+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​​​റ്റ​​​ക്കാ​​​ർ​​​ക്ക് ശി​​​ക്ഷ കി​​​ട്ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണം: സി​​​പി​​​എം

പാ ​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ദ​​​ളി​​​ത് സ​​​ഹോ​​​ദ​​​രി​​​മാ​​​ർ പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​റ
കു​​​റ്റ​​​ക്കാ​​​ർ​​​ക്ക് ശി​​​ക്ഷ കി​​​ട്ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണം: സി​​​പി​​​എം
പാ ​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ദ​​​ളി​​​ത് സ​​​ഹോ​​​ദ​​​രി​​​മാ​​​ർ പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​റ്റ​​​ക്കാ​​​ർ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് നീ​​​തി​​​കി​​​ട്ട​​​ണം. കു​​​റ്റ​​​ക്കാ​​​ർ ആ​​​രാ​​​യാ​​​ലും അ​​​വ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്ക​​​ണം. കേ​​​സ് വാ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്നാ​​​ണോ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണോ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.