കോഴിക്കോട്

10:14 PM Oct 28, 2019 | Deepika.com
ല​ക്ഷ്മി
പാ​റോ​പ്പ​ടി
ക​ല്ലി​ടും പ​റ​മ്പി​ൽ മ​ണ്ണാ​ർ​ക്കു​ന്ന് പ​രേ​ത​നാ​യ ഉ​ണ്ണി പെ​ര​വ​കു​ട്ടി വൈ​ദ്യ​രു​ടെ ഭാ​ര്യ ല​ക്ഷ്മി ( 77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: അ​ര​വി​ന്ദാ​ക്ഷ​ൻ (കെ​എ​സ്ആ​ർ​ടി​സി.), ഗി​രീ​ഷ് കു​മാ​ർ, സു​ധീ​ർ. മ​രു​മ​ക്ക​ൾ: സൗ​മി​നി, ശ്രീ​ക​ല,നി​ഷ.​സ​ഞ്ച​യ​നം ശ​നി .

പ്ര​ഭാ​ക​ര​ൻ
പേ​രാ​മ്പ്ര
ച​ങ്ങ​രോ​ത്ത് പു​ല്ലേ​രി കു​ന്നു​മ്മ​ൽ വാ​ലി​ക്ക​ണ്ട​ത്തി​ൽ പ്ര​ഭാ​ക​ര​ൻ (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: ഷി​നി, ഷി​നീ​ഷ്, പ്ര​ജി​ന. മ​രു​മ​ക്ക​ൾ: സ​ജി​ത്ത്, രാ​ജേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: വേ​ലാ​യു​ധ​ൻ, സു​ധ, പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ൻ.

രാ​ധ
കൊ​യി​ലാ​ണ്ടി
കു​റു​വ​ങ്ങാ​ട് പൊ​ട്ട​ക്കു​ള​ങ്ങ​ര ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ​രാ​ധ (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​ജ​ല, സ​ലൂ​ജ, ശ്രീ​രാ​ജ്. മ​രു​മ​ക്ക​ൾ: ദി​നേ​ശ്,ര​വീ​ന്ദ്ര​ൻ ,അ​ന​ശ്വ​ര, സ​ഞ്ച​യ​നം വ്യാ​ഴം.


രാ​ധ
മാ​ങ്കാ​വ്
ക​ടു​പ്പി​നി​യി​ൽ പ​രേ​ത​നാ​യ മേ​ത്ത​ൽ പെ​ര​ച്ചു​ട്ടി​യു​ടെ ഭാ​ര്യ രാ​ധ (84) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ് (ബി​സി​ന​സ്), അ​ജി​ത്കു​മാ​ർ (നാ​ളി​കേ​ര ക​ച്ച​വ​ടം), ഷീ​ല, ആ​ശ. മ​രു​മ​ക്ക​ൾ: മി​നി, ല​ത, സു​രേ​ന്ദ്ര​ൻ, ശ​ശി​കു​മാ​ർ. സ​ഞ്ച​യ​നം ചൊ​വ്വ.

സൈ​ത​ല​വി
തി​രു​വ​മ്പാ​ടി
പ​ത്തൂ​ർ സൈ​ത​ല​വി (60 ) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ : ഷാ​ഹി​ന ,ഷ​ഫീ​ർ, ഷാ​ഹി​ദ, ഷ​ബീ​ർ. മ​രു​മ​ക്ക​ൾ: ഹ​ബീ​ബ് (കു​വൈ​ത്ത്), അ​ൻ​സാ​ർ.

മു​ഹ​മ്മ​ദ് ബ​ഷീ​ര്‍
താ​മ​ര​ശേ​രി
ഇ​യ്യാ​ട് ചെ​റു​പു​റ​ക്കാ​ട് മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ (55, റി​ട്ടേ​ര്‍​ഡ് ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍ )നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ നീ​ല​ഞ്ചേ​രി പു​റാ​യി​ല്‍ കോ​യാ​മു​വി​ന്‍റെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ : സീ​ന​ത്ത്. മ​ക്ക​ള്‍ : ശ​ബ്ന, ഷ​ഹ​ന. മ​രു​മ​ക്ക​ള്‍ : സാ​ജി​ദ് കാ​വു​ങ്ങ​ല്‍ (അ​ബു​ദാ​ബി), ഷൈ​ജ​ല്‍ കൊ​ടു​വ​ള്ളി. സ​ഹോ​ദ​ര​ങ്ങ​ള്‍ : മു​ഹ​മ്മ​ദ്, സി.​പി.​അ​ബ്ദു​ല്‍ ഹ​ക്കീം (ചെ​മ്മ​ണൂ​ര്‍ ജ്വ​ല്ല​റി കോ​ഴി​ക്കോ​ട്) ജാ​ഫ​ര്‍, സു​ബൈ​ര്‍, നി​സാ​ര്‍, മൈ​മൂ​ന യൂ​സു​ഫ് പൂ​ന​ത്ത്.

കാ​ർ​ത്ത്യാ​യ​നി
പാലത്ത്
തൃ​കൈ​പ​റ​ന്പ​ത്ത് പ​രേ​ത​നാ​യ അ​ന​ന്ത​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​നം. മ​ക്ക​ൾ: ശി​വ​ൻ, ബാ​ബു​രാ​ജ​ൻ, മ​നോ​ജ്, ഷി​നോ​ദ്, പ​രേ​ത​നാ​യ മ​ധു. മ​രു​മ​ക്ക​ൾ: ത​ങ്ക, ശ്രീ​ജ, വി​ലാ​സി​നി, ലി​ജി, പ്ര​മീ​ള.