കൊല്ലം

01:46 AM Oct 28, 2019 | Deepika.com
എം. ​സി. വ​ർ​ഗീ​സ്
പു​ന​ലൂ​ർ
പേ​പ്പ​ർ​മി​ൽ പു​ളി​മൂ​ട്ടി​ൽ ഹൗ​സി​ൽ എം.​സി. വ​ർ​ഗീ​സ് (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ എ​ലി​സ​ബ​ത്ത്. സം​സ്കാ​രം 30ന്. ​മ​ക്ക​ൾ: ബീ​ന ജേ​ക്ക​ബ്, ബി​ജു വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ്, ഡാ​ലി​യ.

ഗോ​പാ​ല​പി​ള്ള
ശാ​സ്താം​കോ​ട്ട
ആ​യി​ക്കു​ന്നം വാ​ഴ​യി​ൽ വ​ട​ക്ക​തി​ൽ ഗോ​പാ​ല​പി​ള്ള (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി​യ​മ്മ. മ​ക്ക​ൾ: രാ​ധ​മ്മ, ശ്യാ​മ​ള,രാ​ജീ​വ്. മ​രു​മ​ക്ക​ൾ: ശ്രീ​ലേ​ഖ, പ​രേ​ത​നാ​യ വാ​മ​ദേ​വ​ൻ പി​ള്ള.

എ​ൻ ഭാ​ർ​ഗ​വ​ൻ
ചി​ത​റ
കി​ഴ​ക്കും​ഭാ​ഗം എ​ൻ​ബി മ​ന്ദി​ര​ത്തി​ൽ ഭാ​ർ​ഗ​വ​ൻ (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​കു​മാ​രി. മ​ക​ൾ: ജി​ജി. മ​രു​മ​ക​ൻ: ബൈ​ജു (എ​ൻ​ജി​നി​യ​ർ).

സി.​എം. വ​ർ​ഗീ​സ്
പ​ത്ത​നാ​പു​രം
ചേ​കം എ​ബ​നേ​സ​ർ വി​ല്ല​യി​ൽ സി.​എം വ​ർ​ഗീ​സ് (പ​ള്ളി​പ്പാ​ട്ട് ബേ​ബി​ച്ച​ൻ-84 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​പി​റ​വ​ന്തൂ​ർ പെ​ന്ത​ക്കോ​സ്ത് മി​ഷ​ൻ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ (വ​യ​ലി​ൽ കൊ​ണ്ടു​ർ കി​ഴ​ക്കേ​തി​ൽ കു​ടും​ബാ​ഗം). മ​ക്ക​ൾ: മാ​ത്യു വ​ർ​ഗീ​സ്, ജോ​ൺ വ​ർ​ഗീ​സ്, ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, തോ​മ​സ് വ​ർ​ഗീ​സ്, ടൈ​റ്റ​സ് വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: സു​നി​ത, സാ​ലി, സി​ബി, ഷീ​ജ, ലി​ൻ​സി.