+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ഭാരവാഹികൾ

ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള എ​​​ന്‍​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ച​​​വ​​​റ ജ​​​യ​​​കു​​​മാ​​​റി​​​നേ​​​യും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കെ.
എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ഭാരവാഹികൾ
ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള എ​​​ന്‍​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ച​​​വ​​​റ ജ​​​യ​​​കു​​​മാ​​​റി​​​നേ​​​യും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കെ.​​​എ. മാ​​​ത്യു​​​വി​​​നേ​​​യും ക​​​ണ്ണൂ​​​രി​​​ല്‍ സ​​​മാ​​​പി​​​ച്ച സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: ഇ.​​​കെ അ​​​ലി​​​മു​​​ഹ​​​മ്മ​​​ദ്, എ​​​സ്. ര​​​വീ​​​ന്ദ്ര​​​ന്‍, എ.​​​എം. ജാ​​​ഫ​​​ര്‍​ഖാ​​​ന്‍, ജി.​​​എ​​​സ്. ഉ​​​മാ​​​ശ​​​ങ്ക​​​ര്‍, എ. ​​​രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍ നാ​​​യ​​​ര്‍-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, എ.​​​പി. സു​​​നി​​​ല്‍, എം. ​​​ഉ​​​ദ​​​യ​​​സൂ​​​ര്യ​​​ന്‍, എം.​​​ജെ. തോ​​​മ​​​സ് ഹെ​​​ര്‍​ബി​​​റ്റ്, വി.​​​പി. ദി​​​നേ​​​ശ്, കെ. ​​​കെ. രാ​​​ജേ​​​ഷ് ഖ​​​ന്ന, എ​​​സ്. ശ​​​ര്‍​മ്മി​​​ള, എം.​​​എ​​​സ്. ഗ​​​ണേ​​​ശ​​​ന്‍-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, പി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍-​​​ട്ര​​​ഷ​​​റ​​​ര്‍, കെ. ​​​അ​​​സ്മ-​​​വ​​​നി​​​ത ഫോ​​​റം ക​​​ണ്‍​വീ​​​ന​​​ർ.