മലപ്പുറം

10:15 PM Oct 28, 2019 | Deepika.com
അ​ന്ന​മ്മ ജോ​സ​ഫ്

നി​ല​ന്പൂ​ർ : അ​മ​ര​ന്പ​ലം പു​തി​യ​ക​ളം തൂ​ന്പ​നാ​യി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10 ന് ​അ​മ​ര​ന്പ​ലം ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ.

നാ​രാ​യ​ണി

പെ​രി​ന്ത​ൽ​മ​ണ്ണ: വെ​ള്ളി​ല പ​രേ​ത​നാ​യ ക​രു​വാ​ൻ​പ​റ​ന്പി​ൽ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ നാ​രാ​യ​ണി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു എ​ട്ടി​ന് ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​ര​ത്ത്. മ​ക്ക​ൾ: പ​ത്മാ​വ​തി, ദേ​വ​കി, വി​ജ​യ​ല​ക്ഷ്മി, ഗോ​പി​നാ​ഥ​ൻ, രാ​ജ​ൻ, ബാ​ബു​രാ​ജ്, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ചോ​ഴി​ക്കു​ട്ടി, രാ​ധാ​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ(​ഹ​മ​ലേ), മി​നി, ബി​ന്ദു, ര​ജി​ത, ഡാ​നി.

സു​കു​മാ​ര​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം മു​ള​യ​ത്ത് സു​കു​മാ​ര​ൻ(​ഉ​ണ്ണി 74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​തി മ​ക്ക​ൾ: സ​തീ​ഷ്(​കെ​എ​സ്ഇ​ബി), സ​ജി​ത, സ​ബി​ത. മ​രു​മ​ക്ക​ൾ: മ​ഞ്ജു, ഗോ​പി​നാ​ഥ്, മ​ധു​സൂ​ദ​ന​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, വേ​ണു​ഗോ​പാ​ൽ(​തി​രു​മാ​ന്ധാം​കു​ന്ന്് ദേ​വ​സ്വം), പ​രേ​ത​യാ​യ ഉ​ഷ​ദേ​വി.