+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഴ​ങ്ങ​ളി​ൽ നി​ന്നു വൈ​നും മ​ദ്യ​വും ഉ​ണ്ടാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണം: വി.​എം. സു​ധീ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ഴ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വൈ​​​നും മ​​​ദ്യ​​​വും ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് ന
പ​ഴ​ങ്ങ​ളി​ൽ നി​ന്നു വൈ​നും മ​ദ്യ​വും ഉ​ണ്ടാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണം: വി.​എം. സു​ധീ​ര​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ഴ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വൈ​​​നും മ​​​ദ്യ​​​വും ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം സു​​​ധീ​​​ര​​​ൻ. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

മ​​​ദ്യ​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള ഗു​​​രു​​​ത​​​ര​​​മാ​​​യ സ്ഥി​​​തി​​​വി​​​ശേ​​​ഷം കൂ​​​ടു​​​ത​​​ൽ മോ​​​ശ​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നേ പ​​​ഴ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു മ​​​ദ്യ​​​വും വൈ​​​നും ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചാ​​​ൽ കാ​​​ര​​​ണ​​​മാ​​​കു​​​ക​​​യു​​​ള​​​ളു.

ച​​​ക്ക, ക​​​ശു​​​മാ​​​ങ്ങ, വാ​​​ഴ​​​പ്പ​​​ഴം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ നി​​​ന്നും മ​​​റ്റു കാ​​​ർ​​​ഷി​​​ക ഉ​​​ൽ​​​പ്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം, വൈ​​​ൻ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്.

ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തെ അ​​​റു​​​വ​​​ഷ​​​ളാ​​​ക്കു​​​ന്ന സ്ഥി​​​തി​​​യി​​​ലേ​​​ക്കെ​​​ത്തി​​​ക്കാ​​​ൻ മാ​​​ത്ര​​​മേ ഈ ​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ഉ​​​പ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ സു​​​ധീ​​​ര​​​ൻ പ​​റ​​ഞ്ഞു.