൊച്ചി : പനന്പിള്ളി നഗർ എച്ച്ഐജി 18ൽ ചെന്നൂർ ഫ്രാൻസിസിന്റെ ഭാര്യ ഷേർലി (67) നിര്യാതയായി. സംസ്കാരം പിന്നീട് അംബികാപുരം പള്ളിയിൽ. മക്കൾ: നവീൻ (മാനേജർ, സാംസങ് ഹെവി ഇൻഡസ്ട്രീസ്, കൊറിയ), പ്രിയ (കൊറിയ). മരുമക്കൾ: സാറ (ഫിലിപ്പൈൻസ്), സഞ്ജയ് (മാനേജർ, സാംസങ് ഹെവി ഇൻഡസ്ട്രീസ്, കൊറിയ).
കെ.കെ. ഷൈമോൻ
മൂവാറ്റുപുഴ : മുടവൂർ കാവുങ്കൽ പരേതനായ കൃഷ്ണന്റെ മകൻ കെ.കെ. ഷൈമോൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീന. മക്കൾ: ഗോപിക, അയ്യപ്പദാസ്.
കമലം
ചോറ്റാനിക്കര: എരുവേലി കമലഭവനിൽ ടി.ജി. സതീഷിന്റെ ഭാര്യ കമലം (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രഞ്ജിത്ത് (ഓസ്ട്രേലിയ), രമ്യാദേവി. മരുമക്കൾ: സ്വാതി, പ്രജിത്ത്.
തങ്കമ്മ
പറവൂർ: തത്തപ്പിള്ളിയിൽ വയലുപാടത്ത് തങ്കമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ അപ്പുക്കുട്ടൻ, തങ്കപ്പൻ. മരുമക്കൾ: രാധാമണി, സുനിത.
വിവേകാനന്ദൻ
വയൽക്കര : കളപ്പുരയ്ക്കൽ വിവേകാനന്ദൻ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ധർമ്മി. മക്കൾ: ലാലി, ലാൽ, പരേതനായ ലാൽസൻ, ലാൽക്കർ, ലിജി. മരുമക്കൾ: ശശിധരൻ, രാധാകൃഷ്ണൻ, റെജി, ലക്ഷ്മി.
റെജീന
ചൊവ്വര : തച്ചപ്പിള്ളി പരേതനായ പൗലോസിന്റെ ഭാര്യ റെജീന (83) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് ചൊവ്വര സെന്റ് മേരീസ് പള്ളിയിൽ. പരേത പെരുമാന്നൂർ പുളിക്കൽ കുടുംബാംഗം. മക്കൾ: ഓമന, ബേബി, ഷെല്ലി, റോയി (എച്ച്എംടി), റോമി. മരുമക്കൾ: സേവ്യർ (റിട്ട. എസ്ബിഐ), പാറയ്ക്കൽ ബാബു, നെല്ലിക്കൽ ബാബു, ഡാലി റോയി, മിനി റോമി.
സലി
ചെറായി : പഴങ്ങാട്ടുതറ കണ്ടാരിയുടെ മകൻ സലി (50) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് നായരന്പലം പൊതുശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: അനാമിക, ആദി ദേവ്.
വത്സല
പള്ളുരുത്തി: ഇടക്കൊച്ചി അരേശേരിൽ തിലകന്റെ ഭാര്യ വത്സല (58) നിര്യാതയായി.സംസ്കാരം ഇന്ന് 11ന് ഇടക്കൊച്ചി പൊതു ശ്മശാനത്തിൽ.മക്കൾ: ജയലാൽ, ധന്യ, സുകന്യ. മരുമക്കൾ: വിസ്മയ, ജയേഷ്, പ്രേംലാൽ.
ലീലാമണിയമ്മ
പച്ചാളം : ചിറ്റേഴത്ത് പരേതനായ ടി.ആർ. ബാലകൃഷ്ണമേനോന്റെ ഭാര്യ ലീലാമണിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് പച്ചാളം ശാന്തി കവാടത്തിൽ. മക്കൾ: ഇന്ദിര, രാജശേഖരമേനോൻ, പരേതരായ രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ. മരുമകൻ: ശിവശങ്കര കൈമൾ.
സി.എം. മണി
കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര ബിടിഎസ് റോഡ് വാടയ്ക്കപ്പറന്പിൽ സി.എം. മണി (72) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: മനോജ് (പിസിഎം), മഹേഷ്. മരുമക്കൾ: രേഖ, അഞ്ജു.
എറണാകുളം
10:31 PM Oct 28, 2019 | Deepika.com